→ചരിത്രം
വരി 28: | വരി 28: | ||
'''<big>തൃ</big>'''പ്രങ്ങോട്ടൂർ പഞ്ചായത്തിൽ കടവത്തൂർ ഗ്രാമത്തിൽ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് '''''കടവത്തൂർ എൽ. പി.സ്കൂൾ'''''. .ഒന്ന് മുതൽ നാല് വരെ ക്ലാസും പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിച്ചു വരുന്നു.ഈ വിദ്യാലയത്തോട് ചേർന്ന് ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്. | '''<big>തൃ</big>'''പ്രങ്ങോട്ടൂർ പഞ്ചായത്തിൽ കടവത്തൂർ ഗ്രാമത്തിൽ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് '''''കടവത്തൂർ എൽ. പി.സ്കൂൾ'''''. .ഒന്ന് മുതൽ നാല് വരെ ക്ലാസും പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിച്ചു വരുന്നു.ഈ വിദ്യാലയത്തോട് ചേർന്ന് ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്. | ||
'''<big>ഈ</big>''' വിദ്യാലയത്തിന്റെ സ്ഥാപിത വർഷം ശരിയായി തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ലെങ്കിലും '''പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്നതായി''' കിഴക്കയിൽ അബ്ദുല്ല മുസല്യാർ ,കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമൻ നായർ എന്നിവർ തെളിവു സഹിതം അറിയിച്ചിട്ടുണ്ട് . | |||
''<big>'''വ'''</big>ലിയ മേനോൻ എന്നറിയപ്പെടുന്ന '''വി.കെ.കൃഷ്ണൻ നമ്പ്യാരാണ്''''' ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ഇത് കൂടാതെ അണിയാരം , പൊയിലൂർ ,പുല്ലൂക്കര, പാലത്തായി എന്നിവിടങ്ങളിലും അദ്ദേഹം വിദ്യാലയങ്ങൾ സ്ഥാപിച്ചു.കെ.നാരായണൻ നമ്പ്യാരാണ് ഈ വിദ്യാലയത്തിന്റെ മേൽനോട്ടം വഹിച്ചത്.1914 ൽ അന്നത്തെ മദ്രാസ് ഗവണ്മെന്റ് 1 മുതൽ 4 വരെ ക്ലാസുകൾ ROC NO .791 /M /14 dt , | |||
20 .12 .1914 എന്ന ഓർഡർ പ്രകാരവും 6m /16 dt 5 .1 .1916 എന്ന ഓർഡർ പ്രകാരം അഞ്ചാം ക്ലാസും അംഗീകരിച്ചു .അതുപ്രകാരം 1914 ആരംഭ വർഷമായി കണക്കിലെടുത്ത് .ജാതി മത വർഗ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും പഠിച്ചിരുന്ന ഈ വിദ്യാലയത്തിന്റെ ഉദ്ദേശശുദ്ദി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. | |||
2 .4 .1914 ൽ 108 കുട്ടികളുമായി ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ പ്രവർത്തിച്ചു. ഗുണകോഷ്ഠം,മനക്കണക്ക്,ചിത്രവര,കൈവേല അമരം,രൂപം,കാവ്യം എന്നീ വിഷയങ്ങൾ കരിക്കുലത്തിൽ ഉൾപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞു.പരിശീലനം ലഭിച്ച അധ്യാപകർ കുറവായിരുന്നു .ശിശു വിദ്യാഭ്യാസത്തിൽ ശ്രദ്ദിക്കേണ്ടതുകൊണ്ട് ഒരു ടീച്ചറെങ്കിലും ട്രെയിൻഡ് ആയിരിക്കണം, ഈ വിദ്യാലയത്തിൽ മ്യൂസിയം നല്ലതാണ്, കൈവേല കുട്ടികൾക്ക് ഭാവിയിൽ ഉപകാരപ്രദമായവ പഠിപ്പിക്കണം ,തോട്ടം വളരെ നല്ലതായി കണ്ടു ഇങ്ങനെയൊക്കെ 2 .7 .1916 നു സൂപ്പർ വിഷൻ ഓഫ് സ്കൂൾ ടെലിച്ചറി സബ് റേഞ്ച് ഇൻസ്പെക്ഷനിൽ രേഖപ്പെടുത്തിയതായി കണ്ടു. | |||
1969 ൽ അറബിക് തസ്തിക നിലവിൽ വന്നു.ഈ വിദ്യാലയത്തോട് ചേർന്ന് ഒരു മദ്രസ്സ വിദ്യാലയം പ്രവർത്തിക്കുന്നതിനാൽ അറബിക് പഠിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചു. 2003 മുതൽ മുൻ അധ്യാപികയായ '''''ശ്രീമതി.ദേവകി പുല്യാരിയമ്മ'''യുടെ'' സ്മരണക്കായി മക്കൾ എൻഡോവ്മെന്റ് ഏർപ്പെടുത്തി. പിന്നീട് '''''കൊയിലത്ത് സരോജിനിയമ്മ'''''യുടെ സ്മരണയ്ക്കായി മക്കളും എൻഡോവ്മെന്റ് നൽകി വരുന്നു. | 1969 ൽ അറബിക് തസ്തിക നിലവിൽ വന്നു.ഈ വിദ്യാലയത്തോട് ചേർന്ന് ഒരു മദ്രസ്സ വിദ്യാലയം പ്രവർത്തിക്കുന്നതിനാൽ അറബിക് പഠിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചു. 2003 മുതൽ മുൻ അധ്യാപികയായ '''''ശ്രീമതി.ദേവകി പുല്യാരിയമ്മ'''യുടെ'' സ്മരണക്കായി മക്കൾ എൻഡോവ്മെന്റ് ഏർപ്പെടുത്തി. പിന്നീട് '''''കൊയിലത്ത് സരോജിനിയമ്മ'''''യുടെ സ്മരണയ്ക്കായി മക്കളും എൻഡോവ്മെന്റ് നൽകി വരുന്നു. |