"M.T L.P.S Edathara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38619 (സംവാദം | സംഭാവനകൾ)
38619 (സംവാദം | സംഭാവനകൾ)
No edit summary
വരി 99: വരി 99:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
·       ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ വിവിധ തലങ്ങളിൽ മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും നിരവധി തവണ ഓവറോൾ ഉൾപ്പെടെ              സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
·       കലോത്സവത്തിൽ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തിട്ടുണ്ട്.
·       എല്ലാ ദിവസവും അസംബ്ലി. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി.
·       എല്ലാ ദിവസവും പൊതു വിജ്ഞാനം വർധിപ്പിക്കാൻ വേണ്ടി ചോദ്യങ്ങൾ നൽകുന്നു.
·       ദിനാചരണവുമായി ബന്ധപ്പെട്ടു ക്വിസ് മത്സരം നടത്തുന്നു.
·       പഠനോത്സവം, മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.
·       സ്കോളർഷിപ്പ്, എൻഡോവ്മെന്റ് - ഓരോ ക്ലാസ്സിലേക്കും ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടിക്ക് ക്യാഷ് അവാർഡ് നൽകുന്നു.
·       നാട്ടുകൂട്ടം
·       പൂർവ വിദ്യാർഥി സംഗമം
·       സ്കൂൾ പുനരുദ്ധാരണം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/M.T_L.P.S_Edathara" എന്ന താളിൽനിന്ന് ശേഖരിച്ചത്