"കിളിരൂർ ഗവ: യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Kiliroor Govt. UPS}} | {{prettyurl|Kiliroor Govt. UPS}} | ||
{{Infobox School | |||
{{Infobox | |സ്ഥലപ്പേര്=കിളിരൂർ | ||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
| സ്ഥലപ്പേര്=കിളിരൂർ | |റവന്യൂ ജില്ല=കോട്ടയം | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | |സ്കൂൾ കോഡ്=33204 | ||
| റവന്യൂ ജില്ല= കോട്ടയം | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ കോഡ്= 33204 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87660330 | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32100700801 | ||
| സ്ഥാപിതവർഷം= 1886 | |സ്ഥാപിതദിവസം= | ||
| സ്കൂൾ വിലാസം= കിളിരൂർ | |സ്ഥാപിതമാസം= | ||
| പിൻ കോഡ്= | |സ്ഥാപിതവർഷം=1886 | ||
| സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= | ||
| സ്കൂൾ ഇമെയിൽ=gupskiliroor@gmail.com | |പോസ്റ്റോഫീസ്=കിളിരൂർ നോർത്ത് | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=686022 | ||
| | |സ്കൂൾ ഫോൺ=0481 2382125 | ||
| | |സ്കൂൾ ഇമെയിൽ=gupskiliroor@gmail.com | ||
| സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= | |ഉപജില്ല=കോട്ടയം വെസ്റ്റ് | ||
| പഠന വിഭാഗങ്ങൾ2= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ3= | |വാർഡ്=10 | ||
| മാദ്ധ്യമം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| ആൺകുട്ടികളുടെ എണ്ണം= 87 | |നിയമസഭാമണ്ഡലം=ഏറ്റുമാനൂർ | ||
| പെൺകുട്ടികളുടെ എണ്ണം= 63 | |താലൂക്ക്=കോട്ടയം | ||
| വിദ്യാർത്ഥികളുടെ എണ്ണം= 150 | |ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ | ||
| അദ്ധ്യാപകരുടെ എണ്ണം=9 | |ഭരണവിഭാഗം=സർക്കാർ | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
| സ്കൂൾ ചിത്രം= 33204-school-photo. | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=87 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=63 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=150 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=രാജി കെ തങ്കപ്പൻ | |||
|പ്രധാന അദ്ധ്യാപിക=രാജി കെ തങ്കപ്പൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുബാഷ് മോഹൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷാമോൾ | |||
|സ്കൂൾ ചിത്രം=33204-school-photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
15:34, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കിളിരൂർ ഗവ: യു.പി.എസ് | |
|---|---|
| വിലാസം | |
കിളിരൂർ കിളിരൂർ നോർത്ത് പി.ഒ. , 686022 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1886 |
| വിവരങ്ങൾ | |
| ഫോൺ | 0481 2382125 |
| ഇമെയിൽ | gupskiliroor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33204 (സമേതം) |
| യുഡൈസ് കോഡ് | 32100700801 |
| വിക്കിഡാറ്റ | Q87660330 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 87 |
| പെൺകുട്ടികൾ | 63 |
| ആകെ വിദ്യാർത്ഥികൾ | 150 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | രാജി കെ തങ്കപ്പൻ |
| പ്രധാന അദ്ധ്യാപിക | രാജി കെ തങ്കപ്പൻ |
| പി.ടി.എ. പ്രസിഡണ്ട് | സുബാഷ് മോഹൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷാമോൾ |
| അവസാനം തിരുത്തിയത് | |
| 30-12-2021 | Alp.balachandran |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണത്തിൽ നിന്ന് ഏകദേശം അഞ്ച് കിലോമിറ്റർ അകലെയായി കിളിരൂർ ഗവണ് മെന്റ് യു. പി. സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1886-ൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കിളിരൂർ ഗ്രാമത്തിൽ അന്ന് പ്രമാണിമാരായിരുന്ന മഹത് വ്യക്തികളുടെ ശ്രമഫലമായി ഈ സ്‌കൂൾ പടുത്തുയർത്തപ്പെട്ടു. ആദ്യകാലത്ത് നാലാം ക്ലാസ്സു വരെയാണ് മലയാളം വിദ്യാഭ്യാസം നടന്നിരുന്നത്. പിൽക്കാലത്ത് അപ്പർ പ്രൈമറി യായി ഈ സ്‌കൂൾ ഉയർത്തപ്പെട്ടു. ജാതിമത ഭേദമന്യേ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ഈ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളും വിദ്യാഭ്യാസത്തിനുവേണ്ടി ഈ സ്‌കൂളിനെ ആണ് ആശ്രയിച്ചിരുന്നത്.
ഭാരതകേസരി മന്നത്തുപത്മനാഭന്റെ കൈകളിലൂടെ ശൈശവദശ പിന്നിട്ടു. 1950-കളിൽ ശ്രീമാൻ. ഇട്ടി എം. ജോൺ ഈ സ്‌കൂളിലെ പ്രഥമ അദ്ധ്യാപകനാകുകയും തുടർന്ന് 21 വർഷം ഈ സ്‌കൂളിനെ നയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി കോട്ടയം പട്ടണത്തിലെ തന്നെ മെച്ചപ്പെട്ട ഒരു സ്‌കൂളായി ഉയർത്തപ്പെടുകയും മോഡൽ ഗവൺമെന്റ് യു. പി. സ്‌കൂൾ, കിളിരൂർ എന്നറിയപ്പെടുകയും ചെയ്തു. ഈ വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നേടിയെടുക്കുന്നതിനും അപകടനിലയിലായ കെട്ടിടങ്ങൾ മാറ്റി ഉറപ്പുള്ള പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഇദ്ദേഹം മുൻകൈയെടുത്തു, ഈ അധ്യാപകന്റെയും നാട്ടിലെ പ്രമുഖ വ്യക്തികളുടേയും ശ്രമഫലമായാണ് ഈ സ്കൂളിന് ആവശ്യമായ സ്ഥലം ചേരിക്കൽ കുടുംബത്തിൽ നിന്ന് വിട്ടുകിട്ടിയത് അതിനാൽ നാട്ടുകാർ ഈ സ്‌കൂളിനെ ഇപ്പോഴും ചേരിക്കൽ സ്‌കൂൾ എന്നാണ് വിളിക്കുന്നത്.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായവർ പലരും ഈ സ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയവരാണ്. പ്രശസ്ത സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. കാലചക്രത്തിന്റെ പ്രയാണത്തിൽ ഈ സ്കൂളിന്റെ പഴയ പ്രൌഡിയും പെരുമയും നഷ്ടമായിക്കൊണ്ടിരിക്കുന്നു, അൺ എയ്ഡഡ് സ്‌കൂളുകളുടെ അതിപ്രസരം മൂലം സാധാരണക്കാരുടെ സ്‌കൂളിലേക്ക് കൂട്ടികളെ പഠിക്കാൻ അയയ്ക്കുന്നത് മോശമായ കാര്യം എന്ന് രക്ഷിതാക്കളുടെ ചിന്ത എല്ലാ ഗവൺമെന്റ് സ്‌കൂളിനെയും എന്നപോലെ ഈ സ്‌കൂളിനെയും ബാധിച്ചു. ഇപ്പോൾ ഈ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവരാണ്. മാതാപിതാക്കളുടെ പഠനസഹായവും പിന്തുണയും ഈ കുട്ടികൾക്ക് വളരെ പരിമിതമായി മാത്രമേ ലഭിക്കുന്നുള്ളൂ, ഇത്തരത്തിലുള്ള പ്രതികൂല സാഹചര്യത്തിലും പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്താൻ ഈ കുട്ടികൾക്ക് ആയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം 2017
വഴികാട്ടി
{{#multimaps:9.584876, 76.487973| width=500px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33204
- 1886ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ