ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ബി.എൽ.പി.എസ് ആരിക്കാടി ജനറൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GVHSS HEROOR MEEPRY}}
{{prettyurl|G. B. L. P. S. Arikady General}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= Arikady
| സ്ഥലപ്പേര്= Arikady

12:03, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.ബി.എൽ.പി.എസ് ആരിക്കാടി ജനറൽ
വിലാസം
 Arikady

 Arikady
കാസറഗോഡ്
,
 671321
സ്ഥാപിതം 1928
വിവരങ്ങൾ
ഫോൺ 04998213464
ഇമെയിൽ 11201arikady@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ് 11201 (11201 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,കന്നഡ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻKESHAVA D          
അവസാനം തിരുത്തിയത്
28-12-2021Anilpm


പ്രോജക്ടുകൾ



ചരിത്രം

ഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന കുമ്പളഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1928ൽ ദക്ഷിണകാനറ ഡിസ്ട്രിക്ട് ബോർഡിന്റെകീഴിൽ സ്ഥാപിതമായി.ആരിക്കാടിപഴയ റോഡിലെ വാടക ക്കെട്ടിടത്തിലായിരുന്നുതുടക്കം.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി ആരിക്കാടി കുന്നിൽ വിശാലമായ സ്ഥലസൗകര്യങ്ങളോടെ 1991-92 വർഷത്തിൽ പ്രവർത്തനം തുടർന്നു. 1 മുതൽ 4വരെ ക്ലാസ്സുകളിലായി 72 കുട്ടികൾ ഇവിടെ പഠിക്കുന്നു.മലയാള മീഡിയവും കന്നഡ മീഡിയവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഏകദേശം 9 പതിറ്റാണ്ടോളം ആരിക്കാടി പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകിയ ഈ പ്രാഥമികവിദ്യാലയം ഇന്നും മറ്റ് വിദ്യാലയങ്ങളോട് കിടപിടിച്ച് മുൻപന്തിയിൽ തന്നെ നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നരഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിട ങ്ങളിലായി 7 ക്ലാസ്സ് മുറികളിൽ 8ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.ചുറ്റുമതിലോടുകൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ ചരിവുതലം, ഊഞ്ഞാൽ,മറ്റ് കളിയുപകരണങ്ങൾ,ചെസ്സ്,കാരംസ് മുതലായവയും വിശ്രമിക്കാനായി സിമന്റ് ബെഞ്ചുകൾ എന്നിവയും ഉണ്ട്.ഇന്റർനെറ്റ് കണക്ഷൻ, കംപ്യൂട്ടർ, ശുദ്ധമായ കുടിവെളളം,കഞ്ഞിപ്പുര,സ്റ്റേജ്, ടോയ് ലറ്റുകൾ,മൂത്രപ്പുരകൾ മുതലായവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

മാനേജ്‌മെന്റ്

മുൻസാരഥികൾ

 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.6120,74.9296 |zoom=13}}