"ജി.എച്ച്. എസ്.എസ് രാജാക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S RAJAKKAD}} | {{prettyurl|G.H.S.S RAJAKKAD}} | ||
{{PHSSchoolFrame/Header}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
23:15, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്.എസ് രാജാക്കാട് | |
---|---|
വിലാസം | |
രാജാക്കാട് രാജാക്കാട് പി.ഒ, , ഇടുക്കി 685566 , ഇടുക്കി ജില്ല | |
സ്ഥാപിതം | 08 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 04868242482 |
ഇമെയിൽ | 29043rajakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29043 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,English |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷിബി എ സി |
പ്രധാന അദ്ധ്യാപകൻ | പി എ ഡേവിഡ് |
അവസാനം തിരുത്തിയത് | |
27-12-2021 | Shajimonpk |
ഭൗതികസൗകര്ങ്ങൾ
ചരിത്രം
ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമത്തിന്റെ ഹ്രദയഭാഗത്തായി തലയുയർത്തി നിൽക്കുന്ന ഗവ.സ്ക്കൂളാണ് രാജാക്കാട് ഗവ.ഹയർസെക്ക.സ്ക്കൂൾ.1955-ൽ കേവലം ഒരു ലോവർ പ്രൈമറി സ്ക്കൂളായി ആരംഭിച്ച് രാജാക്കാട് ഗവ.സ്ക്കൂൾ പടിപടിയായി ഉയർന്ന് ഒരു ഹയർ സെക്ക.സ്ക്കൂളായി തീർന്നിരിക്കുന്നു.അനേകം പ്രശസ്തരെ വാർത്തെടുക്കുന്നതിൽ പ്രധാനപങ്കു വഹിക്കാൻ ഈവിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.മലയോടും മണ്ണിനോടും മല്ലടിച്ച രാജാക്കാട്ടിലെ ജനസഹസ്രങ്ങൾക്ക് വിജ്ഞാനം പകർന്നുനല്കിയ രാജാക്കാട് ഗവ.സ്ക്കൂൾ നേട്ടങ്ങളുടെ 64-ാണ്ട് പിന്നിട്ടിരിക്കുകയാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
1.നാഷണൽ കേഡറ്റ് കോർപ്സ്(NCC)
2.നാഷണൽ സർവിസ് സ്കീം
3.ജൂനിയർ റെഡ് ക്രോസ്
4.സ്പോട്സ്
5.ആർട്സ്
6. വിദ്യാരംഗം കലാസാഹിത്യവേദി
7. ക്ളബുകൾ
8.എസ്.പി.സി
9.ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
1. കെ.എൻ .കൃഷ്ണൻ നായർ
2. ഇ.വി.ദേവസ്യ
3. പി.ഡി.തോമസ്
4. കെ.വിജയരാഘവൻ
5. കെ.യു.വർഗ്ഗീസ്
6. വി.വിജയകുമാരി
7.സുനിത റ്റി എസ്
8. ജനാർദ്ദനൻ ഞാറ്റുതല
9.സിദ്ദിഖ് പി വി
10. രാജീവ്കുമാർ പഴയിടം
11.പങ്കജവല്ലി
12.റീന പി
13.സൈജു പി സി
14.സുനന്ദ പിഡി
15.മൈത്രി കെ പി
വഴികാട്ടി
{{#multimaps: 9.9637673,77.0959948| width=600px | zoom=13 }} | preeja sreedharan അലൻ ജോസ് ആൽബിൻ സണ്ണി