"എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=മറ്റത്തൂർ | ||
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 19832 | |സ്കൂൾ കോഡ്=19832 | ||
| സ്ഥാപിതവർഷം= 1920 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 676528 | |വിക്കിഡാറ്റ ക്യു ഐഡി=Q64563751 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32051300302 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=01 | ||
| | |സ്ഥാപിതവർഷം=1920 | ||
| | |സ്കൂൾ വിലാസം=എ.എം.എൽ.പി.സ്കൂൾ മറ്റത്തൂർ നോർത്ത് | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=മറ്റത്തൂർ | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |പിൻ കോഡ്=676528 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0483 2838922 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=amlpsmattathurnorth@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=വേങ്ങര | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഒതുക്കുങ്ങൽ, | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=7 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| പി.ടി. | |നിയമസഭാമണ്ഡലം=വേങ്ങര | ||
|സ്കൂൾ ചിത്രം= 19832(1).jpg | |താലൂക്ക്=തിരൂരങ്ങാടി | ||
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=150 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=131 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് കെ ബി | |||
|പി.ടി.എ. പ്രസിഡണ്ട്=മൊയ്തീൻ കടമ്പോട്ട് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നജൂബ കാരി | |||
|സ്കൂൾ ചിത്രം=19832(1).jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
'''മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന <font size=3 color=blue>മറ്റത്തൂർ.നോർത്ത് എ .എം.എൽ.പി.സ്കൂൾ </font> മേലോട്ടിൽ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.''' | '''മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന <font size=3 color=blue>മറ്റത്തൂർ.നോർത്ത് എ .എം.എൽ.പി.സ്കൂൾ </font> മേലോട്ടിൽ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.''' | ||
വരി 55: | വരി 89: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: | {{#multimaps: 11°2'2.04"N, 76°1'30.83"E |zoom=18 }} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*കോട്ടക്കൽ നഗരത്തിൽ നിന്നും 7 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. | *കോട്ടക്കൽ നഗരത്തിൽ നിന്നും 7 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. | ||
* വേങ്ങരയിൽ നിന്ന് 10 കി.മി. അകലം. | * വേങ്ങരയിൽ നിന്ന് 10 കി.മി. അകലം. |
21:39, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത് | |
---|---|
വിലാസം | |
മറ്റത്തൂർ എ.എം.എൽ.പി.സ്കൂൾ മറ്റത്തൂർ നോർത്ത് , മറ്റത്തൂർ പി.ഒ. , 676528 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1920 |
വിവരങ്ങൾ | |
ഫോൺ | 0483 2838922 |
ഇമെയിൽ | amlpsmattathurnorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19832 (സമേതം) |
യുഡൈസ് കോഡ് | 32051300302 |
വിക്കിഡാറ്റ | Q64563751 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒതുക്കുങ്ങൽ, |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 150 |
പെൺകുട്ടികൾ | 131 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് കെ ബി |
പി.ടി.എ. പ്രസിഡണ്ട് | മൊയ്തീൻ കടമ്പോട്ട് |
എം.പി.ടി.എ. പ്രസിഡണ്ട് | നജൂബ കാരി |
അവസാനം തിരുത്തിയത് | |
28-12-2021 | Mohammedrafi |
മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന മറ്റത്തൂർ.നോർത്ത് എ .എം.എൽ.പി.സ്കൂൾ മേലോട്ടിൽ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
ചരിത്രം
സ്വാതന്ത്ര്യത്തിന് 27 വർഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് മറ്റത്തൂരിലെ മുനമ്പത്ത്, ഒരു ഏകാധ്യാപക പെൺപള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. 1919 ആയപ്പോഴേക്കും അതിന്റെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് അതിലെ വിദ്യാർത്ഥികളെയും മറ്റത്തൂരങ്ങാടിയിലുണ്ടായിരുന്ന സ്കൂളിലെ വിദ്യാർത്ഥികളെയും ചേർത്ത് 1920-ൽ ആരംഭിച്ചതാണ് തെക്കുംമുറിയിലെ മറ്റത്തൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ. മുനമ്പത്ത് ഒരു പീടിക കെട്ടിടത്തിലായിരുന്നു പ്രവർത്തനം .1940 ൽ ഇത് മറ്റത്തൂരങ്ങാടിയിലേക്ക് മാറ്റിസ്ഥാപിച്ചു..പിന്നീടുണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂൾക്കെട്ടിടം തകർന്നതിനെത്തുടർന്ന് ശ്രീ കാരി മൊയ്തീൻ സ്കൂൾ മുനമ്പത്തേക്ക് തന്നെ വീണ്ടും മാറ്റി.1977 ൽ പുതിയ ഒരു കെട്ടിടം കൂടി പണി കഴിപ്പിച്ചു.2012 ൽ പുതിയ രണ്ടു നില കെട്ടിടം നിർമ്മിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ കാരി മുഹമ്മദ് സലീം ആണ്.
ഭൗതികസൗകര്യങ്ങൾ
- ശാസ്ത്രലാബ്
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- എഡ്യുസാറ്റ് ടെർമിനൽ
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- പരിസരപഠനം/മികവുകൾ
- പരിസ്ഥിതി ക്ലബ്
- കബ്ബ് & ബുൾബുൾ
- സ്കൂൾ പി.ടി.എ
വഴികാട്ടി
{{#multimaps: 11°2'2.04"N, 76°1'30.83"E |zoom=18 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 7 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 10 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 21 കി.മി. അകലം
|}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19832
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ