"ടി എം എൽ പി എസ് ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|T M L P S Harippad}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ഹരിപ്പാട് | | സ്ഥലപ്പേര്= ഹരിപ്പാട് |
07:48, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ടി എം എൽ പി എസ് ഹരിപ്പാട് | |
---|---|
വിലാസം | |
ഹരിപ്പാട് പിലാപ്പുഴപി.ഒ, , 04792415020 | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഇമെയിൽ | tmlpsharippad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35419 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീദേവി |
അവസാനം തിരുത്തിയത് | |
24-12-2021 | Sajit.T |
................................
ചരിത്രം
ഹരിപ്പാട് ടൗൺ മുസ്ലീം എൽ പി സ്കൂൾ 1882 ൽ സ്ഥാപിതമായതാണ്.ഏകദേശം നൂറ്റിമുപ്പത്തിഅഞ്ച് വർഷം പഴക്കമുളള ഒരു വിദ്യാലയം ഹരിപ്പാടിന്റെ ചരിത്രത്തിൽ വേറെ കാണില്ല എന്നുതന്നെ പറയാം..ആദ്യകാലത്ത് ഒരു മദ്രസയായാണ് തുടങ്ങിയത് എങ്കിലും പിന്നീട് ഒരു ലോവർ പ്രൈമറി വിദ്യാലയമായിമാറി..
ഭൗതികസൗകര്യങ്ങൾ
നിലവിൽ നാല് അധ്യാപകരുളള ഇൗവിദ്യാലയത്തിൽ നല്ലൊരു സ്കൂൾ കെട്ടിടവും വിശാലമായ ക്ളാസ് മുറികളും ഉണ്ട്..കൂടാതെ തണൽമരങ്ങളും ശുചിമുറികളും ഉണ്ട്..കുട്ടികൾക്ക് കളിക്കാനായി പാർക്കും മറ്റുസൗകര്യങ്ങളും ഉണ്ട്..
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.281531, 76.453417 |zoom=13}}