"എ യു പി എസ് മുന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മുന്നാട് | | സ്ഥലപ്പേര്= മുന്നാട് | ||
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | | വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 11474 | ||
| | | സ്ഥാപിതവർഷം= 1954 | ||
| | | സ്കൂൾ വിലാസം= മുന്നാട് (po), ചെങ്കള(via), <br/>കാസറഗോഡ് | ||
| | | പിൻ കോഡ്= 671541 | ||
| | | സ്കൂൾ ഫോൺ= 04994 207300 | ||
| | | സ്കൂൾ ഇമെയിൽ= 11474munnad@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കാസറഗോഡ് | | ഉപ ജില്ല= കാസറഗോഡ് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 220 | | ആൺകുട്ടികളുടെ എണ്ണം= 220 | ||
| പെൺകുട്ടികളുടെ എണ്ണം= 200 | | പെൺകുട്ടികളുടെ എണ്ണം= 200 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 420 | ||
| അദ്ധ്യാപകരുടെ എണ്ണം= 17 | | അദ്ധ്യാപകരുടെ എണ്ണം= 17 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ബാലകൃഷ്ണൻ. കെ. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= കൃഷ്ണൻ. ഇ | ||
| | | സ്കൂൾ ചിത്രം= 11474.jPG | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1952 | 1952 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1954ൽ അംഗീകാരം ലഭിച്ചു. 1957ൽപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. പി.വി കണ്ണൻ വൈദ്യർ, അടുക്കത്തിൽ ചേവിരി രാമൻ നായർ, ഒറ്റമാവുങ്കാൽ ചേവിരി രാമൻ നായർ, കാവുങ്കാൽ ചേവിരി കോമൻ നായർ എന്നിവരാണ് സ്കൂളിന് അടിത്തറപാകിയത്. അടുക്കത്തിൽ ചേവിരി രാമൻ നായർ സ്ഥാപക മാനേജരായിരുന്നു. അദേഹത്തിന്റെ മകൻ ടി.കുഞ്ഞമ്പുനായർ നിലവിൽ മാനേജര്ണ്. 1954ൽ 4 ക്ലാസുകളിലായി 78 കുട്ടികൾ പഠിച്ചിരുന്നു. 4 അധ്യാപരും.1955 ഒക്ടോബറിൽ അഞ്ചാംതരം ആരംഭിച്ചു. 1959 ജൂണിൽ 8ാം തരം ആരംഭിച്ചുവെങ്കിലും ആവർഷം മാത്രമേ നിലന്നിന്നുള്ളു. നിലവിൽ 1 മുതൽ 7 വരെ ക്ലാസുകളിലായി 420 കുട്ടികളുണ്ട്. 17 ആധ്യാപകരും 1 ആധ്യാപകേതര ജീവനക്കാരനുമുണ്ട്. സാമൂഹ്യ , സാംസ്കാരിക, വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖവ്യക്തികൾ പൂർവ്വവിദ്യാർത്ഥികളായുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. കൂടാതെ ഓഫീസ് മുറി, സയൻസ് ലാബ്, കമ്പ്യൂട്ടർ റൂം, സ്റ്റാഫ്റും ഇവയുമുണ്ട്. ബ്രോഡ്ബാന്റ് സൗകര്യമുണ്ട്. കളിസ്ഥലം, നവീകരിച്ച കഞ്ഞിപ്പുര, തുടങ്ങിയവയുണ്ട്. സ്കൂൾ വളപ്പിൽ വച്ചുപിടിപ്പിച്ച മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്നു | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
.വിവിധ | .വിവിധ ക്ലബ്ബുകൾ | ||
.ഇക്കോ ക്ലബ്ബ് | .ഇക്കോ ക്ലബ്ബ് | ||
.ചോക്ക് | .ചോക്ക് നിർമ്മാണം | ||
.ജൈവപച്ചക്കറി കൃഷി | .ജൈവപച്ചക്കറി കൃഷി | ||
.ശുചിത്വസേന | .ശുചിത്വസേന | ||
വരി 40: | വരി 41: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ ആദ്യത്തെ | അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ ആദ്യത്തെ അപ്പർ പ്രൈമറി സ്കൂളാണിത്. സ്കൂൾ മാനേജർ ടി.കുഞ്ഞമ്പുനായർ . ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മാനേജ്മെന്റ് ശ്രദ്ധിക്കാറുണ്ട്. സ്കൂൾ നല്ല നിലയിൽ നടത്തിക്കൊണ്ടുപോകുന്നതിൽ ശ്രദ്ധിക്കുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി മാനേജർ 4 വർഷം മുമ്പ് പുതീയ സ്കൂൾ ബസ് വാങ്ങുകയുണ്ടായി. | ||
== | == മുൻസാരഥികൾ == | ||
എം.എ.പി. | എം.എ.പി.നാരായണൻ, സി.വി.അനന്തൻ, ജി.എബ്രഹാം, ആർ.പവിത്രൻ, ജോണി.ടി.എം | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
സിനിമാ | സിനിമാ സംവിധായകൻ കൃഷ്ണൻ മുന്നാട്, മുൻ ഉദുമ MLA പി.രാഘവൻ, ബേഡഡുക്ക മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.അനന്തൻ, ഗവ: A P P. പി.രാഘവൻ, സുധീപ് (എഞ്ചിനീയർ, എയർഫോഴ്സ്) മനു. s .നായർ (C.A) ഡോ.രവീന്ദ്രൻ, ഡോ.നാരായണ ഭട്ട്, പ്രമുഖ കർഷകൻ മോഹനൻ പാറമ്മൽ.അരുൺ (ഏഷ്യാനെറ്റ് ചാനൽ),ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സി.രാമചന്ദ്രൻ, അഡ്വക്കേറ്റ് എ.ജി.നായർ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കാസറഗോഡ് ബന്തടുക്ക | കാസറഗോഡ് ബന്തടുക്ക റൂട്ടിൽ പൊയ്നാച്ചി NH റോഡിൽ നിന്നും 19 കിലോമീറ്റർ മാറി മുന്നാട് ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ കിഴക്ക്മാറി. |
22:40, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി എസ് മുന്നാട് | |
---|---|
വിലാസം | |
മുന്നാട് മുന്നാട് (po), ചെങ്കള(via), , കാസറഗോഡ് 671541 | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04994 207300 |
ഇമെയിൽ | 11474munnad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11474 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാലകൃഷ്ണൻ. കെ. |
അവസാനം തിരുത്തിയത് | |
28-12-2021 | Sukuknair |
ചരിത്രം
1952 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1954ൽ അംഗീകാരം ലഭിച്ചു. 1957ൽപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. പി.വി കണ്ണൻ വൈദ്യർ, അടുക്കത്തിൽ ചേവിരി രാമൻ നായർ, ഒറ്റമാവുങ്കാൽ ചേവിരി രാമൻ നായർ, കാവുങ്കാൽ ചേവിരി കോമൻ നായർ എന്നിവരാണ് സ്കൂളിന് അടിത്തറപാകിയത്. അടുക്കത്തിൽ ചേവിരി രാമൻ നായർ സ്ഥാപക മാനേജരായിരുന്നു. അദേഹത്തിന്റെ മകൻ ടി.കുഞ്ഞമ്പുനായർ നിലവിൽ മാനേജര്ണ്. 1954ൽ 4 ക്ലാസുകളിലായി 78 കുട്ടികൾ പഠിച്ചിരുന്നു. 4 അധ്യാപരും.1955 ഒക്ടോബറിൽ അഞ്ചാംതരം ആരംഭിച്ചു. 1959 ജൂണിൽ 8ാം തരം ആരംഭിച്ചുവെങ്കിലും ആവർഷം മാത്രമേ നിലന്നിന്നുള്ളു. നിലവിൽ 1 മുതൽ 7 വരെ ക്ലാസുകളിലായി 420 കുട്ടികളുണ്ട്. 17 ആധ്യാപകരും 1 ആധ്യാപകേതര ജീവനക്കാരനുമുണ്ട്. സാമൂഹ്യ , സാംസ്കാരിക, വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖവ്യക്തികൾ പൂർവ്വവിദ്യാർത്ഥികളായുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. കൂടാതെ ഓഫീസ് മുറി, സയൻസ് ലാബ്, കമ്പ്യൂട്ടർ റൂം, സ്റ്റാഫ്റും ഇവയുമുണ്ട്. ബ്രോഡ്ബാന്റ് സൗകര്യമുണ്ട്. കളിസ്ഥലം, നവീകരിച്ച കഞ്ഞിപ്പുര, തുടങ്ങിയവയുണ്ട്. സ്കൂൾ വളപ്പിൽ വച്ചുപിടിപ്പിച്ച മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
.വിവിധ ക്ലബ്ബുകൾ .ഇക്കോ ക്ലബ്ബ് .ചോക്ക് നിർമ്മാണം .ജൈവപച്ചക്കറി കൃഷി .ശുചിത്വസേന .ഹരിതസേന .കല,കായികം,പ്രവൃത്തി പരിചയം
മാനേജ്‌മെന്റ്
അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ ആദ്യത്തെ അപ്പർ പ്രൈമറി സ്കൂളാണിത്. സ്കൂൾ മാനേജർ ടി.കുഞ്ഞമ്പുനായർ . ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മാനേജ്മെന്റ് ശ്രദ്ധിക്കാറുണ്ട്. സ്കൂൾ നല്ല നിലയിൽ നടത്തിക്കൊണ്ടുപോകുന്നതിൽ ശ്രദ്ധിക്കുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി മാനേജർ 4 വർഷം മുമ്പ് പുതീയ സ്കൂൾ ബസ് വാങ്ങുകയുണ്ടായി.
മുൻസാരഥികൾ
എം.എ.പി.നാരായണൻ, സി.വി.അനന്തൻ, ജി.എബ്രഹാം, ആർ.പവിത്രൻ, ജോണി.ടി.എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സിനിമാ സംവിധായകൻ കൃഷ്ണൻ മുന്നാട്, മുൻ ഉദുമ MLA പി.രാഘവൻ, ബേഡഡുക്ക മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.അനന്തൻ, ഗവ: A P P. പി.രാഘവൻ, സുധീപ് (എഞ്ചിനീയർ, എയർഫോഴ്സ്) മനു. s .നായർ (C.A) ഡോ.രവീന്ദ്രൻ, ഡോ.നാരായണ ഭട്ട്, പ്രമുഖ കർഷകൻ മോഹനൻ പാറമ്മൽ.അരുൺ (ഏഷ്യാനെറ്റ് ചാനൽ),ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സി.രാമചന്ദ്രൻ, അഡ്വക്കേറ്റ് എ.ജി.നായർ.
വഴികാട്ടി
കാസറഗോഡ് ബന്തടുക്ക റൂട്ടിൽ പൊയ്നാച്ചി NH റോഡിൽ നിന്നും 19 കിലോമീറ്റർ മാറി മുന്നാട് ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ കിഴക്ക്മാറി.