"ജി. ജി. എൽ. പി. എസ്. ഈസ്റ്റ് കല്ലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 5: | വരി 5: | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| സ്കൂൾ കോഡ്= 17201 | | സ്കൂൾ കോഡ്= 17201 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 1 | ||
| സ്ഥാപിതമാസം= 05 | | സ്ഥാപിതമാസം= 05 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം= 1949 | ||
| സ്കൂൾ വിലാസം=കല്ലായിപി.ഒ, കോഴിക്കോട് | | സ്കൂൾ വിലാസം=കല്ലായിപി.ഒ, കോഴിക്കോട് | ||
| പിൻ കോഡ്= 673303 | | പിൻ കോഡ്= 673303 | ||
വരി 21: | വരി 21: | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 7 | | ആൺകുട്ടികളുടെ എണ്ണം= 7 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 7 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 14 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=3 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ=GENESAN M P | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=RASHEED | ||
| സ്കൂൾ ചിത്രം= Eastkallai.jpg | | സ്കൂൾ ചിത്രം= Eastkallai.jpg | ||
}} | }} | ||
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
1949-ൽ സർവോത്തറാവു ആൺ ഈ സ്കൂൾ ആരംഭിച്ചത്. കല്ലായ് ഗണപത് യു.പി, സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ പരിമിതിമൂലം L.P വിഭാഗം വേർതിരിച്ച് ഗണപത് LP.S. രൂപം കൊണ്ടും ഈ സ്കൂളിന് 28.5 സന്റ് സ്ഥലം ഉണ്ട്. ഇത് കോഴിക്കോട് കോർപ്പ റേഷൻ പരിധിയിലാണ്. കല്ലായ യു.പി. സ്കൂളിൽനിന്നു 432 കുട്ടികളെ ഇവിടേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. നാരായണൻ നമ്പീശന യിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. അതിനുശേഷം ജാനകിയമ്മ, റോസാടീച്ചർ, ശ്രീധരൻ, ലക്ഷ്മി കുട്ടി, തങ്കമ്മ, വാസുദേവൻ എന്നീ ഹെഡ്മാസ്റ്റർമാർ അവിടെ സേവനം നടത്തിയിട്ടുണ്ട്. 1972ൽ സർവ്വോത്തറാവു ഈ സ്കൂൾ സർക്കാ രിനു ഏല്പിച്ചുകൊടുത്തു. വളരെ നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു സ്കൂളാണ് ഇത്. ഇവിടെ വിദ്യാഭ്യാസം നടത്തിയ പല വ്യക്തികളും ബാങ്കുകളിലും ഗവ. ഓഫീസുകളിലും കോളേ ജിലും ഉയർന്ന സ്ഥാനത്ത് അലങ്കരിച്ചിട്ടുണ്ട്ഈ വിദ്യാലയത്തിൽ പതിനാലു കുട്ടികളും ഹെഡ്മാസ്റ്റർ ഉൾപ്പെടെ മൂന്ന് അധ്യാപകരും ഉണ്ട് .ശ്രീ ഗണേശൻ എം പി യാണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 69: | വരി 66: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.2643492,75.7735634 |zoom=13}} | {{#multimaps:11.2643492,75.7735634 |zoom=13}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
11:56, 12 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ജി. ജി. എൽ. പി. എസ്. ഈസ്റ്റ് കല്ലായി | |
---|---|
വിലാസം | |
ഈസ്ററ് കല്ലായി, കോഴിക്കോട് കല്ലായിപി.ഒ, കോഴിക്കോട് , 673303 | |
സ്ഥാപിതം | 1 - 05 - 1949 |
വിവരങ്ങൾ | |
ഇമെയിൽ | gglpskallai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17201 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | GENESAN M P |
അവസാനം തിരുത്തിയത് | |
12-11-2021 | GGLPSEASTKALLAI |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി കല്ലായി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗണപത് എൽ.പി സ്കൂൾ.
ചരിത്രം
1949-ൽ സർവോത്തറാവു ആൺ ഈ സ്കൂൾ ആരംഭിച്ചത്. കല്ലായ് ഗണപത് യു.പി, സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ പരിമിതിമൂലം L.P വിഭാഗം വേർതിരിച്ച് ഗണപത് LP.S. രൂപം കൊണ്ടും ഈ സ്കൂളിന് 28.5 സന്റ് സ്ഥലം ഉണ്ട്. ഇത് കോഴിക്കോട് കോർപ്പ റേഷൻ പരിധിയിലാണ്. കല്ലായ യു.പി. സ്കൂളിൽനിന്നു 432 കുട്ടികളെ ഇവിടേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. നാരായണൻ നമ്പീശന യിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. അതിനുശേഷം ജാനകിയമ്മ, റോസാടീച്ചർ, ശ്രീധരൻ, ലക്ഷ്മി കുട്ടി, തങ്കമ്മ, വാസുദേവൻ എന്നീ ഹെഡ്മാസ്റ്റർമാർ അവിടെ സേവനം നടത്തിയിട്ടുണ്ട്. 1972ൽ സർവ്വോത്തറാവു ഈ സ്കൂൾ സർക്കാ രിനു ഏല്പിച്ചുകൊടുത്തു. വളരെ നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു സ്കൂളാണ് ഇത്. ഇവിടെ വിദ്യാഭ്യാസം നടത്തിയ പല വ്യക്തികളും ബാങ്കുകളിലും ഗവ. ഓഫീസുകളിലും കോളേ ജിലും ഉയർന്ന സ്ഥാനത്ത് അലങ്കരിച്ചിട്ടുണ്ട്ഈ വിദ്യാലയത്തിൽ പതിനാലു കുട്ടികളും ഹെഡ്മാസ്റ്റർ ഉൾപ്പെടെ മൂന്ന് അധ്യാപകരും ഉണ്ട് .ശ്രീ ഗണേശൻ എം പി യാണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- തങ്കമണി
- വർഗ്‌ഗീസ്
- ചാണ്ടി അഗസ്റ്റിൻ
== നേട്ടങ്ങൾ ==2016 ൽ വിദ്യാരംഗം കലാ-സാഹിത്യവേദിയുമായി ബന്ധപ്പെട്ട് ജൂലൈ 4 നു നടത്തിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ക്വിസ്സിൽ രണ്ടാം സ്ഥാനം ലഭിച്ചു .2016 ൽ സബ്ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി നടന്ന ശാസ്ത്ര ക്വിസ്സിലിയും സാമൂഹ്യ ശാസ്ത്ര ക്വിസ്സിലും ഒന്നാം സ്ഥാനവും ഗണിത ക്വിസ്സിൽ നാലാം സ്ഥാനവും ലഭിച്ചു .വെജിറ്റബിൾ പ്രിന്റിങ്ങിൽ മൂന്നാം സ്ഥാനം ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.2643492,75.7735634 |zoom=13}}