"എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 64: വരി 64:
120 കുട്ടികളും 4അദ്ധ്യാപകരും 1 ഹെൽപ്പിംഗ് ഹാന്റും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കിന്റർ ഗാർ‍ഡൻ സ്കുൾ
120 കുട്ടികളും 4അദ്ധ്യാപകരും 1 ഹെൽപ്പിംഗ് ഹാന്റും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കിന്റർ ഗാർ‍ഡൻ സ്കുൾ
കൂടി പ്രവർത്തിക്കുന്നുണ്ട്.ഇതിന്റെ പ്രവർത്തനം മാനേജുമെന്റെ സഹായത്താൽ നല്ല രീതിയിൽ നടന്നു പോകുന്നു.
കൂടി പ്രവർത്തിക്കുന്നുണ്ട്.ഇതിന്റെ പ്രവർത്തനം മാനേജുമെന്റെ സഹായത്താൽ നല്ല രീതിയിൽ നടന്നു പോകുന്നു.
                ദിവംഗതനായ  ശ്രീ. K.N രവീന്ദ്രൻ മാസ്റ്റർ ഹെ‍ഡ്മാസ്റ്റർ ആയിരുന്ന കാലത്താണ് (78-79) ഈ വിദ്യാലയത്തിന് Model LPS എന്ന പദവി ലഭിച്ചത്. School വാർഷികത്തിന് കുട്ടികൾക്ക് മുൻ തൂക്കം നൽകിയതും അദ്ദേഹമാണ്.


ദിവംഗതനായ  ശ്രീ. K.N രവീന്ദ്രൻ മാസ്റ്റർ ഹെ‍ഡ്മാസ്റ്റർ ആയിരുന്ന കാലത്താണ് (78-79) ഈ വിദ്യാലയത്തിന് Model LPS എന്ന പദവി ലഭിച്ചത്. School വാർഷികത്തിന് കുട്ടികൾക്ക് മുൻ തൂക്കം നൽകിയതും അദ്ദേഹമാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  സ്മാർട്ട് റൂം  
  സ്മാർട്ട് റൂം  
വരി 75: വരി 75:
ദിവസേനയുള്ള ക്വിസ്  
ദിവസേനയുള്ള ക്വിസ്  
ദിനാചരണങ്ങൾ  
ദിനാചരണങ്ങൾ  
* [[{{PAGENAME}}} / /ബുൾബുൾ ]]ഫ്ളോക്ക് (ബുൾബുൾസ് )ന്റ് 2  ഗ്രൂപ്പ്    1995  മുതൽ  പ്രവർത്തിച്ചു  വരുന്നു .കുജുണ്ണിമാഷ്  ,മുൻ മുഖ്യാ മന്ത്രി  ശ്രീ  ഉമ്മൻ‌ചാണ്ടി  മന്ത്രിമാരായ
* [[{{PAGENAME}}} / /ബുൾബുൾ ]]ഫ്ളോക്ക് (ബുൾബുൾസ് )ന്റ് 2  ഗ്രൂപ്പ്    1995  മുതൽ  പ്രവർത്തിച്ചു  വരുന്നു .കുജുണ്ണിമാഷ്  ,മുൻ മുഖ്യാ മന്ത്രി  ശ്രീ  ഉമ്മൻ‌ചാണ്ടി  മന്ത്രിമാരായ
  കോടിയേരി ബാലകൃഷ്ണൻ  ,ശ്രീ  കെ വി  തോമസ്,  രമേശ് ചെന്നിത്തല ,വി എം സുധീരൻ ,ശ്രീ ജോൺ ഫെർണാഡസ് MLA  .  K.J മാക്സി MLA
  കോടിയേരി ബാലകൃഷ്ണൻ  ,ശ്രീ  കെ വി  തോമസ്,  രമേശ് ചെന്നിത്തല ,വി എം സുധീരൻ ,ശ്രീ ജോൺ ഫെർണാഡസ് MLA  .  K.J മാക്സി MLA
ശ്രീ ഗിന്നസ് പക്രൂ , വിനയ്  ഫോർട്ട് ,സുധി കോപ  തുടങ്ങിയ വിസിഷ്ട വ്യക്തികളേ പൊതു ചടങ്ങുകളിൽ ഗ്രീറ്റിംഗ്‌സ്‌ നൽകി  
ശ്രീ ഗിന്നസ് പക്രൂ , വിനയ്  ഫോർട്ട് ,സുധി കോപ  തുടങ്ങിയ വിസിഷ്ട വ്യക്തികളേ പൊതു ചടങ്ങുകളിൽ ഗ്രീറ്റിംഗ്‌സ്‌ നൽകി  
സ്വീകരിക്കാനുള്ള അവസരം ബുൾബുൾസിന് ലഭിച്ചിട്ടുണ്ട്.  
സ്വീകരിക്കാനുള്ള അവസരം ബുൾബുൾസിന് ലഭിച്ചിട്ടുണ്ട്.  
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

17:05, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി
വിലാസം
പള്ളുരുത്തി

പള്ളുരുത്തി പി.ഒ.
,
682006
,
എറണാകുളം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽsdpylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്26320 (സമേതം)
യുഡൈസ് കോഡ്32080800610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ263
പെൺകുട്ടികൾ184
ആകെ വിദ്യാർത്ഥികൾ447
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു രാഘവൻ
പി.ടി.എ. പ്രസിഡണ്ട്കെ. എ. അശ്വതി
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
29-12-2021Pvp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ദിവ്യ മന്ത്രം വിളബരം ചെയ്ത ‍ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ ഈ പുണ്യഭൂമിയിൽ 1919 ലാണ് LPS സ്ഥാപിതമായത്. സ്കൂളിന്റെ പ്രഥമ ഹെ‍ഡ്മാസ്റ്റർ ദിവംഗതനായ ശ്രീനാരായണ പിള്ള അവർകളായിരുന്നു.ഇന്ന് 500ഒാളം വിദ്യാർത്ഥികളും 21 അദ്ധ്യാപകരും ഒരു അദ്ധ്യാപകേതര ജീവനക്കാരിയും ഇവിടെ ഉണ്ട്. 120 കുട്ടികളും 4അദ്ധ്യാപകരും 1 ഹെൽപ്പിംഗ് ഹാന്റും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കിന്റർ ഗാർ‍ഡൻ സ്കുൾ കൂടി പ്രവർത്തിക്കുന്നുണ്ട്.ഇതിന്റെ പ്രവർത്തനം മാനേജുമെന്റെ സഹായത്താൽ നല്ല രീതിയിൽ നടന്നു പോകുന്നു.

ദിവംഗതനായ ശ്രീ. K.N രവീന്ദ്രൻ മാസ്റ്റർ ഹെ‍ഡ്മാസ്റ്റർ ആയിരുന്ന കാലത്താണ് (78-79) ഈ വിദ്യാലയത്തിന് Model LPS എന്ന പദവി ലഭിച്ചത്. School വാർഷികത്തിന് കുട്ടികൾക്ക് മുൻ തൂക്കം നൽകിയതും അദ്ദേഹമാണ്.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് റൂം 

സയൻസ് ലാബ്

ഗണിത ലാബ്സമൂഹ്യ ശാസ്ത്ര ലാബ് 

സ്കൂൾ ലൈബ്രറി

==പാഠ്യേതര പ്രവർത്തനങ്ങൾ==മലയാളം ,ഇംഗ്ലീഷ് ,അറബി ഭാഷകളിലെ അസംബ്ലി ദിവസേനയുള്ള ക്വിസ് ദിനാചരണങ്ങൾ

  • [[എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി} / /ബുൾബുൾ ]]ഫ്ളോക്ക് (ബുൾബുൾസ് )ന്റ് 2 ഗ്രൂപ്പ് 1995 മുതൽ പ്രവർത്തിച്ചു വരുന്നു .കുജുണ്ണിമാഷ് ,മുൻ മുഖ്യാ മന്ത്രി ശ്രീ ഉമ്മൻ‌ചാണ്ടി മന്ത്രിമാരായ
കോടിയേരി ബാലകൃഷ്ണൻ  ,ശ്രീ  കെ വി  തോമസ്,  രമേശ് ചെന്നിത്തല ,വി എം സുധീരൻ ,ശ്രീ ജോൺ ഫെർണാഡസ് MLA  .  K.J മാക്സി MLA

ശ്രീ ഗിന്നസ് പക്രൂ , വിനയ് ഫോർട്ട് ,സുധി കോപ തുടങ്ങിയ വിസിഷ്ട വ്യക്തികളേ പൊതു ചടങ്ങുകളിൽ ഗ്രീറ്റിംഗ്‌സ്‌ നൽകി സ്വീകരിക്കാനുള്ള അവസരം ബുൾബുൾസിന് ലഭിച്ചിട്ടുണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി നാരായണപിള്ള സർ

കെ.എൻ രവീന്ദ്രൻ സർ

  1. സ് സാലുബായി

പി കെ ഭാസുരംഗി പിവി സുനന്ദ

വി എസ് സുഗതൻ
പി കെ ഭവാനി 

വി ഡി അമ്മിണി


കെ വി പ്രഭ
പി പദ്മകുമാരിഅമ്മ 
കെ പി ബിന്ദു 

നേട്ടങ്ങൾ

2017-18 LSS SCHOLARSHIP- മട്ടാഞ്ചേരി സബ് ജില്ലാ ടോപ്പേർ ആയി അമൻ സയസും,കീർത്തന ഷാനവാസും വിജയിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കമൽനാഥ് (IAS) ദേവി ദാസ് (DIST.MAGISTRATE) കെ.എം ശ്രീദേവി (DIST.MAGISTRATE) കെ.എം ധർമൻ (DRAMA DIRECTOR) ജെൻസി ആൻ്റണി (PLAYBACK SINGER) പ്രദീപ് പള്ളുരുത്തി(PLAYBACK SINGER) സാജൻ പള്ളുരുത്തി(CINI ARTIST) ജൗഷൽ ബാബു (CHENDAMELAM)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}