"ജി.എം.യു.പി.എസ് ചേറ്റുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|  G. M. U. P. S Chettuvai  }}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ഗവൺമെൻറ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ ചേറ്റുവ  
| പേര്=ഗവൺമെൻറ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ ചേറ്റുവ  

15:52, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.യു.പി.എസ് ചേറ്റുവ
പ്രമാണം:24549-gmups.jpg
വിലാസം
ചേറ്റുവ

ചേറ്റുവ
,
680616
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0487-2293932
ഇമെയിൽgmupschettuva@gmail.com
കോഡുകൾ
സ്കൂൾ കോഡ്24549 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവൺമെൻറ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസോഫി തോമസ്
അവസാനം തിരുത്തിയത്
29-12-2021Nidheeshkj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1910 ൽ അഞ്ചാം തരം വരെയുള്ള ബോർഡ്സ്‌കൂൾ ആയി നിലവിൽ വന്നു. 1941 -ൽ ഉണ്ടായ കൊടുങ്കാറ്റിൽ സ്‌കൂൾ കെട്ടിടം തകർന്നുവീണു .അന്ന് വടക്കുള്ളവർ തോട് കടന്നുവേണമായിരുന്നു സ്കൂളിലെത്താൻ .ചേറ്റുവ മുതൽ ചേലോടു വരെയായിരുന്നു തോട് .അതിനാൽത്തന്നെ കെട്ടിടം പിന്നീട് റോഡിന്റെ പടിഞ്ഞാറു വശത്തേക്ക് മാറ്റി സ്ഥാപിച്ചു .ഈ കാലഘട്ടത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് വിദ്യാലയം ഏറ്റെടുത്തു .1957 -ൽ ഡിസ്ട്രിക്ട് ബോർഡ് പിരിച്ചുവിടുകയും സെപ്റ്റംബർ 30 -ന് സർക്കാർ വിദ്യാലയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്‌തു .ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ മുൻവശത്തു വാടക കെട്ടിടത്തിൽ ഗവൺമെന്റ് എൽ .പി സ്‌കൂൾ ആയി വീണ്ടും പ്രവർത്തനം ആരംഭിച്ചു .മുസ്ലിം സമുദായക്കാർ കൂടുതൽ ഉള്ളതിനാൽ ഗവൺമെൻറ് മാപ്പിള സ്‌കൂൾ എന്ന് പേര് വന്നു .ശ്രീ പി.ടി കുഞ്ഞുമുഹമ്മദ് ,ശ്രീ റഹ്‌മാൻ സേഠഉ ,ശ്രീ ആർ ,കെ അബ്ദുള്ളക്കുട്ടി മാസ്റ്റർ ,ശ്രീ പി.കെ കബീർ ,ശ്രീ ഇസ്മയിൽ ,ശ്രീ മുഹമ്മദ് കാസിം എന്നിവരുടെ പരിശ്രമഫലമായി 1980 -ൽ ഈ ഗവൺമെൻറ് സ്‌കൂൾ അപ്പർ പ്രൈമറി തലത്തിലേക്ക് ഉയർത്തുവാൻ സാധിച്ചു.അങ്ങനെ എൽ.പി സ്‌കൂൾ നിന്നിരുന്നതിന് അടുത്ത് പുതിയ കെട്ടിടത്തിൽ ചേറ്റുവ ഗവൺമെന്റ്‌ യു.പി.സ്‌കൂൾ സ്ഥാപിതമായി .

ഭൗതികസൗകര്യങ്ങൾ

ഉറപ്പാർന്ന  കെട്ടിടങ്ങൾ ,മികച്ച ഗണിത-ശാസ്‌ത്ര ലാബുകൾ ,കമ്പ്യൂട്ടർ മുറി ,വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ , ലൈബ്രറി, ശൂചിത്വമാർന്ന പാചകപ്പുര ,ഊണുമുറി ,സ്റ്റേജ് ,ഓപ്പൺ ക്ലാസ് നടത്തുവാൻ പറ്റിയ കോൺക്രീറ്റ് ബെഞ്ചുകൾ ,വാഹനസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കല സാഹിത്യ വേദി,അമ്മവായന ,സ്‌പോക്കൺ ഇഗ്ളീഷ് പരിശീലനം ,ക്ലബ് പ്രവർത്തനങ്ങൾ ,ഗൃഹസന്ദർശനം ,ജൈവ പച്ചക്കറി കൃഷി ,ഹരിതകേരളം പദ്ധതി അനുബന്ധ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീ അബ്‌ദുള്ളക്കുട്ടി മാസ്റ്റർ ,ശ്രീ പി.വി മാധവൻ മാസ്റ്റർ ,ശ്രീ പി.സി മാധവൻ മാസ്റ്റർ ,ശ്രീ ജനാർദ്ദനൻ മാസ്റ്റർ ,ശ്രീമതി സൗദാമിനി ടീച്ചർ ,ശ്രീ എ.ബി ജയപ്രകാശൻ മാസ്റ്റർ , ശ്രീമതി സി .ഒ .മേഴ്‌സി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ രാമുകാര്യാട്ട് (സിനിമാസംവിധായകൻ) ,ശ്രീ പി.ടി കുഞ്ഞിമുഹമ്മദ്(സിനിമാസംവിധായകൻ) ,ശ്രീ പരീക്കുട്ടി സാഹിബ് (സാഹിത്യകാരൻ)

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.5208,76.0507|zoom=15}}

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്_ചേറ്റുവ&oldid=1148561" എന്ന താളിൽനിന്ന് ശേഖരിച്ചത്