"ഗവ. എൽ പി സ്കൂൾ, കളരിയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചെന്നിത്തല
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 36205
|സ്കൂൾ കോഡ്=36205
| സ്ഥാപിതവർഷം= 1929 (കൊല്ലവർഷം 1104)
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ചെന്നിത്തല.പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=690105
|വിക്കിഡാറ്റ ക്യു ഐഡി=Q87478828
| സ്കൂൾ ഫോൺ=9349158777 
|യുഡൈസ് കോഡ്=32110700113
| സ്കൂൾ ഇമെയിൽ= 36205alappuzha@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= മാവേലിക്കര
|സ്ഥാപിതവർഷം=1929
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=ഗവണ്മെന്റ് എൽ. പി സ്കൂൾ കളരിക്കൽ, ചെന്നിത്തല <br>
| ഭരണ വിഭാഗം= സർക്കാർ
|പോസ്റ്റോഫീസ്=ചെന്നിത്തല
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=മാവേലിക്കര,690105
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=36205alappuzha@gmail.com
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മാവേലിക്കര
| ആൺകുട്ടികളുടെ എണ്ണം= 23
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചെന്നിത്തല-തൃപ്പെരുന്തുറ
| പെൺകുട്ടികളുടെ എണ്ണം= 25
|വാർഡ്=13
| വിദ്യാർത്ഥികളുടെ എണ്ണം=48 
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം= 4    
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
| പ്രധാന അദ്ധ്യാപകൻ= സാവിത്രിദേവി. എസ്     
|താലൂക്ക്=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട്= രേണുക ഹരിദാസ്         
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
| സ്കൂൾ ചിത്രം= [[പ്രമാണം:36205school.jpg|thumb|GLPS Kalarickal, chennithala]]‎ ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=34
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മഞ്ജു എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിഷ വിനോദ്
|എം.പി.ടി.. പ്രസിഡണ്ട്=ഗിരിജ
|സ്കൂൾ ചിത്രം=പ്രമാണം:36205school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
................................
വരി 71: വരി 103:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.2812503, 76.5258204 |zoom=13}}
{{#multimaps:9.2813720, 76.5258335|zoom=18}}


== ചിത്രരചന ==
== ചിത്രരചന ==

20:40, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ പി സ്കൂൾ, കളരിയ്ക്കൽ
വിലാസം
ഗവണ്മെന്റ് എൽ. പി സ്കൂൾ കളരിക്കൽ, ചെന്നിത്തല
,
ചെന്നിത്തല പി.ഒ.
,
മാവേലിക്കര,690105
,
ആലപ്പുഴ ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽ36205alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36205 (സമേതം)
യുഡൈസ് കോഡ്32110700113
വിക്കിഡാറ്റQ87478828
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചെന്നിത്തല-തൃപ്പെരുന്തുറ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജു എം
പി.ടി.എ. പ്രസിഡണ്ട്നിഷ വിനോദ്
എം.പി.ടി.എ. പ്രസിഡണ്ട്ഗിരിജ
അവസാനം തിരുത്തിയത്
25-12-2021Sachingnair.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ തൃപ്പെരുന്തുറ വില്ലേജിൽ കൊല്ലവർഷം 1104 ( എ.ഡി 1929 ) ൽ വിദ്യാലയം സ്ഥാപിതമായി. പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സൗകര്യമില്ലാതിരുന്ന കാലഘട്ടത്തിൽ ചെന്നിത്തല കിഴക്കേ മുറിയിൽ 95 നമ്പർ ഷൺമുഖവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അഞ്ചു ക്ലാസുകളടങ്ങുന്ന മലയാളം സ്കൂൾ ആരംഭിച്ചു. 1948ൽ പ്രൈമറി വിദ്യാലയങ്ങളെല്ലാം ഗവൺമെന്റിന് സറണ്ടർ ചെയ്ത കൂട്ടത്തിൽ കളരിക്കൽ മലയാളം പള്ളിക്കൂടം എന്ന പേരിൽ സർക്കാർ നിയന്ത്രണത്തിലും 6,7 എന്നീ ക്ലാസുകൾ മഹാത്മാ സ്കൂൾ എന്ന പേരിൽ കരയോഗത്തിന്റെ കീഴിലുമായി. 1960-61 സ്കൂൾ വർഷം വരെ ഇവിടെ ഒന്നാം ക്ലാസ് മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നീടത് 1 മുതൽ 4 ക്ലാസ് വരെയുള്ള ലോവർ പ്രൈമറി വിദ്യാലയം ആയി. ഇവിടെ നിന്നും പ്രാഥമികവിദ്യാഭ്യാസം നേടിയ ധാരാളം വ്യക്തികൾ ഔദ്യോഗിക കലാ, കായിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കഥകളി ആചാര്യൻ ശ്രീ. ചെല്ലപ്പൻപിള്ളക്ക് 1991 ൽ ദേശിയ പുരസ്കാരം ലഭിക്കുകയുണ്ടായി. 2010-11 ൽ അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡും 2011- 12 ൽ ദേശീയ അവാർഡും ലഭിച്ച ശ്രീ. വിഷ്ണു നമ്പൂതിരി ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. കൂടാതെ ദശക്കണക്കിന് ഡോക്ടർമാർ, എഞ്ചിനീയർമാർ, മറ്റ് ഓദ്യോഗിക മേഖലയിൽ ഉന്നത സ്ഥാനത്തിരിക്കുന്നവർ എന്നിവർക്ക് ആദ്യാക്ഷരം പകർന്നു നൽകാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.2813720, 76.5258335|zoom=18}}

ചിത്രരചന

കോവിഡ് കാലത്തെ അതിജീവനം നാലാം വിദ്യാർത്ഥിനി വൈഷ്ണവിയുടെ ചിത്രീകരണം.
കോവിഡ് കാലത്തെ പുതിയ ശീലങ്ങൾ ചിത്രീകരിച്ചിരിക്കുകയാണ്നാലാം വിദ്യാർത്ഥിനി വൈഷ്ണവി