എം.പി.എം.എച്ച്.എസ്. തമ്മനം

Schoolwiki സംരംഭത്തിൽ നിന്ന്
(M.P.M.H.S. Thammanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



എം.പി.എം.എച്ച്.എസ്. തമ്മനം
വിലാസം
തമ്മനം

തമ്മനം പി ഒ പി.ഒ.
,
682032
,
എറണാകുളം ജില്ല
സ്ഥാപിതം1994
വിവരങ്ങൾ
ഫോൺ0484 2334083
ഇമെയിൽmpmemhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്26030 (സമേതം)
എച്ച് എസ് എസ് കോഡ്7173
യുഡൈസ് കോഡ്32081301414
വിക്കിഡാറ്റQ99486194
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ266
പെൺകുട്ടികൾ174
ഹയർസെക്കന്ററി
ആൺകുട്ടികൾ70
പെൺകുട്ടികൾ19
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. യുസുഫ് അബ്ദുൽ സലാം
പ്രധാന അദ്ധ്യാപകൻഡോ. യുസുഫ് അബ്ദുൽ സലാം
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ജസീല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ തമ്മനം സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് എം.പി.എം.എച്ച്.എസ്. തമ്മനം.ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം മർഹൂം പള്ളിപ്പടി മെമ്മോറിയൽ ഹൈസ്‌കൂൾ, തമ്മനം എന്നാണ്.

ചരിത്രം

1994 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം മർഹൂം പള്ളിപ്പടി മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, തമ്മനം എന്നായിരുന്നു. 2003 ൽ ഹയർസെക്കൻഡറി സ്‌കൂളായി ഉയർന്നു. 5 മുതൽ 12 വരെ ക്ലാസ്സുകൾ നടക്കുന്നു.ആകെ 864 വിദ്യാർത്ഥികൾ. ആകെ 40 അധ്യാപകർ.

ഇത് ഇൽഫത്തുൽ ഇസ്‌ലാം സംഘത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഒരു ഗവ. അംഗീകൃത സ്‌കൂളാണ്. മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിന്റെ കീഴിൽ നടത്തിവരുന്ന ഈ സ്ഥാപനം സെക്കൻഡറി തല പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയം കൈവരിച്ചുവരികയാണ്. പഠന - പഠനേതര കാര്യങ്ങളിൽ ഉന്നതികൾ കെട്ടുപ്പടുക്കുന്നതിൽ എന്നും ശ്രദ്ധ പതിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എം.പി.എം. കലാ കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ജില്ലയുടെ തിളങ്ങുന്ന തൂവലുകളാകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് അസൂയാവഹമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം നഗരത്തിന്റെ അഭിമാന സതംഭങ്ങളിൽ ഒന്നാണ്. ഇവിടെ നിന്നും പടിയിറങ്ങിയ വിദ്യാർത്ഥികൾ ഉന്നത ഉദ്യോഗങ്ങളിൽ ജോലി ചെയ്യുന്നുവെന്നുളളത് ഈ സ്ഥാപനത്തിന്റെ മാറ്റു വർദ്ധിപ്പിക്കുന്നു. സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും കൂട്ടായ്മയോടെ പ്രവർത്തിച്ചു മുന്നേറുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


Map

"https://schoolwiki.in/index.php?title=എം.പി.എം.എച്ച്.എസ്._തമ്മനം&oldid=2530472" എന്ന താളിൽനിന്ന് ശേഖരിച്ചത്