ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഒരു പിടി നന്മ പ്രോജക്ട് 2024-25
ഒരു പിടി നന്മ പ്രോജക്ട് നല്ല രീതിയിൽ നടത്തിയതിനുള്ള അവാർഡ് എച്ച് എം പ്രമോദ് സാർ സ്വീകരിക്കുന്നു (നിർദ്ധരായ ആറ് കുടുംബത്തിന് ഭക്ഷണസാധനങ്ങൾ നൽകുന്നത് )
ഉപജില്ലാ കലോത്സവം 2024-25
ഉപജില്ല കലോത്സവത്തിൽ അറബി കലോത്സവം എൽ പി യുപി എച്ച്എസ് ഓവർഓൾ കിരീടം ഗവൺമെൻറ് മുഹമ്മദൻസിന് കൈമാറി..