"സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= പായിപ്പാട്
|സ്ഥലപ്പേര്=പായിപ്പാട്
| വിദ്യാഭ്യാസ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 33086
|സ്കൂൾ കോഡ്=33086
| സ്ഥാപിതദിവസം= 16
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 05
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1938
|വിക്കിഡാറ്റ ക്യു ഐഡി=Q87660253
| സ്കൂൾ വിലാസം= പായിപ്പാട് പി.ഒ, <br/>കോട്ടയം
|യുഡൈസ് കോഡ്=32100100607
| പിൻ കോഡ്= 686548
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0481-2446020|
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ=stjoseph83@gmail.com
|സ്ഥാപിതവർഷം=1938
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ല=ചങ്ങനാശേരി‌|  
|പോസ്റ്റോഫീസ്=നാലുകോടി
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=686548
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0481 2446020
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=stjoseph83@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=ചങ്ങനാശ്ശേരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=155
|വാർഡ്=14
| പെൺകുട്ടികളുടെ എണ്ണം= 348
|ലോകസഭാമണ്ഡലം=മാവേലിക്കര
| വിദ്യാർത്ഥികളുടെ എണ്ണം= 503
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 23
|താലൂക്ക്=ചങ്ങനാശ്ശേരി
| പ്രിൻസിപ്പൽ=  
|ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി. റജിമോൾ സി. തോമസ്
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=3
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 33086.jpeg|300px|  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=
}}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=258
|പെൺകുട്ടികളുടെ എണ്ണം 1-10=367
|വിദ്യാർത്ഥികളുടെ എണ്ണം 1-10=625
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=റെജിമോൾ സി തോമസ്
|പ്രധാന അദ്ധ്യാപിക=റെജിമോൾ സി തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മോൻസി ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=സ്വപ്നാ ജോസഫ്
|സ്കൂൾ ചിത്രം=33086.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

15:27, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്
വിലാസം
പായിപ്പാട്

നാലുകോടി പി.ഒ.
,
686548
,
കോട്ടയം ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0481 2446020
ഇമെയിൽstjoseph83@gmail.com
കോഡുകൾ
സ്കൂൾ കോഡ്33086 (സമേതം)
യുഡൈസ് കോഡ്32100100607
വിക്കിഡാറ്റQ87660253
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ258
പെൺകുട്ടികൾ367
ആകെ വിദ്യാർത്ഥികൾ625
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽറെജിമോൾ സി തോമസ്
പ്രധാന അദ്ധ്യാപികറെജിമോൾ സി തോമസ്
പി.ടി.എ. പ്രസിഡണ്ട്മോൻസി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്നാ ജോസഫ്
അവസാനം തിരുത്തിയത്
30-12-2021Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയുടെ തെക്കുകിഴക്കുഅതിർത്തിയിൽ പായിപ്പാട്ഗ്രാമപഞ്ചായത്തിൽ 12-)0 വാ ർഡിൽ പ്രകൃതിരമണീയവായ ഒരു കുന്നിൻ പ്രദേശത്താണ് പായീപ്പാടീൻറ അഭീമാനമായ st joseph's G H S- ൻറ ആസ്ഥാനം.

ചരിത്രം

കോട്ടയം ജില്ലയുടെ തെക്കുകിഴക്കു അതിർത്തിയിൽ പായിപ്പാട്ഗ്രാ മപഞ്ചായത്തിൽ 12-)0 വാ ർഡിൽ പ്രകൃതിരമണീയവായ ഒരു കുന്നിൻ പ്രദേശത്താണ് പായീപ്പാടീൻറ അഭീമാനമായ st joseph's G H S- ൻറ ആസ്ഥാനം.1938 November 16-ന് ,ഇടിഞ്ഞില്ലം-പായിപ്പാട് റോഡിനഭിമുഖമായി 100 അടി നീളത്തിൽ രണ്ട് പോർട്ടിക്കോകളോടുകൂടി തെക്ക്ദർശനത്തോടെ മനോഹരമായ പ്റൈമറിസ്കൂള്സ്ഥാപിതമായി. 1948ൽഇത്യു.പിസ്കൂളായിഉയർത്തപ്പെട്ടു. 1964ൽഹൈസ്കൂളായി ഉയർത്തി. പഠനനൈപുണ്യം അദ്ധ്യാപനചാതുരി, കലാകായികരം‌‌ഗത്തെ മികവുകൾ,ഉന്നത വിജയശതമാനം തുടങ്ങിനിരവധി കാര്യങ്ങളാൽ ശ്രദ്ധേയമായ ഈ വിദ്യാലയം പെൺകുട്ടികളുടെ വ്യക്തിത്വ രൂപികരണത്തിലും ഉന്നതവിദ്യാഭ്യാസത്തിലുംമികവുററതായി.79 വർഷം പിന്നിട്ട ഈ വിദ്യാലയത്തിൻറ ജീവിതയാത്രയിൽ നിരവധി അദ്ധ്യാപക-അനദ്ധ്യാപക വിദ്യാർത്ഥി അവാർഡുകൾ ഈ വിദ്യാലയം നേടിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

1 മുതൽ 10 വരെയുള്ള ക്ലാസുകൾ ര​​​​ണ്ടു ഡിവി.ഷൻ വീതം ഇവിടെ പ്രവറ്‍ത്തിക്കുന്നു. ആകെ 21 ക്ലാസ് മുറികളുണ്ട്. നല്ലോരു പൂന്തോട്ടവും വിശാലമായ കളിത്തോട്ടവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

ഗൈഡിഗ് സജീവമായി പ്രവർത്തിക്കുന്നു

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.

ബാന്റ് ട്രൂപ്പ്. ഉണ്ട്

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ് മെന്റ്

സി എംസി മാനേജ് മെന്റ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. അഞ്ജലി എം .എം. (ഡൽഹിയിൽ വച്ചു നടന്ന U/17 നാഷണൽ ഹാൻഡ് ബോൾ മൽസരത്തിൽ കേരള ടീം ക്യാപ്റ്റൻ)

2.അൻവിത അനിൽ (ഡൽഹിയിൽ വച്ചു നടന്ന U/17 നാഷണൽ ഹാൻഡ് ബോൾ മൽസരത്തിൽ കേരള ടീം അംഗം )

3.റോസിന മേരി ജോസഫ് (തെലുങ്കാനയിൽ വച്ചു നടന്ന നാഷണൽ ഹാൻഡ് ബോൾ മൽസരത്തിൽ പങ്കെടുത്തു)

4.ഫെലീഷ്യ അന്ന ജോസഫ്(തെലുങ്കാനയിൽ വച്ചു നടന്ന നാഷണൽ ഹാൻഡ് ബോൾ മൽസരത്തിൽ പങ്കെടുത്തു)

5.ഐശ്വര്യ പ്രസാദ്(തെലുങ്കാലയിൽ വച്ചു നടന്ന നാഷണൽ ഹാൻഡ് ബോൾ മൽസരത്തിൽ പങ്കെടുത്തു)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

2018- ശ്രീമതി. റജിമോൾ സി. തോമസ്

വഴികാട്ടി

{{#multimaps:9.420406 ,76.560487| width=500px | zoom=16 }} കവിയൂർ റോഡിൽ, ചങ്ങനാശ്ശേരിയിൽ നഗരത്തിൽ നിന്നും 5 കി.മീ അകലത്തായി നാലുകോടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.


1938-39 റവ.സി. പ്രാൻസിസ് സെയിൽസ് സി,എം.സി
1939-40 റവ.സി. പൗളിൻ സി,എം.സി
1940-42 റവ.സി.അഗസ്ററീന സി,എം.സി
1942-49 റവ.സി.ഉസ്തോക്യ സി,എം.സി
1949-51 റവ.സി.തെർസിലാ സി,എം.സി
1951-53 റവ.സി.ലുസിലാ സി,എം.സി
1953-65

റവ.സി.ലൂസിനാ സി,എം.സി

1965-66 റവ.സി.എഫ്രേം സി,എം.സി
1966-72 റവ.സി.ബഞ്ചമിൻമേരി സി,എം.സി
1972-78 റവ.സി.ഇമ്മാക്കുലേററ് സി,എം.സി
1978-82 ശ്രീ.തോമസ് കാവാലം
1982-87 ശ്രീ.പി.എം സിറിയക്ക്
1987-90 റവ.സി.ജെറോസ് സി.എം.സി
1990-95 റവ.സി.ലിസ്യൂ സി.എം.സി
1995-98 റവ.സി .ജെസ്സിൻ സി.എം.സി
1998-2000 റവ.സി.റ്റെസ്സി റോസ് സി.എം.സി
2000-2004 റവ.സി.മേരി ജോർജ്ജ് സി.എം.സി
2004-2007 റവ.സി.ഫിൽസിറ്റ സി.എം.സി
2007-2010 പി . കെ. ശാന്തമ്മ
2010-2013 ശ്രീമതി.കൊച്ചുറാണി ഇ. എബ്രാഹം
2013-2016 ശ്രീമതി.ടെസ്സിമോൾ രോമസ്
2016-2018 ശ്രീമതി. റോസമ്മ സെബാസ്റ്റ്യൻ