"എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Name of school}} | {{prettyurl|Name of school}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 38: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
1923 മെയ് 28-ാം തിയ്യതി ആരംഭിച്ച പ്രൈമറി | 1923 മെയ് 28-ാം തിയ്യതി ആരംഭിച്ച പ്രൈമറി സ്കൂൾ ഇന്ന് സകലവിധ പ്രൗഢികളോടുംകൂടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് തല ഉയർത്തിനിൽക്കുന്നു.1926 മെയ്31ന് ഈ വിദ്യാഭ്യാസപരമായ ഉയർച്ച, സ്വഭാവരൂപവൽക്കരണവും ആത്മീയഉന്നമനവും ലക്ഷ്യമാക്കിയാണ് ഈ സ്കൂൾ ആരംഭിച്ചത്.ഞാനെൻെറ സമയം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി വിനിയോഗിക്കുമെന്ന് പറഞ്ഞ വി.കൊച്ചുത്രേസ്യായുടെ നാമധേയത്തിലുളള ഈ വിദ്യാലയം നാനജാതി മതസ്ഥരായ കുഞ്ഞുങ്ങളെ അക്ഷരലോകത്ത് കൈപിടിച്ചുയർത്തുന്നു.കൊച്ചിമഹാരാജാവിൻെറയും കൊച്ചി ദിവാൻ സാർ ആർ.കെ.ഷൺമുഖൻചെട്ടിയുടെയും ദിവാൻജിയുടെയും പാദസ്പർശനത്താൽ അനുഗ്രഹീതവുമാണീ വിദ്യാലയം.ഇന്ന് ഈ വിദ്യാലയം വിജയത്തിൽ നിന്ന് വിജയത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. | ||
സ്കൂളിൻെറ സുഗമമായ നടത്തിപ്പിന് രക്ഷാധികാരികളുടെയും, നാട്ടുകാരുടെയും,രക്ഷാകർത്തൃസംഘടനയുടെയും, മാതൃസംഘടനയുടെയും,പ്രധാന അദ്ധ്യാപികയുടെയും,മറ്റ് അദ്ധ്യാപകരുടെയും കുൂട്ടായ പ്രവർത്തനം മികച്ച മുതൽകൂട്ടാണ്.ഈ വിജയം കൈവരിക്കാൻ ഞങ്ങളെ സഹായിച്ച ഞങ്ങളോടൊത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടുകൂടി ഓർക്കുകയും ഇനിയും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
* ചുറ്റുമതിലോടുകൂടിയ വിദ്യാലയസമുച്ചയം., | * ചുറ്റുമതിലോടുകൂടിയ വിദ്യാലയസമുച്ചയം.,എൽ.പി,യു.പി,ഹൈസ്കൂൾ,ഹയർസെക്കൻറി | ||
*17അടച്ചുറപ്പുള്ള | *17അടച്ചുറപ്പുള്ള ക്ലാസ്സുമുറികൾ ഉൾക്കൊളളുന്ന 3 നില കെട്ടിടം. | ||
*ഓഫീസ് റൂം ,സ്റ്റാഫ്റൂം | *ഓഫീസ് റൂം ,സ്റ്റാഫ്റൂം | ||
* | *കമ്പ്യൂട്ടർ റൂം,പ്രോജക്ടർ സംവിധാനവും | ||
*ലൈബ്രറി | *ലൈബ്രറി | ||
* | *സ്മാർട്ട് ക്ലാസ്സ് സൗകര്യത്തോടുകൂടിയ ഹാൾ | ||
*എല്ലാക്ലാസ്സുമുറികളിലും | *എല്ലാക്ലാസ്സുമുറികളിലും 2ഫാൻ,ലൈറ്റ് | ||
*8 | *8 ക്ലാസ്സുമുറികളിൽ LED Moniter സൗകര്യം | ||
*പാചകശാല, | *പാചകശാല,റഫ്രിജറേറ്റർ,കൂളർ | ||
*ടോയ് ലറ്റ് | *ടോയ് ലറ്റ് സൗകര്യങ്ങൾ | ||
*ധാരാളം | *ധാരാളം കളിയുപകരണങ്ങൾ | ||
*പച്ചക്കറിത്തോട്ടം,പൂന്തോട്ടം | *പച്ചക്കറിത്തോട്ടം,പൂന്തോട്ടം | ||
*ഡിസ് പ്ലേ | *ഡിസ് പ്ലേ ബോർഡ്,ചുമർ ബോർഡ്,നോട്ടീസ് ബോർഡ് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 66: | വരി 67: | ||
*പൊതുവിജ്‍ഞാനം വളർത്തുന്ന മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. | *പൊതുവിജ്‍ഞാനം വളർത്തുന്ന മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. | ||
== | ==മുൻ സാരഥികൾ== | ||
*1923-1926 സി.ക്രിസ്റ്റീന | *1923-1926 സി.ക്രിസ്റ്റീന | ||
*1931-1961 സി. | *1931-1961 സി.സെലിൻ | ||
*1961-1971 സി.ടിസെല്ല | *1961-1971 സി.ടിസെല്ല | ||
*1971-1977 സി.കബ്രീനി | *1971-1977 സി.കബ്രീനി | ||
വരി 74: | വരി 75: | ||
*1983-1991 സി.ഐസക് | *1983-1991 സി.ഐസക് | ||
*1991-1996 സി.ബീഗ | *1991-1996 സി.ബീഗ | ||
*1996-1999 സി. | *1996-1999 സി.റോസ്ആൻ | ||
*1999-2010 സി.ബെറ്റ്സി | *1999-2010 സി.ബെറ്റ്സി | ||
*2010-2012 സി.മേരീസ് | *2010-2012 സി.മേരീസ് | ||
വരി 81: | വരി 82: | ||
*2015---------സി.ജീസ്റോസ് | *2015---------സി.ജീസ്റോസ് | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
*പ്രശസ്തസിനിമാതാരവും M.P യുമായ ശ്രീ. | *പ്രശസ്തസിനിമാതാരവും M.P യുമായ ശ്രീ.ഇന്നസെൻറ് | ||
*ശ്രീ.K.L | *ശ്രീ.K.L ഫ്രാൻസീസ് | ||
*ശ്രീ M.C | *ശ്രീ M.C പോൾ | ||
*ഫാ. | *ഫാ.അരുൺ കരേപ്പറമ്പിൽ CMI | ||
*ഫാ. ജിജോ | *ഫാ. ജിജോ തൊടുപ്പറമ്പിൽ | ||
*Dr.തെരേസ് ജോഷി | *Dr.തെരേസ് ജോഷി | ||
*Dr.ജോം.ജേക്കബ്ബ് | *Dr.ജോം.ജേക്കബ്ബ് | ||
*ബിജോയി- | *ബിജോയി-ശാസ്ത്രജ്‍ഞൻ | ||
*Dr. | *Dr.എഡ്വിൻ ബഞ്ചമിൻ-ശാസ്ത്രജ്‍ഞൻ | ||
* | *വർഷ ഗണേഷ്-കല | ||
*രമ്യ | *രമ്യ മേനോൻ-കല | ||
* | *ജോൺ പോൾ-എൻജിനീയർ | ||
* | *ചാൾസ്.എം.ജെ-എൻജിനീയർ | ||
*Adv.പിയൂസ് | *Adv.പിയൂസ് ആൻറണി | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
*2011-2012 best P.T.A Award | *2011-2012 best P.T.A Award | ||
*2016-2017 ലെ | *2016-2017 ലെ നേട്ടങ്ങൾ | ||
*ഉപജില്ലാ ശാസ്ത്രമേള - | *ഉപജില്ലാ ശാസ്ത്രമേള -ഓവറോൾ 1st | ||
*ഉപജില്ലാ ഗണിതമേള - | *ഉപജില്ലാ ഗണിതമേള -ഓവറോൾ 1st | ||
*ഉപജില്ലാ സാമൂഹ്യശാസ്ത്രമേള - | *ഉപജില്ലാ സാമൂഹ്യശാസ്ത്രമേള -ഓവറോൾ 11nd | ||
*ഉപജില്ലാ കലോത്‍സവം 11nd | *ഉപജില്ലാ കലോത്‍സവം 11nd | ||
*കായികം-L.P Kiddies 1st | *കായികം-L.P Kiddies 1st | ||
*revenue മത്സരങ്ങളിലും അനേകം | *revenue മത്സരങ്ങളിലും അനേകം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. | ||
** | ** | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.3466722,76.2143246|zoom=10}} | {{#multimaps:10.3466722,76.2143246|zoom=10}} |
09:10, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട | |
---|---|
![]() | |
വിലാസം | |
ഇരിഞ്ഞാലക്കുട എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട , 680121 | |
സ്ഥാപിതം | 28 - മെയ് - 1923 |
വിവരങ്ങൾ | |
ഫോൺ | 04802824368 |
ഇമെയിൽ | lfclpsirinjalakuda@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23301 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | സി.ജോയ്സി.പി.പി |
അവസാനം തിരുത്തിയത് | |
22-12-2021 | Subhashthrissur |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1923 മെയ് 28-ാം തിയ്യതി ആരംഭിച്ച പ്രൈമറി സ്കൂൾ ഇന്ന് സകലവിധ പ്രൗഢികളോടുംകൂടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് തല ഉയർത്തിനിൽക്കുന്നു.1926 മെയ്31ന് ഈ വിദ്യാഭ്യാസപരമായ ഉയർച്ച, സ്വഭാവരൂപവൽക്കരണവും ആത്മീയഉന്നമനവും ലക്ഷ്യമാക്കിയാണ് ഈ സ്കൂൾ ആരംഭിച്ചത്.ഞാനെൻെറ സമയം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി വിനിയോഗിക്കുമെന്ന് പറഞ്ഞ വി.കൊച്ചുത്രേസ്യായുടെ നാമധേയത്തിലുളള ഈ വിദ്യാലയം നാനജാതി മതസ്ഥരായ കുഞ്ഞുങ്ങളെ അക്ഷരലോകത്ത് കൈപിടിച്ചുയർത്തുന്നു.കൊച്ചിമഹാരാജാവിൻെറയും കൊച്ചി ദിവാൻ സാർ ആർ.കെ.ഷൺമുഖൻചെട്ടിയുടെയും ദിവാൻജിയുടെയും പാദസ്പർശനത്താൽ അനുഗ്രഹീതവുമാണീ വിദ്യാലയം.ഇന്ന് ഈ വിദ്യാലയം വിജയത്തിൽ നിന്ന് വിജയത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു.
സ്കൂളിൻെറ സുഗമമായ നടത്തിപ്പിന് രക്ഷാധികാരികളുടെയും, നാട്ടുകാരുടെയും,രക്ഷാകർത്തൃസംഘടനയുടെയും, മാതൃസംഘടനയുടെയും,പ്രധാന അദ്ധ്യാപികയുടെയും,മറ്റ് അദ്ധ്യാപകരുടെയും കുൂട്ടായ പ്രവർത്തനം മികച്ച മുതൽകൂട്ടാണ്.ഈ വിജയം കൈവരിക്കാൻ ഞങ്ങളെ സഹായിച്ച ഞങ്ങളോടൊത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടുകൂടി ഓർക്കുകയും ഇനിയും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
- ചുറ്റുമതിലോടുകൂടിയ വിദ്യാലയസമുച്ചയം.,എൽ.പി,യു.പി,ഹൈസ്കൂൾ,ഹയർസെക്കൻറി
- 17അടച്ചുറപ്പുള്ള ക്ലാസ്സുമുറികൾ ഉൾക്കൊളളുന്ന 3 നില കെട്ടിടം.
- ഓഫീസ് റൂം ,സ്റ്റാഫ്റൂം
- കമ്പ്യൂട്ടർ റൂം,പ്രോജക്ടർ സംവിധാനവും
- ലൈബ്രറി
- സ്മാർട്ട് ക്ലാസ്സ് സൗകര്യത്തോടുകൂടിയ ഹാൾ
- എല്ലാക്ലാസ്സുമുറികളിലും 2ഫാൻ,ലൈറ്റ്
- 8 ക്ലാസ്സുമുറികളിൽ LED Moniter സൗകര്യം
- പാചകശാല,റഫ്രിജറേറ്റർ,കൂളർ
- ടോയ് ലറ്റ് സൗകര്യങ്ങൾ
- ധാരാളം കളിയുപകരണങ്ങൾ
- പച്ചക്കറിത്തോട്ടം,പൂന്തോട്ടം
- ഡിസ് പ്ലേ ബോർഡ്,ചുമർ ബോർഡ്,നോട്ടീസ് ബോർഡ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കാൻ കായികപരിശീലനകക്ലാസ്സുകളും, കരാട്ടെ ,യോഗ ക്ലാസ്സുകളും നൽകുന്നു.
- കമ്പ്യൂട്ടർ ,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
- സംഗീത,നൃത്ത ക്ലാസ്സുകൾ
- ആദ്ധ്യാത്മികവും,സന്മാർഗ്ഗികവും മൂല്യബോധവും വളർത്താൻ തക്ക പരിശീലനം
- ശാസ്ത്ര,സാമൂഹ്യ-ഗണിത പ്രവർത്തിപരിചയമത്സരങ്ങളിലുള്ള പങ്കാളിത്തം
- വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
- പൊതുവിജ്‍ഞാനം വളർത്തുന്ന മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.
മുൻ സാരഥികൾ
- 1923-1926 സി.ക്രിസ്റ്റീന
- 1931-1961 സി.സെലിൻ
- 1961-1971 സി.ടിസെല്ല
- 1971-1977 സി.കബ്രീനി
- 1977-1983 സി.ലിബരാത്ത
- 1983-1991 സി.ഐസക്
- 1991-1996 സി.ബീഗ
- 1996-1999 സി.റോസ്ആൻ
- 1999-2010 സി.ബെറ്റ്സി
- 2010-2012 സി.മേരീസ്
- 2012-2013 സി.റിനറ്റ്
- 2013-2015 സി.ബെറ്റ്സി
- 2015---------സി.ജീസ്റോസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്തസിനിമാതാരവും M.P യുമായ ശ്രീ.ഇന്നസെൻറ്
- ശ്രീ.K.L ഫ്രാൻസീസ്
- ശ്രീ M.C പോൾ
- ഫാ.അരുൺ കരേപ്പറമ്പിൽ CMI
- ഫാ. ജിജോ തൊടുപ്പറമ്പിൽ
- Dr.തെരേസ് ജോഷി
- Dr.ജോം.ജേക്കബ്ബ്
- ബിജോയി-ശാസ്ത്രജ്‍ഞൻ
- Dr.എഡ്വിൻ ബഞ്ചമിൻ-ശാസ്ത്രജ്‍ഞൻ
- വർഷ ഗണേഷ്-കല
- രമ്യ മേനോൻ-കല
- ജോൺ പോൾ-എൻജിനീയർ
- ചാൾസ്.എം.ജെ-എൻജിനീയർ
- Adv.പിയൂസ് ആൻറണി
നേട്ടങ്ങൾ .അവാർഡുകൾ.
- 2011-2012 best P.T.A Award
- 2016-2017 ലെ നേട്ടങ്ങൾ
- ഉപജില്ലാ ശാസ്ത്രമേള -ഓവറോൾ 1st
- ഉപജില്ലാ ഗണിതമേള -ഓവറോൾ 1st
- ഉപജില്ലാ സാമൂഹ്യശാസ്ത്രമേള -ഓവറോൾ 11nd
- ഉപജില്ലാ കലോത്‍സവം 11nd
- കായികം-L.P Kiddies 1st
- revenue മത്സരങ്ങളിലും അനേകം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
വഴികാട്ടി
{{#multimaps:10.3466722,76.2143246|zoom=10}}