"എം.പി.എം.എച്ച്.എസ്. തമ്മനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{prettyurl|M.P.M.H.S. Thammanam}}
{{prettyurl|M.P.M.H.S. Thammanam}}

'''[https://schoolwiki.in/M.P.M.H.S._Thammanam ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/M.P.M.H.S._Thammanam

{{Infobox School|
{{Infobox School|

വരി 66: വരി 67:
* റോഡിൽ സ്ഥിതിചെയ്യുന്നു.
* റോഡിൽ സ്ഥിതിചെയ്യുന്നു.

21:15, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എം.പി.എം.എച്ച്.എസ്. തമ്മനം
വിലാസം
തമ്മനം

പി.ഒ,
എറണാകുളം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
അവസാനം തിരുത്തിയത്
29-12-2021Sijochacko

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

1994 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം മർഹൂം പള്ളിപ്പടി മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, തമ്മനം എന്നായിരുന്നു. 2003 ൽ ഹയർസെക്കൻഡറി സ്‌കൂളായി ഉയർന്നു. 5 മുതൽ 12 വരെ ക്ലാസ്സുകൾ നടക്കുന്നു.ആകെ 864 വിദ്യാർത്ഥികൾ. ആകെ 40 അധ്യാപകർ.

ഇത് ഇൽഫത്തുൽ ഇസ്‌ലാം സംഘത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഒരു ഗവ. അംഗീകൃത സ്‌കൂളാണ്. മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിന്റെ കീഴിൽ നടത്തിവരുന്ന ഈ സ്ഥാപനം സെക്കൻഡറി തല പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയം കൈവരിച്ചുവരികയാണ്. പഠന - പഠനേതര കാര്യങ്ങളിൽ ഉന്നതികൾ കെട്ടുപ്പടുക്കുന്നതിൽ എന്നും ശ്രദ്ധ പതിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എം.പി.എം. കലാ കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ജില്ലയുടെ തിളങ്ങുന്ന തൂവലുകളാകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് അസൂയാവഹമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം നഗരത്തിന്റെ അഭിമാന സതംഭങ്ങളിൽ ഒന്നാണ്. ഇവിടെ നിന്നും പടിയിറങ്ങിയ വിദ്യാർത്ഥികൾ ഉന്നത ഉദ്യോഗങ്ങളിൽ ജോലി ചെയ്യുന്നുവെന്നുളളത് ഈ സ്ഥാപനത്തിന്റെ മാറ്റു വർദ്ധിപ്പിക്കുന്നു. സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും കൂട്ടായ്മയോടെ പ്രവർത്തിച്ചു മുന്നേറുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.986227" lon="76.311496" zoom="18"> 9.986058, 76.311566 എം.പി.എം.എച്ച്.എസ്. തമ്മനം </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• റോഡിൽ സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=എം.പി.എം.എച്ച്.എസ്._തമ്മനം&oldid=1151350" എന്ന താളിൽനിന്ന് ശേഖരിച്ചത്