എൻ.എസ്.എസ്. എൽ .പി. എസ്. പാറക്കര (മൂലരൂപം കാണുക)
11:20, 12 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മേയ് 2021→ചരിത്രം
No edit summary |
|||
വരി 37: | വരി 37: | ||
==ചരിത്രം== | ==ചരിത്രം== | ||
പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര പഞ്ചായത്തിലേ 8 -ാം വാർഡായ മങ്കുഴി വാർഡിന്റെ വടക്കേയറ്റത്ത് പാറക്കര തെക്ക് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
പാറക്കരയിലും സമീപപ്രദേശിങ്ങളിലുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനു പ്രൈമറി സ്കൂൾ ഇല്ലാത്തതിനാൽ മേച്ചേരിമഠത്തിൽ പുരുഷോത്തമൻ പോറ്റി ദാനമായി നൽകിയ സ്ഥലത്ത് ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടേയും കരയോഗകാരുടേയും ശ്രമഫലമായി 10-10-1955 ൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. പിന്നീട് ഈ സ്കൂളിന്റെ ഭരണം ഒന്നുകൂടി കാര്യക്ഷമമായി നടത്തുന്നതിനുവേണ്ടി 1959-ാമാണ്ട് സെപ്റ്റംബർ മാസം 26-ാം തീയതി സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് ദാനമായി എഴുതികൊടുത്തു. | |||
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധീനതയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. അവികസിത പ്രദേശം ആയിരുന്ന പാറക്കരയിലെ സമസ്ത ജനാവിഭാഗങ്ങൾക്ക് ഉന്നതവിദ്യാഭ്യാസം ലഭിക്കുന്നതിന് ചവിട്ടുപടിയാകാൻ സഹായിച്ച ഈ സരസ്വതീക്ഷേത്രം നാടിന്റെ പുരോഗതിയുടെ പാതയിലെ ഒരു നാഴികകല്ലാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==മികവുകൾ== | ==മികവുകൾ== |