ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
== അധ്യാപകർ ==


== മുൻ സാരഥികൾ =
== മുൻ സാരഥികൾ =

11:36, 6 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ
വിലാസം
പെരുവ

686610
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1975
വിവരങ്ങൾ
ഫോൺ04289251390
ഇമെയിൽpervagirls@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാലമുരളീകൃഷ്‍ണ കെ.എം
പ്രധാന അദ്ധ്യാപകൻഎം.കെ.ഷാജു
അവസാനം തിരുത്തിയത്
06-11-2021Shajumachil


പ്രോജക്ടുകൾ





'കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

. 1975-ൽ പെരുവ ബോയ്സ് വിദ്യാലയത്തില് നിന്ന് വേര്പെടുത്തി ഗേള്സ് ഹൈസ്കൂള് പ്രവർത്തനമാരംഭിച്ചു. 1980 നവംബര് 3 ന് നിലവിലുള്ള കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവര്ത്തനം മാററി. 1999 ല് വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കളിസ്ഥലം വിദ്യാലയത്തില് ഇല്ല. 2015- .ൽ പുതിയ സ്കൂൾ ഹാൾ നിർമിചു ഹൈസ്കൂളിനു 1 കമ്പ്യൂട്ടർ ലാബുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
.എസ് പി സി യുനിറ്റ്
  • ഊർജ്ജ സംരക്ഷണ ക്ളബ്ബ്
  • കായികപരിസീലനം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

അധ്യാപകർ

= മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീമതി പി കെ സുഷീല ശ്രീമതി പദ്മകുമാരി ഇ
1979 - 80 ശ്രീ. ശേഖരന്
1980 - 81 ശ്രീമതി. രത്നാബായി
1981 - 86 ശ്രീമതി. ശാന്തകുമാരി
1986 - 89 ശ്രീമതി. റോസമ്മ
1989 - 91 ശ്രീമതി. ഇന്ദിരാവതി
1991 - 92 ശ്രീമതി. കത്രിക്കുട്ടി
1992 - 97 ശ്രീമതി. മറിയാമ്മ ജോസഫ്
1997- 2002 ശ്രീമതി. ലീലാമ്മ മാത്യു
2002 - 2005 ശ്രീമതി. ഇ.വി. ഏലിയാമ്മ
2005 - 2007 ശ്രീമതി. വത്സാ മാത്യു
2007 - 2008 ശ്രീമതി. സി. ജെ. മേഴ്സി
2008 - ശ്രീമതി. ഉഷ ശ്രീധര്

2017

‌ഡോ. സുഹറ ബാനു കെ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കോട്ടയം നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി പെരുവ - പിറവം റോഡിൽ സ്ഥിതിചെയ്യുന്നു.

  • കൊച്ചി എയർപോർട്ടിൽ നിന്ന് 60 കി.മി. അകലം
{{#multimaps: 9.829555, 76.502389| width=500px | zoom=10 }}