"എ.എം.യു.പി.എസ്. ചേലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{prettyurl|AMUPS Chelakkad}} | {{prettyurl|AMUPS Chelakkad}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=കട്ടുപ്പാറ | |||
| സ്ഥലപ്പേര്=കട്ടുപ്പാറ | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്കൂൾ കോഡ്=18745 | ||
| സ്കൂൾ കോഡ്= 18745 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64565369 | ||
| സ്ഥാപിതവർഷം= 1907 | |യുഡൈസ് കോഡ്=32050500702 | ||
| സ്കൂൾ വിലാസം= ചേലക്കാട് | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 679323 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= 04933 | |സ്ഥാപിതവർഷം=1907 | ||
| സ്കൂൾ ഇമെയിൽ= chelakkad18745@gmail.com | |സ്കൂൾ വിലാസം=എ.എം .യു.പി സ്കൂൾ ചേലക്കാട് | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ചേലക്കാട് | ||
| | |പിൻ കോഡ്=679323 | ||
| | |സ്കൂൾ ഫോൺ=04933 268390 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=chelakkad18745@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= യു പി | |ഉപജില്ല=പെരിന്തൽമണ്ണ | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പുലാമന്തോൾ, | ||
| മാദ്ധ്യമം= | |വാർഡ്=3 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=പെരിന്തൽമണ്ണ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| സ്കൂൾ ചിത്രം= DSC00596.JPG | |പഠന വിഭാഗങ്ങൾ3= | ||
| }} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=301 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=305 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മില്ലി എൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ നാസർ ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന കെ | |||
|സ്കൂൾ ചിത്രം=DSC00596.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
22:40, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യു.പി.എസ്. ചേലക്കാട് | |
---|---|
വിലാസം | |
കട്ടുപ്പാറ എ.എം .യു.പി സ്കൂൾ ചേലക്കാട് , ചേലക്കാട് പി.ഒ. , 679323 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 04933 268390 |
ഇമെയിൽ | chelakkad18745@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18745 (സമേതം) |
യുഡൈസ് കോഡ് | 32050500702 |
വിക്കിഡാറ്റ | Q64565369 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുലാമന്തോൾ, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 301 |
പെൺകുട്ടികൾ | 305 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മില്ലി എൻ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ നാസർ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന കെ |
അവസാനം തിരുത്തിയത് | |
29-12-2021 | Cmbamhs |
ഓത്ത് പള്ളിയിൽ നിന്നും ഹൈ ടെക് വിദ്യാലയാത്തിലേക്ക്
ചരിത്രം
ജനാബ് മാരാപറമ്പിൽ കുഞ്ഞാലൻ മൊല്ല ഓത്തു നടത്തിയിരുന്ന ഓത്തു പള്ളിയെ ചിറക്കൽ ചെക്കുണ്ണി എഴുത്തച്ഛൻറെ സഹായത്തോടെ 1907-ൽ ഒരു ലോവർ എലിമെൻററി സ്കൂളാക്കി മാറ്റിയതോടെയാണ് നമ്മുടെ സ്കൂൾ ആരംഭിക്കുന്നത്. 1938-ൽ ജനാബ് കുഞ്ഞാലൻമൊല്ലയിൽ നിന്നും ചിറക്കൽ കുഞ്ചു എഴുത്തച്ഛൻ മാനേജ്മെൻറ് ഏറ്റടുത്തു.അദ്ദേഹത്തിൻറെ കീഴിൽ ഇത് ഒരു അഞ്ചാംതരം വരെയുള്ള എൽ.പി സ്കൂളായി തുടർന്ന് പോന്നു. അദ്ദേഹത്തിന്ൻ സ്കൂൾ യു.പി ആയി അപ്ഗ്രേഡ് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പുതിയ കെട്ടിടങ്ങളും കളിസ്ഥലവും ഉണ്ടാകുന്നതിന്ൻ സാമ്പത്തിക ബാധ്യത വരുമെന്നത്കൊണ്ടും,സ്കൂളിൻറെ തൊട്ടടുത്ത സ്ഥലത്തിൻറെ ഉടമയായ ഇറക്കടവത്ത് കുഞ്ഞമ്മത് ഹാജിക്ക് സ്കൂൾ കൈമാറുന്ന പക്ഷം യു.പി സ്കൂൾ ആക്കി മാറ്റാൻ കഴിയുമെന്നും മനസ്സില്ലാക്കിയ നാട്ടുകാരുടെ ഇടപെടൽ നിമിത്തവും 1963-ൽ ശ്രീ . കുഞ്ചു എഴുത്തച്ഛൻ സ്കൂൾ മാനേജ്മെൻറ് ഇപ്പോഴത്തെ മാനേജരായ ഇ.എസ് കുഞ്ഞമ്മത് ഹാജിക്ക് കൈമാറി.പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കുകായും കളിസ്ഥലം വർദ്ധിപ്പിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിൽ 1964-ൽ ഇതിന്ൻ യു.പി സ്കൂളിൻറെ അംഗീകാരം കിട്ടി.
ഭൗതികസൗകര്യങ്ങൾ
ഇന്ൻ ഈ വിദ്യാലയത്തിൽ 24 ക്ലാസ് റൂമുകൾ,ഒരു ഓഫിസ്‌റൂം,സ്റ്റാഫ്‌റൂം,20 കമ്പ്യൂട്ടർ അടങ്ങിയ ഒരു കമ്പ്യൂട്ടർ ലാബ്,5000 പുസ്തകങ്ങൾ അടങ്ങിയ റീഡിങ്ങ് റൂമോടു കൂടിയ ലൈബ്രറി,വിശാലമായ അടുക്കള,പ്രീ പ്രൈമറി ക്ലാസ്സുകൾ,ഹരിത മനോഹരമായ ചുറ്റുപ്പാട് എന്നിവയെല്ലാംമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- ഗാന്ധിദർശൻ
- ഗണിത ക്ലബ്
- പ്രവർത്തിപരിജയ ക്ലബ്
- സയൻസ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- മാതൃഭൂമി സീഡ് ക്ലബ്
- ഉർദു ക്ലബ്
- ഹെൽത്ത് ക്ലബ്
- ജെ ആർ സി
- ഇംഗ്ലീഷ് ക്ലബ്
- ഐ ടി ക്ലബ്
വഴികാട്ടി
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18745
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ