"എം.ഒ.എൽ.പി.എസ് മുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox School
| പേര്= എം ഒ എൽ പി സ്കൂൾ മുണ്ട
|സ്ഥലപ്പേര്=മുണ്ട  
| സ്ഥലപ്പേര്=നിലമ്പൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=48427
| സ്കൂൾ കോഡ്= 48427
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64565686
| സ്ഥാപിതവർഷം= 1976
|യുഡൈസ് കോഡ്=32050400113
| സ്കൂൾ വിലാസം= മുണ്ട പി .
|സ്ഥാപിതദിവസം=03
| പിൻ കോഡ്= 679 331
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ=
|സ്ഥാപിതവർഷം=1976
| സ്കൂൾ ഇമെയിൽ= molps@gmail.com
|സ്കൂൾ വിലാസം=എം. ഒ. എൽ. പി. സ്കൂൾ. മുണ്ട
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മുണ്ട
| ഉപ ജില്ല= നിലമ്പൂർ
|പിൻ കോഡ്=679331
| ഭരണ വിഭാഗം= വിദ്യാഭ്യാസ വകുപ്പ്
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=molpschool@gmail.com
| പഠന വിഭാഗങ്ങൾ1= എൽ പി സ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=നിലമ്പൂർ
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വഴിക്കടവ്,
| മാദ്ധ്യമം= മലയാളം‌
|വാർഡ്=18
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=വയനാട്
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=നിലമ്പൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 155
|താലൂക്ക്=നിലമ്പൂർ
| അദ്ധ്യാപകരുടെ എണ്ണം= 11
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ=     തോമസ് ടി കെ.    
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=     ഷാജഹാൻ സി പി   
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= School-48427.png‎
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=112
|പെൺകുട്ടികളുടെ എണ്ണം 1-10=132
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കദീജ. എം. പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജാഫാർ
|എം.പി.ടി.. പ്രസിഡണ്ട്=റൂബി
|സ്കൂൾ ചിത്രം=School-48427.png‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

11:54, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഒ.എൽ.പി.എസ് മുണ്ട
വിലാസം
മുണ്ട

എം. ഒ. എൽ. പി. സ്കൂൾ. മുണ്ട
,
മുണ്ട പി.ഒ.
,
679331
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 06 - 1976
വിവരങ്ങൾ
ഇമെയിൽmolpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്48427 (സമേതം)
യുഡൈസ് കോഡ്32050400113
വിക്കിഡാറ്റQ64565686
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വഴിക്കടവ്,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ112
പെൺകുട്ടികൾ132
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകദീജ. എം. പി
പി.ടി.എ. പ്രസിഡണ്ട്ജാഫാർ
എം.പി.ടി.എ. പ്രസിഡണ്ട്റൂബി
അവസാനം തിരുത്തിയത്
30-12-2021Pkmattara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

      വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം  ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.    1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
       മാനേജ്മെൻറ്, വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ്, എംപി, എം എൽ എ, ജനപ്രധിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രക്ഷകർത്താക്കൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെയെല്ലാം  ഇടപെടലുകളും, പ്രവർത്തനങ്ങളും ഈ സ്ഥാപനത്തിൻറെ വളർച്ചയെ ഒരുപാട് സഹായിച്ചു. 

ഭൗതികസൗകര്യങ്ങൾ

 വാഹന സൗകര്യം, കളി സ്ഥലം, ആരോഗ്യസമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി. എല്ലാ സൗകര്യങ്ങളോടും കൂടിയ  കംപ്യൂട്ടർ ലാബ്.  പ്രീ പ്രൈമറി സ്കൂൾ.

മൾട്ടിമീഡിയാ ക്ലാസ് റൂം

       എല്ലാവിധ പഠന സംവിധാനങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.  മൾട്ടിമീഡിയാ ക്ലാസ് റൂം Wi Fi സൗകര്യത്തോടുകൂടി പ്രവർത്തനക്ഷമമാണ്

മാനേജ്മെന്റ്

     എടക്കര മുസ്ലിം  ഓർഫനേജിനു (EMO) കീഴിൽ 1976 മുതൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.
 



പാഠ്യേതര പ്രവർത്തനങ്ങൾ

* വിദ്യാരംഗം കലാ സാഹിത്യ വേദി.

* ക്ലബ്ബ് പ്രവർത്തനങ്ങൾ.

പക്ഷികൾക്ക് ദാഹജലം 2016-17
പക്ഷികൾക്ക് ദാഹജലം 2016-17


* പഠനയാത്രകൾ.

പഠനയാത്ര 2016-17
പഠനയാത്ര 2016-17



സ്കൂൾ വാർത്തകൾ

മലയാളത്തിളക്കം

മലയാളത്തിളക്കം 2016-17



     മലയാളത്തിളക്കം പ്രഖ്യാപന സമ്മേളനം 13 ഫെബ്രുവരി 2017 ന് നടത്തി.  അധ്യാപകർ, വിദ്യാർത്ഥികൾ,രക്ഷകർത്താക്കൾ, മാനേജ്മെൻറ്    കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ.

• കോഴിക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ റോഡിൽ (SH 28) നിലമ്പൂരിൽ നിന്നും 14 കി. മീറ്റർ സഞ്ചരിച്ചാൽ മുണ്ട എം ഒ എൽ പി സ്കൂളിൽ എത്തിച്ചേരാം.

{{#multimaps: 11.361589,76.3151872 | width=800px | zoom=12 }}


"https://schoolwiki.in/index.php?title=എം.ഒ.എൽ.പി.എസ്_മുണ്ട&oldid=1155207" എന്ന താളിൽനിന്ന് ശേഖരിച്ചത്