"ജി. എച്ച്. എസ്. കമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12054kamballur (സംവാദം | സംഭാവനകൾ)
(ചെ.) ബെറ്റി ജോർജ്
ഭൗതികസൗകര്യങ്ങൾ: അവലംബം ചേർത്തു
വരി 42: വരി 42:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആവശ്യമായ സൗകര്യഹങ്ങളോടു കൂടിയ ഒരു ഓഡിറ്റോറിയം സ്കൂളുനുണ്ട്.  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആവശ്യമായ സൗകര്യങ്ങളോടു കൂടിയ ഒരു ഓഡിറ്റോറിയം സ്കൂളുനുണ്ട്.[1]

ഹൈസ്കൂളിന് ഒരു പ്രത്യേക കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ളസംഭരണിയുണ്ട്.  
ഹൈസ്കൂളിന് ഒരു പ്രത്യേക കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ളസംഭരണിയുണ്ട്.  
"https://schoolwiki.in/ജി._എച്ച്._എസ്._കമ്പല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്