"സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 56: വരി 56:
ബഹുമാനപ്പെട്ട റ്റി.എം ചക്കോ കാട്ടുപറമ്പിൽ ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ. പ്രിപ്പേർട്ടറി , ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്നീ ക്രമത്തിൽ ക്ലാസ്സുകൾ  ആരംഭിച്ചു. 1949-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. എം.സി ജോസഫ് ആയിരുന്നു. സ്കൂൾ ആരംഭിക്കുന്നതിലും ഹൈസ്കൂൾ ആയി ഉയർത്തുന്നതിലും അന്നത്തെ നമ്മുടെ നിയമസഭാ സാമാജികനായിരുന്ന ബഹു: പി.റ്റി.ചാക്കോ വളരെയധികം സഹായിച്ചിട്ടുണ്ട്.

</font color =red>
</font color =red>
 
==<font color =purple>മാനേജ്മെന്റ്  ==
പാലാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി മാനേജ്മെന്റ് ആയിട്ടുള്ള ഈ സ്കൂൾ കേരള ഗവൺമെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്ക്കൂൾ ആണ്. പാലാ രൂപതാധ്യാക്ഷൻ '''മാർ ജോസഫ് കല്ലറങ്ങാട്ട്''' സ്കൂളിന്റെ രക്ഷാധികാരിയായും ''' റവ.ഫാ.ജയിംസ് കുടിലിൽ''' ലോക്കൽ മനേജരായും മേൽനോട്ടം വഹിക്കുന്നു.
<gallery>33026@Managera.jpg</gallery>
== <font color =green>ഭൗതികസൗകര്യങ്ങൾ ==
== <font color =green>ഭൗതികസൗകര്യങ്ങൾ ==

വരി 92: വരി 94:
<font color =violet>
<font color =violet>

==<font color =purple>മാനേജ്മെന്റ്  ==
 
പാലാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി മാനേജ്മെന്റ് ആയിട്ടുള്ള ഈ സ്കൂൾ കേരള ഗവൺമെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്ക്കൂൾ ആണ്. പാലാ രൂപതാധ്യാക്ഷൻ '''മാർ ജോസഫ് കല്ലറങ്ങാട്ട്''' സ്കൂളിന്റെ രക്ഷാധികാരിയായും ''' റവ.ഫാ.ജയിംസ് കുടിലിൽ''' ലോക്കൽ മനേജരായും മേൽനോട്ടം വഹിക്കുന്നു.
<gallery>33026@Managera.jpg</gallery>

== <font color =red> മുൻ സാരഥികൾ ==
== <font color =red> മുൻ സാരഥികൾ ==

14:04, 25 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാഗതം
സ്വാഗതം
St Aloysius H S Manalumkal

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ക്രമ
നംമ്പര്
വർഷം പേര്
1 1955-62 റവ.ഫാ. സഖറിയാസ് പൂവത്തിങ്കൽ
2 1962-73 ഫാ.റ്റി.എം.മക്കിൾ
3 1973-82 ഫാ.കെ.എ.ഐസക്ക്
4 1983-86 ഫാ.മാത്യു മുണ്ടുപാലയ്കൽ
5 1986-89 പി.ജെ. ജോസഫ്
6 1989-90 എം.ജെ.ആഗസ്തി
7 1990-93 കെ.സി.തോമസ്
8 1993-95 സി.എം. ജയിംസ്
9 1995-97 കെ സി തോമസ്
10 1997-2000 ഫാ.റ്റി.റ്റി. തോമസ്
11 2000-2004 രാജമ്മ കെ ജോർജ്ജ്
12 2004 തങ്കമ്മ ജോസഫ്
13 2004-2007 റ്റി ജെ ദേവസ്യ
13 2007 മാത്യു ജെ പന്തപ്പള്ളിൽ
14 2007-2010 പി എ തോമസ്
15 2010-2013 മേരി തോമസ്
16 2013-2015 ജോർജ്കുുട്ടി ജേക്കബ്
17 2015-2016 ഗ്രേസമ്മ ജോർജ്ജ്
18 2016-2017 എൽസമ്മ കെ എസ്
19 2017 ജോയ്സൺ ജോസ്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പരിസ്ഥിതി ദിനം

വായന ദിനാചരണം

വഴികാട്ടി

{{#multimaps:9.62878	,76.673369| width=500px | zoom=16 }}