"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
വിദ്യാരംഗം കലാസാഹിത്യ വേദി, | വിദ്യാരംഗം കലാസാഹിത്യ വേദി, | ||
സയൻസ് ക്ലബ്, കൂടുതൽ വായിക്കുക | സയൻസ് ക്ലബ്, [[പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
==മാനേജ്‌മെന്റ്== | ==മാനേജ്‌മെന്റ്== | ||
23:11, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പുലീപ്പി ഹിന്ദു എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
പുലൂപ്പി പുലൂപ്പി,പി.ഒ.കണ്ണാടിപ്പറമ്പ , 670604 | |
| സ്ഥാപിതം | 1905 |
| വിവരങ്ങൾ | |
| ഫോൺ | 04972797072 |
| ഇമെയിൽ | school13648@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13648 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി.സി.ദിനേശൻ |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Usk2021 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയിലെ നാറാത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് വില്ലേജിലാണ് പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ് ഈ വിദ്യാലയം .ഇപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1905 ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത്ത്ചന്തു നമ്പ്യാർ എഴുത്തച്ഛൻ ഈ സ്ഥാപനം ആരംഭിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
10 ക്ലാസ് മുറികൾ ക്ലാസ്സ് മുറികൾ ഉള്ള പുതിയ രണ്ടു നില കെട്ടിടം , പ്രത്യേക ഓഫീസ് മുറി , പുതിയ അടുക്കള , സ്മാർട്ട് ക്ലാസ് റൂം പ്രീ .പ്രൈമറി വിഭാഗം , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക സംവിധാനത്തോടുകൂടിയ മൂത്രപ്പുരകൾ വിപുലമായ ശുചിത്വമുള്ള LPG സൗകര്യമുള്ള അടുക്കള കുടിവെള്ളത്തിന് പ്രത്യേക സൗകര്യം എല്ലാ ഭാഗത്തേക്കും സ്കൂൾ വാഹന സൗകര്യം , തുടങ്ങി സ്കൂൾ ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി, സയൻസ് ക്ലബ്, കൂടുതൽ വായിക്കുക
മാനേജ്‌മെന്റ്
മാനേജർ ശ്രീ പി കെ ബാലകൃഷ്ണൻ നമ്പ്യാർ
മുൻസാരഥികൾ
| നമ്പർ | പേര് | വർഷം |
|---|---|---|
| 1 | ടി.സി.ചന്തുനമ്പ്യാർ എഴുത്തച്ഛൻ | |
| 2 | കെ.രാമർ നമ്പ്യാർ | |
| 3 | എൻ.കെ. നാരായണൻ നമ്പ്യാർ | |
| 4 | കെ.ഒ.പി.ഗോവിന്ദൻ നമ്പ്യാർ | |
| 5 | ശ്രീ. പി.കെ. ചന്തുക്കുട്ടി നമ്പ്യാർ | |
| 6 | പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ | |
| 7 | ശ്രീമതി കെ എൻ പുഷ്പലത | |
| 8 | കെ.വി. നാരായണൻ മാസ്റ്റർ | |
| 9 | ശ്രീ.പി.വി.രാധാകൃഷ്ണൻ | |
| 10 | ശ്രീമതി ജി കെ രമ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.930596165283909, 75.39833364253462| width=800px | zoom=17 }}
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കണ്ണൂർ
- കണ്ണൂരിൽ നിന്നും കക്കാട് - അത്താഴക്കുന്ന് - പുലൂപ്പിക്കടവ് വഴി സ്കൂളിലേക്ക് 8 കിലോമീറ്റർ ദൂരം
- കണ്ണൂരിൽനിന്നും പുതിയതെരു വഴി സ്കൂളിലേക്ക് 11കിലോമീറ്റർ ദൂരം