"അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്  ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്  ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി അമൃത ഗേൾസ് ഹൈസ്കൂൾ അതിൻ്റെ ഭൗതീക സാഹചര്യങ്ങളിൽ കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. ഐ. ടി അധിഷ്ഠിതമായ ക്ലാസ് മുറികൾ നവ മാധ്യമങ്ങളിലൂടെ ആശയവിനിമയത്തിന് സാധ്യത സൃഷ്ടിക്കുന്നു. എല്ലാവിധ സൗകര്യങ്ങളോടു० കൂടി . എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ മികച്ച സൗകര്യങ്ങളോടുകൂടിയാണ് സ്മാർട്ട് റൂം ഒരുക്കിയിരിക്കുന്നത് . കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ പര്യാപ്തമായ തും വിവിധ സാഹിത്യ ശാഖകളിലെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്നതുമായ വിശാലമായ ഒരു ലൈബ്രറിയും , കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ഇരുന്ന് വായിക്കുന്നതിനായി ഒരു വായനാമുറിയും ഒരിക്കിയിട്ടുണ്ട്.വിവിധ പത്രങ്ങളും ഭാഷാപോഷിണി, മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇങ്ങനെ വായനയിലൂടെ അറിവിന്റെ ലോകത്തേക്ക് എത്തിക്കാൻ വിവിധ മാസികകളും അവിടെ സജ്ജമാക്കിയിട്ടുണ്ട്.ഓരോ വർഷം കഴിയുംതോറും ലൈബ്രറിയിലെ ഗ്രന്ഥങ്ങളുടെ എണ്ണവും അതിന്റെ പ്രവർത്തനങ്ങളും കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു.
ശാസ്ത്രപഠനത്തിന് സഹായകമായ സയൻസ് ലാബ് ക്രമീകരിച്ചിരിക്കുന്നതിനോടൊപ്പം കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുന്ന തിനാവശൃമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് . വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് അമൃത ഗേൾസ് ഹൈസ്കൂളിൽ ഉണ്ട്. അവിടെ കുട്ടികൾക്ക് വേണ്ട കായിക പരിശീലനം നൽകുന്നു. കുട്ടികളിലെ ആരോഗ്യപരമായ പരിശീലനത്തിനായി സൈക്ലിംഗ് മെഷീനും എയ്റോബിക് പരിശീലനവും നടത്തിവരുന്നു. കൂടാതെ കായിക പരിശീലനത്തിന് ആവശ്യമായ വിവിധ ഉപകരണങ്ങളും കുട്ടികൾക്ക് നൽകുന്നു. സ്കൂൾ ഗ്രൗണ്ടും കോർട്ടുകളും കുട്ടികൾക്ക്  കായിക പരിശീലനത്തിന് ലഭ്യമാണ്.
വൃത്തിയുള്ള ശുചിമുറിൾ കുട്ടികൾക്കായി ക്രമീകരിച്ചിട്ടുണ്ട്. ശരിയായ രീതിയിൽ  ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കുക കൂടാതെ കുട്ടികൾക്ക് സൈക്കിൾ വയ്ക്കുന്നതിനായി പാർക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയിലൂടെ പോഷക സമൃദ്ധമായ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു. സ്കൂളിൽ തന്നെ ഒരു പച്ചക്കറിത്തോട്ടം സജ്ജീകരിച്ചിട്ടുണ്ട് . കൂടാതെ വിവിധ ഔഷധ സസ്യങ്ങളും പൂക്കളും ഉൾപ്പെടുന്ന ഒരു ജൈവ ഉദ്യാനം സ്കൂളിനെ മനോഹരമാക്കുന്നു. ആവശ്യാനുസരണം പഠനസൗകര്യത്തിനായി ബെഞ്ചുകളും ഡെസ്കുകളും ലഭ്യമാണ്. കുട്ടികൾ വാട്ടർ പ്യൂരിഫെയർ ഉപയോഗിച്ച് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നു. അമൃത ഗേൾസ് ഹൈസ്കൂൾ അതിന്റെ ഭൗതീക സാഹചര്യങ്ങളിൽ ഉയർച്ചയിലേക്ക് പോകുന്നു . സ്കൂളിലെ എല്ലാ സ്റ്റാഫ് അംഗങ്ങളുടേയും , വിദ്യാർത്ഥിനി കളുടേയും , രക്ഷകർത്താക്കളുടേയും , പൂർവവിദ്യാർത്ഥികളുടേയും , പ്രദേശത്തെ നല്ലവരായ നാട്ടുകാരുടേയും സഹായ സഹകരണത്തോടെ അമൃത ഗേൾസ് ഹൈസ്കൂൾ അതിന്റെ ഭൗതീക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1063083" എന്ന താളിൽനിന്ന് ശേഖരിച്ചത്