കടവത്തൂർ എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കടവത്തൂർ എൽ.പി.എസ്
14507-1.jpg
വിലാസം
കടവത്തൂർ

കടവത്തൂർ എൽ പി സ്കൂൾ ,കടവത്തൂർ
,
കടവത്തൂർ പി.ഒ.
,
670676
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0490 2392510
ഇമെയിൽkadavathurlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14507 (സമേതം)
യുഡൈസ് കോഡ്32020600229
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത ഇ
പി.ടി.എ. പ്രസിഡണ്ട്സജീവൻ എടവന
എം.പി.ടി.എ. പ്രസിഡണ്ട്വിനി
അവസാനം തിരുത്തിയത്
08-12-2023MT 14107


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ കടവത്തൂർ ഗ്രാമത്തിൽ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് കടവത്തൂർ എൽ. പി.സ്കൂൾ. കൂടുതൽ വായിക്കുക >>>>>>>

ഭൗതികസൗകര്യങ്ങൾ

ലമേഞ്ഞ കെട്ടിടം 1971 ൽ ആണ് ഓടുമേഞ്ഞത്. കൂടുതൽ വായിക്കുക >>>>>>>

ചിത്രശാല

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹരിത വിദ്യാലയം
  • സഹവാസ ക്യാമ്പ്
  • ഇതൾ
  • പച്ചക്കറി കൃഷി

മാനേജ്‌മെന്റ്

കാക്കറോട്ട് ശ്രീ.നരേന്ദ്രൻ നമ്പ്യാരുടെ ഭാര്യ ശ്രീമതി. കൃഷ്ണകുമാരിയാണ് ഇന്നത്തെ മാനേജർ.

മുൻസാരഥികൾ

1. കെ .നാരായണൻ നമ്പ്യാർ 1914
2. എൻ .കെ.കുഞ്ഞികൃഷ്ണൻ അടിയോടി
3. എൻ .പി.ദേവകി പുല്യാരിയമ്മ
4. പി.കുഞ്ഞിരാമൻ നായർ

രേഖകളിൽ നിന്ന് ചികഞ്ഞെടുത്ത വിവരങ്ങൾ വച്ച് ഇവിടെ പഠിപ്പിച്ച അധ്യാപകരുടെ വിവരങ്ങൾ ഇവയാണ് .(പൂർണമല്ല ).

കെ.നാരായണൻ നമ്പ്യാർ, കെ.കെ.ഗോവിന്ദൻ നായർ, വി.കെ.കൃഷ്ണൻ നമ്പ്യാർ, പി.വി. കുഞ്ഞിയമ്മ,കെ.സി.ചാത്തു, എൻ .കെ.കുഞ്ഞികൃഷ്ണൻ അടിയോടി, എൻ .പി.ദേവകി പുല്യാരിയമ്മ ,കൃഷ്ണൻ നമ്പ്യാർ.സി.എച്  ,ഒ.മാധവി, പി.കുഞ്ഞിരാമൻ നായർ, എസ്.രംഗറാവു, പുരുഷോത്തമൻ നമ്പൂതിരി, വി.ഗോപാലൻ, എൻ.നാരായണക്കുറുപ്പ്, കെ.കെ.ജാനകിയമ്മ, പി.പി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ, വി.പി.കൃഷ്ണപ്പണിക്കർ,കെ.കല്യാണി, കെ.കെ.കല്യാണി, വി.കെ.ഗോവിന്ദൻ നമ്പ്യാർ, കെ.അപ്പുക്കുട്ടി നമ്പ്യാർ,കെ.കെ.ശങ്കരൻ നമ്പ്യാർ,പി.പി.കുമാരൻ നായർ, നാണിയമ്മ പുത്തൻ വീട്ടിൽ, പി.പി.ജാനു, നാരായണി, നാരായണൻ കണ്ണനാണ്ടി, അസ്സു എൻ., വാസന്തി കെ.,പ്രീതകുമാരി, സബിത പി.കെ. തുടങ്ങിയവരാണ് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr. നിവേദിത ദാസ്

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=കടവത്തൂർ_എൽ.പി.എസ്&oldid=2013011" എന്ന താളിൽനിന്ന് ശേഖരിച്ചത്