സഹായം Reading Problems? Click here


ഗവ. എൽ പി സ്കൂൾ, കളരിയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(36205 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവ. എൽ പി സ്കൂൾ, കളരിയ്ക്കൽ
[[Image:
GLPS Kalarickal, chennithala
‎ ‎|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം 1929 (കൊല്ലവർഷം 1104)
സ്കൂൾ കോഡ് 36205
സ്ഥലം ചെന്നിത്തല
സ്കൂൾ വിലാസം ചെന്നിത്തല.പി.ഒ,
പിൻ കോഡ് 690105
സ്കൂൾ ഫോൺ 9349158777
സ്കൂൾ ഇമെയിൽ 36205alappuzha@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല മാവേലിക്കര
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 23
പെൺ കുട്ടികളുടെ എണ്ണം 25
വിദ്യാർത്ഥികളുടെ എണ്ണം 48
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ സാവിത്രിദേവി. എസ്
പി.ടി.ഏ. പ്രസിഡണ്ട് രേണുക ഹരിദാസ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
08/ 08/ 2018 ന് GLPS KALARICKAL
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ തൃപ്പെരുന്തുറ വില്ലേജിൽ കൊല്ലവർഷം 1104 ( എ.ഡി 1929 ) ൽ വിദ്യാലയം സ്ഥാപിതമായി. പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സൗകര്യമില്ലാതിരുന്ന കാലഘട്ടത്തിൽ ചെന്നിത്തല കിഴക്കേ മുറിയിൽ 95 നമ്പർ ഷൺമുഖവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അഞ്ചു ക്ലാസുകളടങ്ങുന്ന മലയാളം സ്കൂൾ ആരംഭിച്ചു. 1948ൽ പ്രൈമറി വിദ്യാലയങ്ങളെല്ലാം ഗവൺമെന്റിന് സറണ്ടർ ചെയ്ത കൂട്ടത്തിൽ കളരിക്കൽ മലയാളം പള്ളിക്കൂടം എന്ന പേരിൽ സർക്കാർ നിയന്ത്രണത്തിലും 6,7 എന്നീ ക്ലാസുകൾ മഹാത്മാ സ്കൂൾ എന്ന പേരിൽ കരയോഗത്തിന്റെ കീഴിലുമായി. 1960-61 സ്കൂൾ വർഷം വരെ ഇവിടെ ഒന്നാം ക്ലാസ് മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നീടത് 1 മുതൽ 4 ക്ലാസ് വരെയുള്ള ലോവർ പ്രൈമറി വിദ്യാലയം ആയി. ഇവിടെ നിന്നും പ്രാഥമികവിദ്യാഭ്യാസം നേടിയ ധാരാളം വ്യക്തികൾ ഔദ്യോഗിക കലാ, കായിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കഥകളി ആചാര്യൻ ശ്രീ. ചെല്ലപ്പൻപിള്ളക്ക് 1991 ൽ ദേശിയ പുരസ്കാരം ലഭിക്കുകയുണ്ടായി. 2010-11 ൽ അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡും 2011- 12 ൽ ദേശീയ അവാർഡും ലഭിച്ച ശ്രീ. വിഷ്ണു നമ്പൂതിരി ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. കൂടാതെ ദശക്കണക്കിന് ഡോക്ടർമാർ, എഞ്ചിനീയർമാർ, മറ്റ് ഓദ്യോഗിക മേഖലയിൽ ഉന്നത സ്ഥാനത്തിരിക്കുന്നവർ എന്നിവർക്ക് ആദ്യാക്ഷരം പകർന്നു നൽകാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_കളരിയ്ക്കൽ&oldid=450780" എന്ന താളിൽനിന്നു ശേഖരിച്ചത്