"ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

17:01, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്
വിലാസം
ചെങ്ങന്നൂർ

ചെങ്ങന്നൂർ പി.ഒ,
ആലപ്പുഴ
,
690509
,
ആലപ്പുഴ ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ04792354839
ഇമെയിൽ36073alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത ബി
അവസാനം തിരുത്തിയത്
24-12-2021Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് കൊല്ലകടവ്. ചെറിയനാട്ടെ പുരാതനവും പ്രസിദ്ധവുമായ ഒരു വ്യാപാര കേന്ദ്രമായി കൊല്ലകടവ് അറിയപ്പെടുന്നു. അച്ചൻകോവിലാറിന്റെ തീരത്തുള്ള ഈ ഗ്രാമം പന്തളത്തിനും മാവേലിക്കരക്കും മദ്ധ്യഭാഗത്താണ് (പന്തളം - വെണ്മണി - കൊല്ലകടവ് - മാവേലിക്കര പാതയിൽ‍) സ്ഥിതി ചെയ്യുന്നത്.


മദ്ധ്യ തിരുവിതാംകൂറിെൻറ വിദ്യാഭ്യാസമേഖലയിൽ തനതായ പ്രവർത്തനങ്ങൾ കൊണ്ട് അനേകം കുരുന്നുകളെ അക്ഷരവെളിച്ചത്തിലേക്ക് നയിച്ച ഈ വിദ്യാലയം .ഹൈസ്ക്കൂൾ. 115വർഷത്തെ മഹത്തായ പാരമ്പര്യമുള്ള മുഹമ്മദൻസ് സ്‌കൂൾ നാല് വർഷങ്ങൾക്ക് മുൻപാണ് ഹൈസ്‌കൂളായി ഉയർത്തപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷവും എസ.എസ.എൽ.സിയ്ക്ക് നൂറു ശതമാനം വിജയം കൈവരിച്ച് മധ്യതിരുവിതാംകൂറിലെ പ്രശസ്ത വിദ്യാലയങ്ങൾക്കൊപ്പം മുഹമ്മദൻസ് ഹൈസ്‌ക്കൂളും തലയുയർത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒാഫീസ്, ക്ലാസ്സ് മുറികൾ, എന്നിവ അനുയോജ്യമായി വിന്യസിച്ച സ്ക്കൂൾ കെട്ടിടം, എൽ. സി. ഡി. പ്രൊജക്ടർ, ലാപ് ടോപ്പ്, ഹാൻഡിക്യാമറ എന്നിവയുള്ള സ്മാർട്ട് ക്ലാസ്സ് റൂം, സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,വിപുലമായ പുസ്തകശേഖരമുള്ള ഗ്രന്ഥശാലയും വായനശാലയും , ശുദ്ധജലസംവിധാനം, ശുചിത്വമുള്ള ശൗചാലയങ്ങൾ, കുട്ടികളുടെ പഠനപാഠ്യേ തരപ്രവർത്തനങ്ങൾക്ക് അനുകൂലമായ വിദ്യാലയ അന്തരീക്ഷം.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്ക്കൂൾ ഏറ്റെടുത്ത കമ്പ്യൂട്ടർ സാക്ഷരതയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവപങ്കാളിത്തം. കാർഷികകൂട്ടായ്മയിൽ കുട്ടികൾ ഒരുക്കിയ കൃഷിത്തോട്ടം പദ്ധതി. ഗണിതശാസ്ത്രസമിതിയുടെ അക്കങ്ങൾ എന്ന ഗണിതശാസ്ത്രമാസിക. സയൻസ് ക്ല ബിെൻറ ചാന്ദ്രയാൻ ചിത്രലേഖനം. സാമൂഹ്യശാസ്ത്രസമിതിയുടെ സാമൂഹ്യസർവ്വേകൾ. വിദ്യാരംഗംകലാസാഹിത്യവേദിയുടെ സാഹിത്യസംഘം, അഭിനയസംഘം. എൻ. സി. സി., 10 കേരള ബറ്റാലിയനിലെ മികച്ച യൂണിറ്റ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ശ്രീ രവീന്ദ്രൻ
  • ശ്രീമതി വിമല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി