"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 112: വരി 112:
==[[സ്കൂൾ പ്രവർത്തന ആൽബം‍]]==
==[[സ്കൂൾ പ്രവർത്തന ആൽബം‍]]==
  '''പ്രവേശനോത്സവം മുതൽ ആരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ സ്കൂളിൽ വിവധങ്ങളായ പഠനപ്രവർത്തനങ്ങളും ദിനാചരണങ്ങൾ , കലാ കായിക മത്സരങ്ങൾ, വിവധ മേളകൾ എന്നിവ നടക്കുന്നു. ഇവ ഒരു സ്കൂളിന്റെ അക്കാദമിക മികവ് വെളിവാക്കുന്നു. കക്കാട്ട് സ്കുളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളെകുറിച്ച് അറിയാൻ തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക'''
  '''പ്രവേശനോത്സവം മുതൽ ആരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ സ്കൂളിൽ വിവധങ്ങളായ പഠനപ്രവർത്തനങ്ങളും ദിനാചരണങ്ങൾ , കലാ കായിക മത്സരങ്ങൾ, വിവധ മേളകൾ എന്നിവ നടക്കുന്നു. ഇവ ഒരു സ്കൂളിന്റെ അക്കാദമിക മികവ് വെളിവാക്കുന്നു. കക്കാട്ട് സ്കുളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളെകുറിച്ച് അറിയാൻ തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക'''
==[[ മികവുകൾ/നേട്ടങ്ങൾ]]==
'''കക്കാട്ട് സ്കൂൾ  പാഠ്യപാഠ്യേചര പ്രവർത്തനങ്ങളിൽ സംസ്ഥാനതലത്തിലടക്കം മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട. എസ് എസ് എൽ സിക്ക് തുടർച്ചയായി 17 വർഷം നൂറ് ശതമാനം വിജയം നേടി ജൈത്രയാത്ര തുടരുകയാണ് കക്കാട്ട് സ്കൂൾ. ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങളിൽ ജില്ലയിലെ മികച്ച മൂന്നാമത്തെ യൂണിറ്റായി കക്കാട്ട് സ്കൂൾ യൂണിറ്റിനെ തിരഞ്ഞെടുത്തിട്ടുണ്ട്. വനിതാ ഫുട്ബോളിൽ ഇന്ത്യൻടീമിനെ പ്രതിനിധീകരിച്ച്കൊണ്ട് നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളാണ് ആര്യശ്രീയും മാളവികയും. അത്പോലെ ശാസ്ത്രമേളകളിലും  സംസ്ഥാനതലത്തിൽ മികച്ച നേട്ടങ്ങൾ ആർജ്ജിക്കാൻ കക്കാട്ട് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഇവയെ കുറിച്ച് വിശദമായി അറിയാൻ തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക'''


==പ്രവേശനോത്സവം -ആഘോഷ തിമിർപ്പിൽ അക്ഷരമുറ്റത്തേക്ക്==
അക്ഷരലോകത്ത് പിച്ച വെയ്കാനെത്തിയ കുരുന്നുകൾക്ക് ആദ്യാനുഭവം ആഘോഷ തിമിർപ്പിന്റെ വർണ്ണരാജികളുടേതായി മാറി. ആടിയും പാടിയും മധുരം നുണഞ്ഞും കക്കാട്ടിന്റെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. അധ്യാപക രക്ഷാകർതൃ സമിതിയും നാട്ടുകാരും പുരുഷ സഹായസംഘം പ്രവർത്തകരും ഒത്തുചേർന്നപ്പോൾ അനുഭൂതിയുടെ പുതിയ ഉത്സവമായി മാറി. പ്രവേസനോത്സവത്തിന്റെ ഔപചരിക ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി ഗീത നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് വി രാജൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽ കുമാർ നന്ദിയും പറഞ്ഞു. അധ്യാപകരായ ശ്രീ ശ്യാമ ശശി, ശ്രീ കെ കെ പിഷാരടി, ശ്രീമതി കമലാക്ഷി, ശ്രീമതി രത്നവല്ലി, ശ്രീ പുഷ്പരാജൻ ശ്രീമതി ശ്യാമള എന്നിവർ നേതൃത്വം നല്കി
<gallery>
12024_prave_1.jpg
12024_prave2.jpg
12024_prave3.jpg
12024_prave4.jpg
12024_prave5.jpg
</gallery>
==പരിസ്ഥിതി ദിനം- വിത്തെറിയൽ==
കക്കാട്ട് സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിത്തെറിയൽ ചടങ്ങ് സംഘടിപ്പിച്ചു. കുട്ടികൾ കൊണ്ട് വന്ന വിവിധ വിത്തുകൾ സ്കൂൾ പരിസരത്തുള്ള ചെറു വനത്തിലേക്ക് അവയുടെ സ്വാഭാവിക വളർച്ചയ്ക്ക് വേണ്ടി എറിഞ്ഞു. അസംബ്ളിയിൽ വച്ച് ഹെഡ്മുിസ്ട്രസ്സ് ശ്രീമതി ശ്യാമള ട‌ീച്ചർ പരിസ്ഥിതി ദിന സന്ദേശം നല്കി. തുടർന്ന് സ്കൂൾ കോംപൗണ്ടിൽ മരതൈകൾ വച്ച് പിടിപ്പിച്ചു. കുട്ടികൾക്ക് മരതൈകൾ വിതരണം ചെയ്തു.
ശ്യാമ ശശി, പി ഗോവിന്ദൻ, സുധീർകുമാർ, പ്രീതിമോൾ ടി ആർ, പി എസ് അനിൽ കുമാർ, കെ പുഷ്പരാജൻ, കെ വി ഗംഗാധരൻ എന്നിവർ നേത‍ൃത്വം നല്കി.
<gallery>
12024_paristhidi1.jpg
12024_paristhidi2.jpg
12024_paristhidi3.jpg
12024_paristhidi4.jpg
</gallery>
==മരുവത്കരണ വിരുദ്ധ ദിനം==
കുട്ടികൾക്ക് പഠനത്തിന്റെ ഭാഗമായി ഒരുക്കുന്ന പഠനാന്തരീക്ഷത്തിലൂടെയും, പഠനാനുഭവങ്ങളിലൂടെയും, പാരിസ്ഥിതികാവബോധവും പ്രകൃതിയെ അറിയാനും സംരക്ഷിക്കാനുമുള്ള മനോഭാവവും വികസിപ്പിക്കുക എന്നതാണ് ഹരിത വിദ്യാലയം സമീപനം. അതിന്റെ ഭാഗമായാണ് ജൂൺ 17മരുവത്കരണ വിരുദ്ധദിനമായി ആചരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിനനുകൂലമായ മനോഭാവം ഉണ്ടാക്കാനും, ശുചിത്വബോധം ഉണ്ടാക്കാനും, ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനുമായി സ്കൂൾ അസംബ്ളിയിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമളടീച്ചർ ഹരിതനിയമാവലി പ്രഖ്യാപനം നടത്തി. സ്കൂൾ കോമ്പൗണ്ടിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിൽ വരുത്താൻ നിഷ്കർഷിച്ചു. സ്കൂൾ കോമ്പൗണ്ടിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.


==ഹൈടെക് ക്ലാസ്സ് മുറി ഉത്ഘാടനം==
==ഹൈടെക് ക്ലാസ്സ് മുറി ഉത്ഘാടനം==
3,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1075183" എന്ന താളിൽനിന്ന് ശേഖരിച്ചത്