G. B. L. P. S. Arikady General

(ജി.ബി.എൽ.പി.എസ് ആരിക്കാടി ജനറൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Schoolwiki award applicant

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
G. B. L. P. S. Arikady General
വിലാസം
ARIKADY

KUMBLA പി.ഒ.
,
671321
,
കാസർഗോഡ് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04998 296016
ഇമെയിൽ11201arikady@gmail.com
കോഡുകൾ
സ്കൂൾ കോഡ്11201 (സമേതം)
യുഡൈസ് കോഡ്32010100120
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല മഞ്ചേശ്വരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകുമ്പള പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ120
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSAVITHRI.S
പി.ടി.എ. പ്രസിഡണ്ട്ABDUL RAHIMAN B.A
എം.പി.ടി.എ. പ്രസിഡണ്ട്MASIDA
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് ജി ബി എൽ പി എസ് ആരിക്കാടി ജനറൽ . 1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുമ്പള പഞ്ചായത്തിലെ ആരിക്കാടി എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ ക്ലാസുകൾ നിലവിലുണ്ട്. ഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന കുമ്പളഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1928ൽ ദക്ഷിണകാനറ ഡിസ്ട്രിക്ട് ബോർഡിന്റെകീഴിൽ സ്ഥാപിതമായി.ആരിക്കാടിപഴയ റോഡിലെ വാടക ക്കെട്ടിടത്തിലായിരുന്നു തുടക്കം.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി ആരിക്കാടി കുന്നിൽ വിശാലമായ സ്ഥലസൗകര്യങ്ങളോടെ 1991-92 വർഷത്തിൽ പ്രവർത്തനം തുടർന്നു. 1 മുതൽ 4വരെ ക്ലാസ്സുകളിലായി 72 കുട്ടികൾ ഇവിടെ പഠിക്കുന്നു.മലയാള മീഡിയവും കന്നഡ മീഡിയവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഏകദേശം 9 പതിറ്റാണ്ടോളം ആരിക്കാടി പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകിയ ഈ പ്രാഥമികവിദ്യാലയം ഇന്നും മറ്റ് വിദ്യാലയങ്ങളോട് കിടപിടിച്ച് മുൻപന്തിയിൽ തന്നെ നിൽക്കുന്നു

ഭൗതികസൗകര്യങ്ങൾ

ഒന്നരഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 7 ക്ലാസ്സ് മുറികളിൽ 8ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.ചുറ്റുമതിലോടുകൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ ചരിവുതലം, ഊഞ്ഞാൽ,മറ്റ് കളിയുപകരണങ്ങൾ,ചെസ്സ്,കാരംസ് മുതലായവയും വിശ്രമിക്കാനായി സിമന്റ് ബെഞ്ചുകൾ എന്നിവയും ഉണ്ട്.ഇന്റർനെറ്റ് കണക്ഷൻ, കംപ്യൂട്ടർ, ശുദ്ധമായ കുടിവെളളം,കഞ്ഞിപ്പുര,സ്റ്റേജ്, ടോയ് ലറ്റുകൾ,മൂത്രപ്പുരകൾ മുതലായവയും ഉണ്ട്.

1. Total Area (Acre) 1.34Acre 2. Survey Number(s) 105/14,105/10A,105/10A4 3. Land Obtained forEstablishing School Government Owned
4. Land Protected by Partially 5. Building Type Pucaa 6. Building Plinth Area 1537m2
7. Building Ownership Owned 8. Library Yes

No of books: 1495

9. Electrification Yes
10. Solar Power No 11. Drinking Water Borewll 12. Net Connectivity Yes
13. Total Class Room 7 14. Multi Media Room No 15. Total Smart Class Room 0
16. Little KITES No 17. Total Staff Room 0 18. Computer Lab No
19. Science Lab No 20. Total no.of ComputersAvailable in the School 4 21. Total no.of PrintersAvailable in the School 1
22. First Aid Room No 23. Public Addressing system No 24. Kitchen Yes
25. CCTV No 26. Store (Book/Stationary) No 27. TV Hall No
28. Canteen No 29. Rainwater Harvesting No 30. Play Ground Yes Football
31. Waste Management System No 32. Autism Park No 33. Dining Hall No
34. Auditorium No 35. Indoor Stadium No 36. Students Police No
37. Music Class Room No 38. Activities None 39. Agricultural Activity No
40. Toilet Yes 41. She Toilet No 42. No. of Toilets for Boys 1
43. No. of Toilets for Girls 2 44. No. of Urinals for Boys 1 45. No. of Urinals for Girls 2
46. Parking Space No 47. Garden No 48. Transportation
49. Hostel Facility No 50. Bio-Gas No 51. Incinerator Facility No

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര
  • കളികൾ

മാനേജ്‌മെന്റ്

ക്രമ നമ്പർ പേര്
1 സാവിത്രി ടീച്ചർ   എസ്‌
2 ബി .എ . റഹ്മാൻ
3 മഞ്‌ജുനാഥ
4 ആമിനത്ത് സീനത്ത്
5 ജമാൽ പോക്കർ
6 മാഷിദ
7 കൃഷ്ണ കുമാർ പള്ളിയത്ത്
8 ഷെയ്ഖ് മുഹമ്മദ് ഷഹദാൻ
9 മൊയ്‌തീൻ കുഞ്ഞി
10 അബ്ബാസ്
11 ദാവൂദ്
12 ഷഹീർ
13 സുചിത്ര
14 നാസിമ
15 സഫിയ
16 അബ്ബാസ് മടിക്കേരി
17 അബ്ദുള്ള കുമ്പോൽ 

മുൻസാരഥികൾ (മുൻ പ്രധാനാദ്ധ്യാപകർ )

ക്രമ നമ്പർ പേര് ചേർന്ന വർഷം വിരമിച്ച / മാറിപ്പോയ

വർഷം

1 മഹാബല  ഷെട്ടി
2 കെ .എ . മുഹമ്മദ്
3 ബി .കുഞ്ഞണ്ണ ഭണ്ഡാരി
4 കെ . മാന
5 ബി. കുഞ്ഞിരാമ
6 പി . കൃഷ്‌ണ
7 നാരായണ
8 കേശവ
9 സാവിത്രി

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

  1. ഡോ: ദാമോദരൻ 2. എം എ . പുജൂർ 3. ബി .എ . റഹ്മാൻ

അദ്ധ്യാപകർ

ജി.ബി. എൽ. പി. എസ്. ഫോട്ടോ ഗ്യാലറി

വഴികാട്ടി

> കാസറഗോഡ് - കുമ്പള -മംഗളൂർ നാഷണൽ ഹൈവേ ആരിക്കാടി ബസ്റ്റോപ്പ് .

> ബംബ്രാണ റോഡ് കുന്നിൽ സ്റ്റോപ്പ്.

> അംഗൻവാടി - പാറസ്ഥാന ടെമ്പിൾ റോഡ് (100മീറ്റർ)

> ജി ബി എൽ പി എസ് ആരിക്കാടി ജനറൽ.


"https://schoolwiki.in/index.php?title=G._B._L._P._S._Arikady_General&oldid=2537060" എന്ന താളിൽനിന്ന് ശേഖരിച്ചത്