ഉള്ളടക്കത്തിലേക്ക് പോവുക

"ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ഇലിപ്പക്കുളം
| സ്ഥലപ്പേര്= ഇലിപ്പക്കുളം

13:59, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം
വിലാസം
ഇലിപ്പക്കുളം

ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം,ഇലിപ്പക്കുളം പി.ഒ,
,
690503
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ9947216007
ഇമെയിൽbilpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്36423 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രീത .കെ .എസ്
അവസാനം തിരുത്തിയത്
24-12-2021Unnisreedalam


പ്രോജക്ടുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തിലെ 12 -)൦ വാർഡിലാണ് ഇലിപ്പക്കുളം ബി .ഐ .എൽ .പി സ്‌കൂൾ സ്ഥിതിചെയ്യുന്നത് . ഈ സ്‌കൂൾ സ്ഥാപിതമായത് 1960 ലാണ്. സ്‌കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത് ചങ്ങാപ്പള്ളിൽ ജലാലുദ്ദീൻ കുഞ്ഞു സാഹിബാണ് . ഈ സ്‌കൂൾ ആദ്യം ഇലിപ്പക്കുളം ജമാഅത്ത് പള്ളിക്കാണ് അനുവദിച്ചത് . പള്ളിക്ക് സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ചങ്ങാപ്പള്ളിൽ ജലാലുദ്ദീൻ കുഞ്ഞു സാഹിബിൻ്റെ സ്ഥലത്ത് സ്‌കൂൾ സ്ഥാപിക്കുകയും സ്ക്കൂളിൻ്റെ ഉടമസ്ഥാവകാശം അദ്ദേഹത്തിൻ്റെ പേരിലാക്കുകയും ചെയ്‌തു.

ഭൗതികസൗകര്യങ്ങൾ

പുതിയ സ്‌കൂൾ കെട്ടിടം

ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ

ചിൽഡ്രൻസ് പാർക്ക്

കംമ്പ്യൂട്ടർ ലാബ്

പാചകപ്പുര

ടോയ്‌ലറ്റ്

ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ