ഉള്ളടക്കത്തിലേക്ക് പോവുക

"ജി. ഡി. എച്ച് എസ്സ് പിറവന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Nsudevan (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{HSchoolFrame/Header}}
{{prettyurl|G.D.H.S.Piravanthoor}}
{{prettyurl|G.D.H.S.Piravanthoor}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

20:34, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ജി. ഡി. എച്ച് എസ്സ് പിറവന്തൂർ
വിലാസം
പിറവന്തൂർ

689696
,
പുനലൂർ ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04752371222
ഇമെയിൽ40008gdhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപുനലൂർ
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോഹൻ രാജ്. വി.വി
അവസാനം തിരുത്തിയത്
27-12-2021Nsudevan


പ്രോജക്ടുകൾ




പുനലുർ നഗരത്തിൽ നിന്ന് 10 കി.മീ അകലെ വാഴത്തോപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്' വിദ്യാലയമാണ് 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1. 1964 ജൂണീൽ ഒരു ഹൈസ്ക്കൂൾ എന്ന നിലയിൽ ഗുരുദേവന്റെ നാമത്തിൽ ഉണ്ണീമഅംഗലത്ത് വീട്ടിൽ ശ്രീ കേശവൻ കുഞ്ഞുകുഞ്ഞിനാൽ സ്ഥാപിതമായത്. . ശ്രീ. വിഷ്ണു നമ്പൂതിരി ആദ്യ പ്രധാന അദ്ധ്യാപകൻ.1968-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ കമ്പ്യൂട്ടർ ലാബ് പ്രവർത്തനമാരംഭിച്ചു. ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളികൽ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 8 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കട്ടികൂട്ടിയ എഴുത്ത്== പാഠ്യേതര പ്രവർത്തനങ്ങൾ ==

  • സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ' : , ശ്രീ. വിഷ്ണു നമ്പൂതിരി ശ്രീമതി. എസ്സ്. സുമംഗലാമ്മ, ശ്രീ. കെ.എം. കോരുത്, ശ്രീ, റ്റീ. ആർ. രാജേന്ദ്രൻ, ശ്രീ, വി.എൻ. വാസുദേവൻ പിള്ള , ശ്രീമതി ഇന്ദിരാ ഭായി, ശ്രീമതി പീ. രാധ, ശ്രീ സുന്ദരൻ ,ശ്രീമതി ശാരദാമ്മ, ശ്രീമതി കോമള ,ഫാ.എബ്രഹാം ജോർജ്

മാനേജ്മെന്റ്

<

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകൾ <googlemap version="0.9" lat="9.087689" lon="76.904297" zoom="13"> 9.068919,76.8902355, GDHS, Piravanthoor GDHS, Piravanthoor </googlemap>

   * പുനലൂരിൽ നിന്ന് 10 കി.മീ അകലെ പത്തനാപുരം റൂട്ടിൽ വാഴത്തോപ്പ് എന്ന സ്തലത്ത് സ്ക്കൂൾ നില നിൽക്കുന്നു.