"അഴീക്കോട് ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= അഴീക്കോട് | | സ്ഥലപ്പേര്= അഴീക്കോട് |
13:07, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അഴീക്കോട് ഈസ്റ്റ് എൽ പി സ്കൂൾ | |
---|---|
![]() | |
വിലാസം | |
അഴീക്കോട് അഴീക്കോട് , 670009 | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | school13604@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13604 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ വി ലതിക |
അവസാനം തിരുത്തിയത് | |
22-12-2021 | Sindhuarakkan |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
കണ്ണൂർ ജില്ലയിൽ പാലോട്ടുവയൽ പ്രദേശത്ത് അഴീക്കോട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അഴീക്കോട് ഈസ്റ്റ് എൽ പി സ്കൂൾ. 1957ൽ വിദ്യാഭ്യാസതത്പരരായ ഒരു കൂട്ടം ആളുകളുടെ പ്രയത്ന ഫലമായി സ്ഥാപിതമായ ഒരു വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങൾ
ഓടിട്ട ഒറ്റനില കെട്ടിടത്തിൽ ഓഫീസ് മുറിയും നാല് ക്ലാസ്സ് മുറികളും പ്രവർത്തിക്കുന്നു. ഇതിനു പിറകിലായി കഞ്ഞിപ്പുരയും തൊട്ടടുത്തായി കിണറും ഉണ്ട്. രണ്ട് ടോയ്ലറ്റും കളിസ്ഥലവും കമ്പോസ്റ്റ് കുഴിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്ര രചനാ പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്
മാനേജ്‌മെന്റ്
എം റാഫിയുടെ ഉടമസ്ഥതയിലുള്ള മാനേജ്മെന്റ്
മുൻസാരഥികൾ
- നാരായണി
- നളിനി
- ബാലൻ
- ശാരദ
- കുഞ്ഞിപ്പൂത്തങ്ങൾ
- കെ പി ശോഭന
- സി രമേശൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ഷിംജി
- ഉബൈബ(എഞ്ച്നീയർ)
- സംസീറ(എഞ്ച്നീയർ)
വഴികാട്ടി
അഴീക്കോട് വൻകുളത്തുവയലിൽ നിന്നും പാലോട്ടുവയൽ വഴിയുള്ള ബസ്സിൽ കയറിയാൽ സ്കൂളിനടുത്ത് ഇറങ്ങാം.
{{#multimaps: 11.922681, 75.342747 | width=800px | zoom=16 }}