"ഗവ.എൽ.പി.എസ് കുളത്തുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38730 (സംവാദം | സംഭാവനകൾ)
38730 (സംവാദം | സംഭാവനകൾ)
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ ഉൾപ്പെട്ട മലയോരഗ്രാമത്തിലാണ് കുളത്തുമൻ ഗവൺമെന്റ് എൽ പി  സ്കൂൾ സ്ഥിതിചെയ്യുന്നത് പ്രീ -പ്രൈമറി മുതൽ അഞ്ചുവരെ ൿളാസ്സുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു.
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ ഉൾപ്പെട്ട മലയോരഗ്രാമത്തിലാണ് കുളത്തുമൺ ഗവൺമെന്റ് എൽ പി  സ്കൂൾ സ്ഥിതിചെയ്യുന്നത് . പ്രീ -പ്രൈമറി മുതൽ അഞ്ചുവരെ ൿളാസ്സുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു.
 
  പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ പറക്കോട് ബ്ലോക്കിൽ ഉൾപെട്ട പ്രദേശത്താണ്  കുളത്തുമൺ ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .വനഭൂമിയോടു ചേർന്നു കിടക്കുന്ന സഹ്യൻ്റെ മടിത്തട്ടിൽ തലചായ്ച്ചുറങ്ങുന്ന നവോഡയായ കൂടൽ വില്ലേജി‍‍ൽ ഉൾപ്പെട്ട കുളത്തുമൺ ഗ്രാമത്തിലെ ഏക സർക്കാർ സ്ഥാപനം.
 
 
കുളത്തുമൺ പോസ്റ്റാഫീസ്, എസ് എൻ .ഡി.പി എന്നിവ സമീപത്തുള്ള പ്രാധാന്യമർഹിക്കുന്ന സ്ഥാപനങ്ങളാണ്..വനഭൂമിയോടു ചേർന്നു കിടക്കുന്ന ഈ പ്രദേശം കലഞ്ഞൂർ പഞ്ചായത്തിലെ അവികസിത മേഖലകളിൽ ഒന്നാണ് .1948 വരെ 18 കി.മി അകലയുള്ള കോന്നി കലഞ്ഞൂർ സ്കൂളുകളിലാണ് ഈ പ്രദേശത്തെ കുട്ടികൾ പഠിച്ചിരുന്നത് .യാത്രാ സൗകര്യത്തിൻ്റെ അഭാവവും ദൂരകൂടുതലും മിക്ക കുട്ടികളെയും വിദ്യാഭ്യാസത്തിൽ നിന്നും അകറ്റിയിരുന്നു ഇതിനു പരിഹാരം എന്ന നിലയിലാണ് നാട്ടുകാരുടെ നേതൃത്യത്തിൽധനസമാഹരണം നടത്തി 1948-ൽ കുളത്തുമൺ എൽ .പി സ്കൂൾ സ്ഥാപിച്ചത്. കരിങ്കല്ലിൽ  തീർത്ത ഓടുമേഞ്ഞ കെട്ടിടം നിർമ്മിച്ച് സർക്കാരിന് നൽകുകയായിരുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
  പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ പറക്കോട് ബ്ലോക്കിൽ ഉൾപെട്ട പ്രദേശത്താണ്  കുളത്തുമൺ ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് വനഭൂമിയോടു ചേർന്നു കിടക്കുന്ന സഹ്യൻ്റെ മടിത്തട്ടിൽ തലചായ്ച്ചുറങ്ങുന്ന നവോഡയായ കൂടൽ വില്ലേജിൽ കുളത്തുമൺ പോസ്റ്റാഫീസ് എസ് എൻ .ഡി.പി എന്നിവ സമീപത്തുള്ള പ്രാധാന്യമർഹിക്കുന്ന സ്ഥാപനങ്ങളാണ് .വനഭൂമിയോടു ചേർന്നു കിടക്കുന്ന ഈ പ്രദേശം കലഞ്ഞൂർ പഞ്ചായത്തിലെ അവികസിത മേഖലകളിൽ ഒന്നാണ് .1998 വരെ 18 കി.മി അകലയുള്ള കോന്നി കലഞ്ഞൂർ സ്കൂളുകളിലാണ് ഈ പ്രദേശത്തെ കുട്ടികൾ പഠിപ്പിക്കുന്നത് യാത്രാ സൗകര്യത്തിൻ്റെ അഭാവവും ദൂരകൂടുതലും മിക്ക കുട്ടികളെയും വിദ്യാഭ്യാസത്തിൽ നിന്നും അകറ്റിയിരുന്നു ഇതിനു പരിഹാരം എന്ന നിലയിലാണ് നാട്ടുകാരുടെ നേതൃത്യത്തിൽധനസമാഹരണം നടത്തി 1948-ൽ കുളത്തുമൺ എൽ .പി സ്കൂൾ സ്ഥാപിച്ചത് കരിങ്കല്ലിൽ  തീർത്ത ഓടുമേഞ്ഞ കെട്ടിടം നിർമ്മിച്ച് സർക്കാരിന് നൽകുകയായിരുന്നു
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
"https://schoolwiki.in/ഗവ.എൽ.പി.എസ്_കുളത്തുമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്