"ഗവ.എൽ.പി.എസ് അതിരുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
ചരിത്റ‍ം-{{Infobox AEOSchool
ചരിത്രം{{Infobox AEOSchool
| സ്ഥലപ്പേര്=അതിരുങ്കൽ
| സ്ഥലപ്പേര്=അതിരുങ്കൽ
| റവന്യൂ ജില്ല=പത്തനംതിട്ട  
| റവന്യൂ ജില്ല=പത്തനംതിട്ട  
വരി 30: വരി 30:

തുടക്കത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായാണ്  അധ്യയനം ആരംഭിച്ച്  തുടർന്നു വന്നിരുന്നത്. 2010 മുതൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ച 2012 അധ്യയന വർഷം മുതൽ ഗവൺമെൻറ് അംഗീകാരം ലഭിച്ചു .ലിനി.റ്റി.പി. അധ്യാപികയായും ശ്രീമതി സോണിയാ റെയ്ച്ചൽ മാത്യു ആയയായും പ്രവർത്തിച്ചുവരുന്നു

ഭൗതിക സൗകര്യങ്ങൾ

കരിങ്കല്ലിൽ തീർത്ത ബലവത്തായ ഒരു ഹാൾ 120 x20 ആണ് നിലവിലുള്ള കെട്ടിടം. 2014 -15 അധ്യയന വർഷം ഈ ഹാളി നോടനുബന്ധിച്ച് നാല് അടി വീതി ഒരു വരാന്ത എസ് .എം .സി .യുടെ നേതൃത്വത്തിൽ നിർമ്മിച്ചു. 2018 -19 അധ്യയന വർഷം സ്കൂളിൻ്റെ  മേൽക്കൂര ഓട് മാറ്റി സ്ഥാപിക്കുന്നതോടൊപ്പം വരാന്തയും റൂഫ് ചെയ്യുകയുണ്ടായി. 2019- 2020 അധ്യയന വർഷം സ്കൂൾ ഹൈടെക് ആയി.KITE ൻ്റെ ആഭിമുഖ്യത്തിലും, പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലും ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭ്യമാക്കുകയും അക്കാദമിക് സൗകര്യം  മെച്ചപ്പെടുത്തുന്നതിനും സാധിക്കുകയും ചെയ്തു.കുട്ടികൾക്ക് മതിയായ ടോയ്‌ലറ്റ് സൗകര്യം, കുടിവെള്ള സൗകര്യം, യാത്രാസൗകര്യം എന്നിവ പൂർണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ട്. യാത്രാ സൗകര്യത്തിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാഹനം ഏർപ്പെടുത്തി വരുന്നു== ഭൗതികസൗകര്യങ്ങൾ ==

14:02, 1 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

ഗവ.എൽ.പി.എസ് അതിരുങ്കൽ
വിലാസം
അതിരുങ്കൽ

ഗവ.എൽ.പി.എസ്.അതിരുങ്കൽ
,
689693
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽglpsathirumkal@gmil.com
കോഡുകൾ
സ്കൂൾ കോഡ്38701 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷേർലി മാത്യു
അവസാനം തിരുത്തിയത്
01-12-2020Deepajayan

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഗവൺമെൻറ് എൽ പി സ്കൂൾ അതിരുങ്കൽ സ്ഥിതി ചെയ്യുന്നു .ഈ പഞ്ചായത്തിലെ 3 ,4, 5 ,9 എന്നീ വാർഡുകളിലും അരുവാപ്പുലം പഞ്ചായത്തിലെ എട്ടാം വാർഡിലെ കുട്ടികൾ പഠനത്തിനായി ഇവിടെ എത്തിച്ചേരുന്നു .1947 ഇൽ മേരി വില്ല എസ്റ്റേറ്റിൽ ശ്രീ എം.കെ .ഫിലിപ്പ് സൗജന്യമായി 50 സെൻറ് സ്ഥലത്ത് പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങി. ഇതിൽ 15 സെൻറ് സ്ഥലം പാറയാണ് ആയതിനാൽ ഈ സ്ഥലം ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നില്ല.സ്കൂൾ നിർമ്മാണത്തിന് നേതൃത്വം നൽകുവാൻ യശശരീരനായ എം .കെ. ഫിലിപ്പ് ,തെങ്ങും തറ മത്തായി ,തടത്തിൽ ചാണ്ടി ,വലിയ കാലായിൽ വേലായുധൻ എന്നിവർ രംഗത്തുണ്ടായിരുന്നു .

തുടക്കത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായാണ് അധ്യയനം ആരംഭിച്ച് തുടർന്നു വന്നിരുന്നത്. 2010 മുതൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ച 2012 അധ്യയന വർഷം മുതൽ ഗവൺമെൻറ് അംഗീകാരം ലഭിച്ചു .ലിനി.റ്റി.പി. അധ്യാപികയായും ശ്രീമതി സോണിയാ റെയ്ച്ചൽ മാത്യു ആയയായും പ്രവർത്തിച്ചുവരുന്നു

ഭൗതിക സൗകര്യങ്ങൾ

കരിങ്കല്ലിൽ തീർത്ത ബലവത്തായ ഒരു ഹാൾ 120 x20 ആണ് നിലവിലുള്ള കെട്ടിടം. 2014 -15 അധ്യയന വർഷം ഈ ഹാളി നോടനുബന്ധിച്ച് നാല് അടി വീതി ഒരു വരാന്ത എസ് .എം .സി .യുടെ നേതൃത്വത്തിൽ നിർമ്മിച്ചു. 2018 -19 അധ്യയന വർഷം സ്കൂളിൻ്റെ മേൽക്കൂര ഓട് മാറ്റി സ്ഥാപിക്കുന്നതോടൊപ്പം വരാന്തയും റൂഫ് ചെയ്യുകയുണ്ടായി. 2019- 2020 അധ്യയന വർഷം സ്കൂൾ ഹൈടെക് ആയി.KITE ൻ്റെ ആഭിമുഖ്യത്തിലും, പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലും ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭ്യമാക്കുകയും അക്കാദമിക് സൗകര്യം മെച്ചപ്പെടുത്തുന്നതിനും സാധിക്കുകയും ചെയ്തു.കുട്ടികൾക്ക് മതിയായ ടോയ്‌ലറ്റ് സൗകര്യം, കുടിവെള്ള സൗകര്യം, യാത്രാസൗകര്യം എന്നിവ പൂർണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ട്. യാത്രാ സൗകര്യത്തിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാഹനം ഏർപ്പെടുത്തി വരുന്നു== ഭൗതികസൗകര്യങ്ങൾ ==

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ബി .പത്മിനി

എ .ജി .അന്നമ്മ

  1. ടി .വി .പുഷ്പവല്ലി

നേട്ടങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_അതിരുങ്കൽ&oldid=1059970" എന്ന താളിൽനിന്ന് ശേഖരിച്ചത്