"പനക്കാട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 55: വരി 55:


==വഴികാട്ടി==
==വഴികാട്ടി==
 
{{#multimaps:12.04697,75.39288 | width=800px | zoom=17}}
12.040535183338587, 75.39440908465804<!--visbot  verified-chils->-->
12.040535183338587, 75.39440908465804<!--visbot  verified-chils->-->

10:07, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
GLPS PANAKKAD
പനക്കാട് എൽ പി സ്കൂൾ
വിലാസം
കരിമ്പം

പനക്കാട്, കരിമ്പം
,
670142
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04602224265
ഇമെയിൽhmpanakkadglp@gmail.com
കോഡുകൾ
സ്കൂൾ കോഡ്13720 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശോഭന കെ എം
അവസാനം തിരുത്തിയത്
29-12-2021Sajipj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


  1955ൽ ഏകാധ്യാപക വിദ്യാലയമായി ശ്രീ.ചെമ്പേൻ അപ്പയുടെ പീടികമുറിയിൽ ആരംഭിച്ചു. സ്ഥലം തികയാതെ വന്നപ്പോൾ ശ്രീ.കാങ്കോൽ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി നിർമ്മിച്ചു നൽകിയ ഷെഡിലേക്കു മാറ്റി. 1984ൽ ശ്രീ.സി.പി. ഗോവിന്ദൻ നമ്പ്യാർ എം എൽ എയുടെ ശ്രമഫലമായി പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചു. ശ്രീ.പെരിങ്ങയിൽ അപ്പക്കുട്ടി സൗജന്യമായി നൽകിയ 58 സെന്റ് സ്ഥലത്ത് 1984ൽ കെട്ടിടം പണി പൂർത്തിയാക്കി വിദ്യാലയം അങ്ങോട്ടു മാറ്റി.തളിപ്പറമ്പ-ശ്രീകണ്ഠാപുരം സ്റ്റേറ്റ് ഹൈവേയിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലെയായി കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ 13-ാം വാർഡിലാണ് ഇപ്പോൾ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുറുമാത്തൂർ ക്ളസ്റ്റർ റിസോഴ്സ് സെന്റരും ഇവിടെ പ്രവർത്തിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ == 4 ക്ളാസ്സുമുറികൾ, ഓഫീസ് മുറി, ഇംഗ്ളീഷ് തിയേറ്റർ, സ്മാർട്ട് ക്ളാസ്, അടുക്കള, ഡൈനിംഗ് ഹാൾ, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ശുചിമുറികൾ, കുടിവെള്ള സൗകര്യം എന്നിവയെല്ലാം വിദ്യാലയത്തിലൊരുക്കിയിരിക്കുന്നു.മനോഹരമായ സ്റ്റേജ്, സ്കൂൾ ബസ്സ്, ഇന്റർനെറ്റ്, വൈഫൈ സൗകര്യം എന്നിവയും സ്കൂളിലുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ == കലാ കായിക പ്രവർത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകി കുട്ടികളെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാറുണ്ട്. എല്ലാ വർഷവും മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ച് സ്കൂൾ വാർഷികം നടത്തിവരുന്നു.

== മാനേജ്‌മെന്റ് == ഗവ. വിദ്യാലയമായതിനാൽ 17 അംഗങ്ങളുളള സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണച്ചുമതല നിർവ്വഹിിക്കുന്നത്. 13 അംഗങ്ങളുള്ള മദർ പി ടി എ കമ്മറ്റിയും പ്രവർത്തിക്കുന്നു.

                         എസ് എം സി ചെയർമാൻ - ശ്രീ.പി.അശോകൻ , വൈസ് ചെയർമാൻ - ശ്രീ. എം.മനോജ്,   മദർ പി ടി എ പ്രസിഡണ്ട് - ശ്രീമതി- ടി.പി.രതി

== മുൻസാരഥികൾ == പ്രധാനാധ്യാപകർ

                            1955-58  ശ്രീ,എം.കെ.കോരൻ മാസ്റ്റർ                            
                            1958-85 ശ്രീ.പി.പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ                        
                           1985-90 ശ്രീ.പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ                            
                           1990-92 ശ്രീമതി.എ.ശ്രീമതി ടീച്ചർ                                  
                           1992-94 ശ്രീമതി.ടി.ലീല ടീച്ചർ                                      
                         1994-2011 ശ്രീ.വി.സി.അരവിന്ദാക്ഷൻ മാസ്റ്റർ                      
                          2011-       ശ്രീ.എം.ബാലകൃഷ്ണൻ മാസ്റ്റർ                            
                       





പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.04697,75.39288 | width=800px | zoom=17}} 12.040535183338587, 75.39440908465804

"https://schoolwiki.in/index.php?title=പനക്കാട്_എൽ_പി_സ്കൂൾ&oldid=1144408" എന്ന താളിൽനിന്ന് ശേഖരിച്ചത്