"സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mundursasi (സംവാദം | സംഭാവനകൾ) No edit summary |
Mundursasi (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=വണ്ടാഴി | | സ്ഥലപ്പേര്=വണ്ടാഴി | ||
12:11, 29 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി | |
---|---|
വിലാസം | |
വണ്ടാഴി വണ്ടാഴി പി.ഒ, , പാലക്കാട് 678 706 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04922-260016 |
ഇമെയിൽ | cvmhsvandazhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21023 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സ്പഷ്യൽ /പൊതു വിദ്യാലയം /ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിജയകുമാർ വി |
പ്രധാന അദ്ധ്യാപിക | രഞ്ജിനി പി |
അവസാനം തിരുത്തിയത് | |
29-12-2020 | Mundursasi |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ്റൂമുകളും ഹൈടെക് ആയിരിക്കുകയാണ് .കൂടാതെ ഹൈസ്കൂൾ വിഭാഗത്തിനും UP വിഭാഗത്തിനും പ്രതേകം പ്രതേകം കമ്പ്യൂട്ടർ ലാബുകൾ ഉണ്ട് .JRC,സ്കൗട്ട് ,ഗൈഡ്, LITTLEKITES ,ശുചീകരണക്ലബ് തുടങ്ങിയ യൂണിറ്റുകൾ പ്രവർത്തിക്കുന്നു .കായികമേഖലയിൽ ആണെങ്കിൽ എല്ലാ വർഷവും ദേശ്ശിയ നിലവാരത്തിൽ മത്സരിക്കുന്ന വിദ്യാർത്ഥികളെ സൃഷ്ടിക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് ഹൈസ്കൂൽ കമ്പ്യൂട്ടർ ലാബിൽ ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ക്ലാസ്സുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് = പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- .JRC
- LITTLE KITES
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ശുചിത്വ ക്ലബ്
മാനേജ്മെന്റ്
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വഴികാട്ടി
- വടക്കഞ്ചേരിയിൽ NH 47 ന് തൊട്ട് മംഗലത്ത് നിന്നും മംഗലംഡാംപോകുുന്ന വഴിയിൽ 7 k.m. അകലത്തായി സ്ഥിതിചെയ്യുന്നു