"സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ടാഗ് ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ
| പേര്=സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ

11:05, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ
വിലാസം
കാണിപ്പയ്യൂർ

സെന്റ്.എം.എം.സി.യു.പി.സ്കുൾ, അടുപ്പുട്ടി ഹിൽസ്, കാണിപ്പയ്യൂർ പോസ്ററ്,കുന്നംകുളം,തൃശ്ശൂർ,കേരള
,
680517
സ്ഥാപിതം1 - ജുൺ - 1976
വിവരങ്ങൾ
ഫോൺ9539918282
ഇമെയിൽഎസ്റ്റിഎംഎംസിയുപിഎസ്@ജിമെയിൽ.കോം
കോഡുകൾ
സ്കൂൾ കോഡ്24352 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ.ഹന്ന ഒ.സി.സി.
അവസാനം തിരുത്തിയത്
28-12-2021MVRatnakumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




== തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ കാണിപ്പയ്യൂർ പ്രദേശത്താണ് അടുപ്പുട്ടി എന്ന ഗ്രാമം.കുന്നംകുളം പട്ടണത്തിൽനിന്നു ഒരു കിലോമീറ്റെര കിഴക്കായി ഒരു കുന്നിനു മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാക്കശ്ശേരി ജോസെഫ് കോര എപ്പിസ്കോപ്പയുടെ ഉടമസ്ഥതയി ഉണ്ടായിരുന്ന സ്ഥലം മലങ്കര ഓർത്തഡോക്സ് സഭയിലെ സന്യാസിനി സമൂഹമായ സെൻറ് മേരി മഗ്ദലിന കോൺവെൻറ് സിസ്റ്റേഴ്സിന് ദാനം ചെയ്തു.ഈ സ്ഥലത്ത് 1975ൽ മാര സേവേറിയോസ്‌ മെമ്മോറിയ നേഴ്സറി സ്കൂ ആരംഭിച്ചു. തുടർന്ന് ഒരു യു.പി സ്കൂൾ സ്ഥാപിക്കുന്നതിന് നാട്ടുകാരിൽനിന്ന് സമ്മർദ്ദം ഉണ്ടായി സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചു. ഈ സ്ഥാപനത്തിൻറെ ഉത്തമ സുഹൃത്തും അന്നത്തെ ഭക്ഷ്യ മന്ത്രിയും ആയിരുന്ന ശ്രീ.ഇ.ജോൺ ജേക്കബിൻറെ സഹായ സഹകരണത്തോടെ ഒരു യു.പി.സ്ക്കൂൾ അനുവദിച്ചുകിട്ടുകയും 1976 ജൂണ മാസത്തി മന്ത്രി. ശ്രീ.ഇ.ജോൺ ജേക്കബ് തന്നെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ഓർത്തഡോൿസ്‌ സഭയിലെ ഇപ്പോഴത്തെ പരമാധ്യക്ഷൻ H.H മോറാന മാര ബസ്സേലിയോസ് പൌലോസ് ദ്വിതിയന കാതോലിക്ക ബാവയും,അഭിവന്ദ്യ യുഹാനോന മാര സേവേറിയോസ്‌ തിരുമേനിയും ബഹു.കാക്കശ്ശേരി ജോസെഫ് കോര എപ്പിസ്കോപ്പയും ഈ വിദ്യാലയത്തിൻറെ ആരംഭത്തിനു വളരെ അധികം ശ്രമിച്ചവരാണ്.

       ഈ വിദ്യാലയത്തിൻറെ ആദ്യത്തെ മാനേജര Rev. കാക്കശ്ശേരി ജോസെഫ് കോർ എപ്പിസ്കോപ്പ ആയിരുന്നു. ഇപ്പോൾ ഈ സ്ക്കൂളിൻറെ മാനേജര Rev.മദർ സുപീരിയര ബർബാറ ഒ.സി.സി.ആണ്.

ഇപ്പോൾ ഈ വിദ്യാലയത്തി പതിനേഴ് ടിവിഷനിലായി 690 കുട്ടികളും 23 അധ്യാപകരും ഉണ്ട്== .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി