ഉള്ളടക്കത്തിലേക്ക് പോവുക

"കമലാ നെഹ്റു യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= വളപട്ടണം
|സ്ഥലപ്പേര്=വളപട്ടണം
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13663.
|സ്കൂൾ കോഡ്=13663
| സ്ഥാപിതവർഷം= 1914 ജനുവരി 14
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കമലാനെഹ്രു യു പി സ്കൂൾ,വളപട്ടണം.
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670010
|വിക്കിഡാറ്റ ക്യു ഐഡി=Q64458103
| സ്കൂൾ ഫോൺ=8281469728 
|യുഡൈസ് കോഡ്=32021300601
| സ്കൂൾ ഇമെയിൽ= school13663@gmail.com  
|സ്ഥാപിതദിവസം=01
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല= പാപ്പിനിശ്ശേരി
|സ്ഥാപിതവർഷം=1914
| ഭരണ വിഭാഗം= aided
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=വളപട്ടണം
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=670010
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=school13663@gmail.com
| ആൺകുട്ടികളുടെ എണ്ണം= 50
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 55
|ഉപജില്ല=പാപ്പിനിശ്ശേരി
| വിദ്യാർത്ഥികളുടെ എണ്ണം= 105
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 10 
|വാർഡ്=7
| പ്രധാന അദ്ധ്യാപകൻ= നീത.കെ         
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്= സവാദ്  കെ   
|നിയമസഭാമണ്ഡലം=അഴീക്കോട്
| സ്കൂൾ ചിത്രം= 13663-3.jpg
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നീത കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാഗേഷ് സി എച്ച്
|എം.പി.ടി.. പ്രസിഡണ്ട്=ലജന സി എച്ച്
|സ്കൂൾ ചിത്രം=13663-3.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
സ്ഥാപിതം 1914 ജനുവരി 14
സ്ഥാപിതം 1914 ജനുവരി 14

15:17, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കമലാ നെഹ്റു യു പി സ്കൂൾ
വിലാസം
വളപട്ടണം

വളപട്ടണം പി.ഒ.
,
670010
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഇമെയിൽschool13663@gmail.com
കോഡുകൾ
സ്കൂൾ കോഡ്13663 (സമേതം)
യുഡൈസ് കോഡ്32021300601
വിക്കിഡാറ്റQ64458103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനീത കെ
പി.ടി.എ. പ്രസിഡണ്ട്രാഗേഷ് സി എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്ലജന സി എച്ച്
അവസാനം തിരുത്തിയത്
24-12-2021Sindhuarakkan


പ്രോജക്ടുകൾ




ചരിത്രം

സ്ഥാപിതം 1914 ജനുവരി 14 നൂറ്റി രണ്ട് വയസ്സ് തികഞ്ഞ ഈ സ്ക്കൂളിൻെറ ആദ്യപേര് ക്യൂൻമേരി എലിമെൻററി സ്ക്കൂൾ എന്നായിരുന്നു. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം കമലാനെഹുറു യുപി സ്ക്കൂൾ എന്ന് നാമകരണം ചെയ്തു. സ്ത്രീ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന് വേണ്ടി ആരംഭത്തിൽ ഗേൾസ് സ്ക്കൂൾ ആയിരുന്നു. വളപട്ടണം പഞ്ചായത്തിലെ ഒരേഒരു യു പി സ്ക്കൂൾ ആണ്.

ഭൗതികസൗകര്യങ്ങൾ

നാഷണൽ ഹൈവെയോട് തൊട്ട് കിടക്കുന്ന സ്ക്കൂളിന് ഭൌതിക സൌകര്യങ്ങൾ കുറവാണ്. വിശാലമായ കളി സ്ഥലമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളെ എല്ലാ അക്കാദമിക മത്സരങ്ങളിലും പങ്കെടുപ്പിക്കുകയും ഉന്നതവിജയം കൈവരിക്കുകയും ചെയ്യാറുണ്ട്. പഠനയാത്ര, സ്ക്കൂൾ വാർഷികം, സ്പോർട്സ് എന്നിവ നല്ല രീതിയിൽ നടത്താറുണ്ട്.

Chumarchithra Nirmanam First Prize

മാനേജ്‌മെന്റ്

സ്ഥാപകൻ വളപട്ടണം മൊട്ടാമൽ തറവാട്ടിലെ ടി. രാമൻ വക്കീൽ ഇപ്പോഴത്തെ മാനേജർ എം. കെ രമേശൻ.

മുൻസാരഥികൾ

  • സുശീല ടീച്ചർ
  • കാർത്ത്യായിനി ടീച്ചർ
  • സൌദാമിനി ടീച്ചർ
  • പാഞ്ചാലി ടീച്ചർ
  • കാഞ്ചന ടീച്ചർ
  • ചന്ദ്രൻ മാസ്റ്റർ
  • നീത ടീച്ചർ
1970 ൽ ഈ സ്ക്കൂളിലെ പ്രധാന അദ്ധ്യാപിക ആയിരുന്ന കുമാരി കെ സുശീല എന്നവർക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ദേശീയഅവാർഡ് ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബ്രിഗേഡിയർ പി വി സഹദേവൻ, കേണൽ പി വി സതീശൻ, പി വി സുധാകരൻ സി ബി ഐ ഇൻസ്പെക്ടർ, പി വി സൽഗുണൻ ഫുഡ്കോർപ്പറേഷൻ ക്ലാസ് വൺ ഒാഫീസർ, കെ കെ ബൽറാം അഭിഭാഷകൻ, എ കെ മുരളീധരൻ സിവിൽ സർജൻ, ഡോ.കെ വത്സൻ, പരിയാരം മെഡിക്കൽ കോളേജ് ഡയറക്ടർ കെ പി ജയബാലൻ മാസ്റ്റർ, സിനിമാ നിർമ്മാതാവ് പ്രകാശ് ബാരെ.

വഴികാട്ടി

കണ്ണൂരിൽ നിന്ന് 6 കി.മീ വടക്കോട്ട് ഹൈവെ ജംഗഷ്നിലുള്ള ചിറക്കൽ വീവേഴ്സ് കോ.ഒാ.സൊസൈറ്റിക്ക് സമീപം {{#multimaps: 11.918278, 75.357154 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=കമലാ_നെഹ്റു_യു_പി_സ്കൂൾ&oldid=1108549" എന്ന താളിൽനിന്ന് ശേഖരിച്ചത്