ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ് കുളത്തുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38730 (സംവാദം | സംഭാവനകൾ)
38730 (സംവാദം | സംഭാവനകൾ)
വരി 144: വരി 144:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==


==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>  ==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
<nowiki>*</nowiki>പുനലൂർ മൂവറ്റുപുഴ ഭാഗത്തുനിന്ന് ബസ്സിൽ യാത്ര ചെയ്യുന്നവർ മുറിഞ്ഞകൽ ജംഗ്ഷനിൽ ഇറങ്ങുക.അവിടെ നിന്നും അതിരുങ്കൽ എത്തി കല്ലേലി അച്ചൻകോവിൽ റോഡിൽ പ്രവേശിക്കുക.2 കി. മീ മുന്നോട്ട് വരുമ്പോൾ       കുളത്തുമണ്ണ് എസ്.എൻ . ഡി. പി ജംഗ്ഷനിൽ റോഡിൻ്റെ ഇടതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .


*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
<nowiki>*</nowiki>പുനലൂർ മൂവാറ്റുപുഴ റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ നിന്നും അച്ചൻകോവിൽ റോഡിൽ കൂടി 3 കി. മീ മുന്നോട്ട് വരുമ്പോൾ കല്ലേലി ജംഗ്ഷനിൽ നിന്നും വലതുവശത്തേക്ക് ഉള്ള റോഡിൽ കൂടി 2 കീ. മീ വരുക. കുളത്തൂമൺ എസ്. എൻ. ഡി. പി. ജംഗ്ഷനിൽ റോഡിൻ്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps:9.408563,76.545662|zoom=10}}
|}
|}

15:11, 1 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ.പി.എസ് കുളത്തുമൺ
പ്രമാണം:Schoolphoto-20201103-WA0031(1)jpg
വിലാസം
പത്തനംതിട്ട

Govt.L.P.S.Kulathumon
,
689693
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04682269677
ഇമെയിൽglpskulathumonn@gmail.com
കോഡുകൾ
സ്കൂൾ കോഡ്38730 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻS.Sreeja
അവസാനം തിരുത്തിയത്
01-12-202038730


പ്രോജക്ടുകൾ



................................

ചരിത്രം

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ ഉൾപ്പെട്ട മലയോരഗ്രാമത്തിലാണ് കുളത്തുമൺ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . പ്രീ -പ്രൈമറി മുതൽ അഞ്ചുവരെ ൿളാസ്സുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു.

  പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ പറക്കോട് ബ്ലോക്കിൽ ഉൾപെട്ട പ്രദേശത്താണ്  കുളത്തുമൺ ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .വനഭൂമിയോടു ചേർന്നു കിടക്കുന്ന സഹ്യൻ്റെ മടിത്തട്ടിൽ തലചായ്ച്ചുറങ്ങുന്ന നവോഡയായ കൂടൽ വില്ലേജി‍‍ൽ ഉൾപ്പെട്ട കുളത്തുമൺ ഗ്രാമത്തിലെ ഏക സർക്കാർ സ്ഥാപനം.


കുളത്തുമൺ പോസ്റ്റാഫീസ്, എസ് എൻ .ഡി.പി എന്നിവ സമീപത്തുള്ള പ്രാധാന്യമർഹിക്കുന്ന സ്ഥാപനങ്ങളാണ്..വനഭൂമിയോടു ചേർന്നു കിടക്കുന്ന ഈ പ്രദേശം കലഞ്ഞൂർ പഞ്ചായത്തിലെ അവികസിത മേഖലകളിൽ ഒന്നാണ് .1948 വരെ 18 കി.മി അകലയുള്ള കോന്നി കലഞ്ഞൂർ സ്കൂളുകളിലാണ് ഈ പ്രദേശത്തെ കുട്ടികൾ പഠിച്ചിരുന്നത് .യാത്രാ സൗകര്യത്തിൻ്റെ അഭാവവും ദൂരകൂടുതലും മിക്ക കുട്ടികളെയും വിദ്യാഭ്യാസത്തിൽ നിന്നും അകറ്റിയിരുന്നു ഇതിനു പരിഹാരം എന്ന നിലയിലാണ് നാട്ടുകാരുടെ നേതൃത്യത്തിൽധനസമാഹരണം നടത്തി 1948-ൽ കുളത്തുമൺ എൽ .പി സ്കൂൾ സ്ഥാപിച്ചത്. കരിങ്കല്ലിൽ  തീർത്ത ഓടുമേഞ്ഞ കെട്ടിടം നിർമ്മിച്ച് സർക്കാരിന് നൽകുകയായിരുന്നു

ഭൗതികസൗകര്യങ്ങൾ

             കുളത്തുമൺ ഗവ.എൽ.പി.സ്കൂളിൽ ഭൗതിക സാഹചര്യം മികച്ചതാണ്  കരിങ്കല്ലിൽ തീർത്തഭിത്തതേച്ചതും മേൽക്കൂര അലുമിനിയം ഷീറ്റ് വിരിച്ചതുമാണ് തറയിൽ അതി മനോഹരമായ ടൈലുകൾ പാകിയിരിക്കുന്നു  വർണ്ണമനോഹരമായ പൂക്കളായും ഔഷധച്ചെടികളാലും നിറഞ്ഞ ഒരു ഉദ്യാനം സ്കൂൾ മുറ്റത്ത് ഉണ്ട്                           പ്രീ-പ്രൈമറി ഉൾപ്പെടെ 6 ക്ലാസ് മുറികൾ  ഉണ്ട് കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും ലഭിച്ച സ്മാർട്ട്  ക്ലാസ് റൂം ഫലപ്രദമായി വിനയോഗിച്ചു വരുന്നു I T@School ൽ നിന്നും ലഭിച്ച കമ്പ്യൂട്ടറുകളും പഠനസൗകര്യത്തിലേക്ക് പ്രയോജനപ്പെടുത്തുന്നു. കുഴൽ കിണർ സ്ഥാപിച്ചിട്ടുള്ളതിനാൽ ജലലഭ്യത ഉറപ്പാണ്. അധുനിക രീതിയിലുളള പാചകപ്പുരയുo പലചരക്കു സാധനങ്ങൾ സൂക്ഷിക്കുവാനുള്ള മുറിയും  കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും നിർമ്മിച്ചു തന്നിട്ടുണ്ട് 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന ബൃഹത്തായ ഒരു ലൈബ്രറിയും ലാബ് ഉപകരണങ്ങളും ഉണ്ട് .ഗണിത ശാസ്ത്ര പഠനത്തിനാവശ്യമായ ഗണിതലാബ് സജ്ജീകരിച്ചിട്ടുണ്ട്. വൈറ്റ്ബോർഡ് ഫാൻ ലൈറ്റ് എന്നിവ എല്ലാ ക്ലാസുമുറികളിലും ഉണ്ട്   കുട്ടികളുടെ മാനസിക ' അരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും അവശ്യമായ എല്ലാ കളി ഉപകരണങ്ങളും പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ട് സ്കൂളിന് പ്രത്യേക ഓഫിസ് മുറി ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1. എൻ സഹദേവൻ

2. ജോർജ്കുട്ടി

3. മോഹനചന്ദ്രൻ

4. ഉദയമ്മാൾ

5. ശ്രീദേവി  എസ്

6. അന്നമ്മ ഈശോ

7. അരുന്ധതി എസ്

8. സുമംഗല  എസ്

9. രാജേന്ദ്രകുമാർ എൻ എസ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബിജി ബാലൻ IAS

Dr. ഗീത

Prof. മോഹനൻ

കലാകൗമുദി ചീഫ് എഡിറ്റർ വി. ഡീ.സെൽവരാജ്

മികവുകൾ

  1, പ്ലാസ്റ്റിക്  വിരുദ്ധ വിദ്യാലയം

നാടും വീടും പ്ലാസ്റ്റിക് വിരുദ്ധമാക്കുക എന്ന ഉദ്ദേശ്യാ ത്തോടെ  രക്ഷിതാക്കളുടെ നേതൃത്വത്തിൽ തുണി സഞ്ചി നിർമ്മാണ യൂണിറ്റ് അധ്യാപകരും കുട്ടികളും ചേർന്ന് ഒറിഗാമി പരിശീലനവും പേപ്പർ പേന നിർമ്മാണവും ആരംഭിച്ചു                        

  2, ഊണീനൊരു മുറം പച്ചക്കറി  -   കലഞ്ഞൂർ കൃഷിഭവന്റെ സഹായത്തോടെ ജൈവ പച്ചക്കറിത്തോട്ടം ആരംഭിച്ചു. ഇലക്കറികൾ  പച്ചക്കറികൾ  കിഴങ്ങുവിളകൾ  തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു പച്ചക്കറിത്തോട്ടത്തിൽ  വിളകൾ സ്കൂൾ ഉച്ച ഭക്ഷണംത്തിനായി പ്രേയോജനപ്പെടുത്തുന്നു                                 

3, സ്കൂൾ പഠന വിനോദയാത്ര    -  എല്ലാ  വർഷവും സ്കൂളിൽ നിന്നും നടത്തി വരുന്ന പഠന വിനോദയാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമാണ്  പ്രദാനം ചെയുന്നത്.

കേവലം ഒരു വിനോദയാത്രയിലുപരി  കുട്ടികളുടെ വിജ്ഞാന  മേഖലയെ വികസിപ്പിക്കുന്നതിന് ഉത്തകുന്ന തരത്തിൽ  ഉള്ള യാത്രയാണ് സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാര കേന്ദ്ര    ങ്ങൾ , മെട്രോ,  ബോട്ട് യാത്ര, ചരിത്രപ്രാധാന്യ മുള്ള  സ്ഥലങ്ങൾ തുടങ്ങി  2019 ൽ  ആകാശയാത്ര വരെ നടത്തുകയുണ്ടായി

4. ഗണിത കിറ്റ്

ഓരോ ക്ലാസ്സും ഗണിത പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ അവരവരുടെ പഠഭാഗങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഗണിത കിറ്റ് തയ്യാറാക്കി

5. ബഹിരാകാശ വാരം

ISRO യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ബഹിരാകാശ പരമ്പരയ്ക്കുള്ള വേദിയായി സ്കൂൾ തെരഞ്ഞെടുക്കപ്പെടുക യും VSSC യിൽ നിന്നുള്ള ശാസ്ത്രജ്ഞൻ ശ്രീ. വി. ഐ. ശ്രീകുമാർ ക്ലാസ്സുകൾ നടത്തുകയും ചെയ്തു.

6. ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ മികച്ച വിജയം

എല്ലാ വർഷവും വിവിധ മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്തു വരുന്നു

7. മികവുലത്സവം

ബി. ആർ. സി യുടെ നേതൃ ത്വത്തിൽ 2017 ൽ നടന്ന മികവ് ഉത്സവത്തിൽ മി കച്ച സ്കൂളായി തെരഞ്ഞെടുത്തു.

8.ജൈവ വൈവിധ്യ   ഉദ്യാനo                                       

      ഔഷധസസ്യങ്ങൾ, പൂച്ചെടികൾ, ഫലവു ക്ഷങ്ങൾ ഫലവൃക്ഷങ്ങൾ, ജലസസ്യങ്ങൾ  ജലജീവികൾ, തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പരിസ്ഥിതി അധിഷ്ഠിത.പ0നത്തിന് പര്യാപ്തമാക്കുന്നു         

9. ഭക്ഷ്യമേള

            എല്ലാവർഷവും  Smc യുടെ  നേതൃത്വത്തിൽ നാടൻ ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള  ഭക്ഷ്യമേള നടത്തിവരുന്നു

10.ശാസ്ത്രദിനം

         എല്ലാവർഷവുംഫെബ്രുവരി 25 ദേശീയ ശാസ്ത്രദിനത്തിൽ വൈവിധ്യമാർന്ന. ശസ്ത്രപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രസഹവാസ ക്യാമ്പ് നടത്തിവരുന്നു

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

പരിസ്ഥിതി ക്ലബ്

വിദ്യാരംഗം ക്ലബ്

ഗണിത ക്ലബ്

സയൻസ് ക്ലബ്

ET ക്ലബ്

സുരക്ഷ ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

*പുനലൂർ മൂവറ്റുപുഴ ഭാഗത്തുനിന്ന് ബസ്സിൽ യാത്ര ചെയ്യുന്നവർ മുറിഞ്ഞകൽ ജംഗ്ഷനിൽ ഇറങ്ങുക.അവിടെ നിന്നും അതിരുങ്കൽ എത്തി കല്ലേലി അച്ചൻകോവിൽ റോഡിൽ പ്രവേശിക്കുക.2 കി. മീ മുന്നോട്ട് വരുമ്പോൾ       കുളത്തുമണ്ണ് എസ്.എൻ . ഡി. പി ജംഗ്ഷനിൽ റോഡിൻ്റെ ഇടതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.

*പുനലൂർ മൂവാറ്റുപുഴ റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ നിന്നും അച്ചൻകോവിൽ റോഡിൽ കൂടി 3 കി. മീ മുന്നോട്ട് വരുമ്പോൾ കല്ലേലി ജംഗ്ഷനിൽ നിന്നും വലതുവശത്തേക്ക് ഉള്ള റോഡിൽ കൂടി 2 കീ. മീ വരുക. കുളത്തൂമൺ എസ്. എൻ. ഡി. പി. ജംഗ്ഷനിൽ റോഡിൻ്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_കുളത്തുമൺ&oldid=1059988" എന്ന താളിൽനിന്ന് ശേഖരിച്ചത്