"ഇ. എ. എൽ. പി. എസ്സ്. പുലരികാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl| E.A.L.P.S. പുലരികാട്}} | {{prettyurl| E.A.L.P.S. പുലരികാട്}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| | | സ്ഥലപ്പേര്=പുലരികാട്,പുല്ലാട് | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | | വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | | റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 37331 | | സ്കൂൾ കോഡ്=37331 | ||
| സ്ഥാപിതദിവസം= | | വിക്കിഡാറ്റ ക്യു ഐഡി=Q87593759 | ||
| സ്ഥാപിതമാസം= | | യുഡൈസ് കോഡ്=32120600525 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതദിവസം= | ||
| സ്കൂൾ വിലാസം= പുല്ലാട് പി.ഒ | | സ്ഥാപിതമാസം=ചിങ്ങം | ||
| പിൻ കോഡ്= 689548 | | സ്ഥാപിതവർഷം= 1068 AD 1893 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ വിലാസം=ഇ .എ .എൽ .പി .എസ്സ് .`പുലരികാട്<br> പുല്ലാട് പി.ഒ, <br> തിരുവല്ല | ||
| സ്കൂൾ ഇമെയിൽ= | | പിൻ കോഡ്=689548 | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ ഫോൺ= 9656318452 | ||
| ഉപ ജില്ല= പുല്ലാട് | | സ്കൂൾ ഇമെയിൽ=ealpspularicadu.37331@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| സ്കൂൾ വിഭാഗം= പൊതു | | ഉപ ജില്ല=പുല്ലാട് | ||
| പഠന വിഭാഗങ്ങൾ1= | | തദ്ദേശസ്വയംഭരണസ്ഥാപനം =കോയിപ്രം ഗ്രാമപഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ2= | | ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പഠന വിഭാഗങ്ങൾ3= | | നിയമസഭാമണ്ഡലം= ആറന്മുള | ||
| മാദ്ധ്യമം= | | താലൂക്ക്=തിരുവല്ല | ||
| ആൺകുട്ടികളുടെ എണ്ണം= 3 | | ഭരണം വിഭാഗം=എയ്ഡഡ് | ||
| പെൺകുട്ടികളുടെ എണ്ണം= 2 | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| വിദ്യാർത്ഥികളുടെ എണ്ണം= 5 | | പഠന വിഭാഗങ്ങൾ1=പ്രൈമറി | ||
| അദ്ധ്യാപകരുടെ എണ്ണം= 1 | | പഠന വിഭാഗങ്ങൾ2= ലോവർ പ്രൈമറി | പഠന വിഭാഗങ്ങൾ3= | ||
| പ്രിൻസിപ്പൽ= | | സ്കൂൾ തലം=1 മുതൽ 4വരെ | ||
| പ്രധാന | | മാദ്ധ്യമം=മലയാളം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | ആൺകുട്ടികളുടെ എണ്ണം=3 | പെൺകുട്ടികളുടെ എണ്ണം= 2 |ആകെ വിദ്യാർത്ഥികളുടെ എണ്ണം=5 | ||
| സ്കൂൾ ചിത്രം= | | അദ്ധ്യാപകരുടെ എണ്ണം=1 | ||
| പ്രിൻസിപ്പൽ= | |||
| വൈസ് പ്രിൻസിപ്പൽ= | |||
| പ്രധാന അദ്ധ്യാപിക=സൂസൻ ഫിലിപ്പ് | |||
| പ്രധാന അദ്ധ്യാപകൻ= | |||
| പി.ടി.ഏ. പ്രസിഡണ്ട്= ലിനി അനിൽ | |||
| എം.പി.ടി.ഏ. പ്രസിഡണ്ട്= ലതിക സുരേഷ് | |||
| സ്കൂൾ ചിത്രം= | |||
| size=350px | |||
| caption= | |||
| ലോഗോ= | |||
| logo_size=50px | |||
| }} | | }} | ||
23:22, 20 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഇ. എ. എൽ. പി. എസ്സ്. പുലരികാട് | |
|---|---|
| വിലാസം | |
പുലരികാട്,പുല്ലാട് 689548 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | ചിങ്ങം - 1068 AD 1893 |
| വിവരങ്ങൾ | |
| ഫോൺ | 9656318452 |
| ഇമെയിൽ | ealpspularicadu.37331@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37331 (സമേതം) |
| യുഡൈസ് കോഡ് | 32120600525 |
| വിക്കിഡാറ്റ | Q87593759 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | തിരുവല്ല |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം ഗ്രാമപഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 4വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സൂസൻ ഫിലിപ്പ് |
| അവസാനം തിരുത്തിയത് | |
| 20-12-2020 | Pcsupriya |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്കൊല്ലവർഷം 1068 ചിങ്ങമാസത്തിൽ (എ.ഡി.1893) ഒരു താൽക്കാലിക ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ചു. ഈ വിദ്യാലയം പിന്നീട് മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഏറ്റെടുത്തു. അക്ഷരാഭ്യാസം നൽകുന്നതിനായി തെലിഞ്ഞേലിൽ വർഗീസ് ഉപദേശിയെ നിയമിച്ചു. തുടർന്ന് എം. റ്റി. & ഇ. എ കോർപറേറ്റ് മാനേജ്മെൻഡിൽ നിന്നും അദ്ധ്യാപകരെ നിയമിക്കുന്നു.124 വർഷം പിന്നിട്ട് ശതോത്തര രജതജൂബിലി വർഷത്തിലേക്ക് പ്രവേശിച്ച ഞങ്ങളുടെസ്കൂൾ,സാമ്പച്ചികമായി പിന്നോക്കം നിൽക്കുന്ന കുറച്ചുകുട്ടികളുടെ ആശ്രയമാണ്.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ വൈദ്യുതീകരിച്ചിട്ടുണ്ട്.ഫാൻ, ലൈറ്റ് എന്നിവ എല്ലാ ക്ളാസ്സ് മുറികളിലുമുണ്ട്. ശുദ്ധജലസൌകര്യവുമുണ്ട്. കുട്ടികൾക്ക് വേണ്ട എല്ലാ ഭൌതികസൌകര്യങ്ങളും ഞങ്ങളുടെ സ്കുളിലുണ്ട്. Kite -ന്റെ സഹായത്താൽ ഒരു ലാപ്ടോപ്പും പ്രൊജക്ടറും കിട്ടിയിട്ടുണ്ട്. ICT സാദ്ധ്യത മെച്ചപ്പെടുത്തുവാൻ ഇത് സഹായമാണ്. കുട്ടികളെ സുരക്ഷിതരായി സ്കൂളിലെത്താൻ വാഹനസൌകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ദിനാചരണങ്ങൾ ആഘോഷിക്കുന്നു.സ്പോർട്സ്, കലോത്സവം എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. അവർ അതിൽ മികവ് തെളിയിക്കാറുണ്ട്.
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
അദ്ധ്യാപകർ
ദിനാചരണങ്ങൾ
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
{{#multimaps:9.356413, 76.672598 | width=60% | zoom=12 }}
പുല്ലാട് ജംഗ്ഷനിൽ നിന്നും തിരുവല്ലാ റുട്ടിൽ 300 മീറ്റർ കഴിഞ്ഞ് ചെങ്ങന്നൂർ റോഡിൽ 200 മീറ്റർ മുമ്പോട്ട് ഇടതുവശത്തായി സ്കുൾ സ്ഥിതി ചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 37331
- 1068 AD 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ