കൊടുമൺ എച്ച്.എസ്. കൊടുമൺ (മൂലരൂപം കാണുക)
15:14, 29 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2020→വഴികാട്ടി
വരി 209: | വരി 209: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
color="red">വഴികാട്ടി</font>== {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |- | style="background-color:#A1C2CF; " |<font color="red">'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</font> <font color="red">* അടൂ൪ - ഏഴംകുളം - കൈപ്പട്ടൂർ - പത്തനംതിട്ട റൂട്ടിൽ കൊടുമൺ ജംഗ്ഷനിൽ വന്ന് അങ്ങാടിക്കൽ റോഡിൽ തിരിയുക, ടെലിഫോൺ എക്സ്ചേഞ്ചിനരികിൽ സ്കൂൾ ബോ൪ഡും വഴിയും കാണാം. <font color="blue">* പത്തനംതിട്ട ജില്ലയിലെ അടൂ൪ സെ൯ടൃൽ ജംഗ്ഷനിൽ നിന്ന് 8 കി.മി. അകലം {| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" |---- |<googlemap version="0.9" lat="9.188123" lon="76.772" zoom="18" width="350" height="350"> (K) 9.188515, 76.77267 KODUMON H.S.,PATHANAMTHITTA </googlemap>| |}KODUMON HS,KODUMON,PATHANAMTHITTA.KERALA,INDIA. |} ==<font color="blue">എന്റെ ഗ്രാമം</font>== [[{{PAGENAME}}/എന്റെ ഗ്രാമം]] [[ചിത്രം:38054p1.jpg]] <font color="red">''' കൊടുമൺ- സ്വർണഭൂമി'''.</font> <font color="blue">ശക്തിഭദ്ര൯ ആശ്ചരൃചൂഢാമണി കൺടെടുത്ത നാട്. മലകളും കൊച്ചരുവികളും പച്ചിലച്ചാർത്തിട്ട റബ്ബർ തോട്ടങ്ങളും നീണ്ട വയലേലകളും ഇനിയും ചോർന്നു തീരാത്ത ഗ്രാമ്യതയും പൊന്നലുക്കിട്ട സ്വർണഭൂമി എന്ന അപരനാമമുള്ള കൊടുമൺ.</font> <font color="blue">ഭട്ട൯തറ (ഇന്നത് ലോപിച്ച് പട്ട൯തറ ആയിരിക്കുന്നു!) - അനേകം ബ്രാഹ്മണ ശ്രേഷ്ഠർ വേദോപനിഷദ് മന്ത്രധ്വനികൾ മുഴക്കിയ നാട് - കൊടുമണ്ണിന്റെ 'തലസ്ഥാനം'- അവിടെ നിന്നും വിളിപ്പുറത്തായി നാല് സരസ്വതീക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു - ഇടത്തിട്ട ഗവഃ L.P.S., സെന്റ. പീറ്റേഴ്സ്സ് U.P.S., ഐക്കാട് ഗവഃ A.S.R.V. U.P.S.,അതിന്റെ തിലകക്കുറിയെന്നപോലെ '''KODUMON HIGH SCHOOL''' വിരാജിക്കുന്നു.</font> <font color="blue">കർഷകന്റെ അധ്വാനത്തിന്റെ തംബുരു നിനദം ... റബ്ബർ പാലിന്റെ സുഗന്ധവാഹിയായ മന്ദപവന൯... ഗ്രാമച്ചന്തയിലെങ്ങും വിളകളുടെ മേളം... കൂട്ടിന് അമ്പലമണികളും ക്രിസ്ത്യ൯ സ്തുതി ഗീതങ്ങളും.... എന്റെ ഗ്രാമം ധന്യമല്ലേ?</font> <font color="blue">ആംഗലം പാടുന്ന സ്കൂളുകളുകളുടെ അതിപ്രസരത്തിൽ കാലിടറാതെ ഞങ്ങൾ നിന്നു...അല്ല ഗ്രാമം കണ്ണിലെ കൃഷ്ണമണി പോലെ പൊതുധാരാ സ്കൂളുകളെ കാത്തു... അതാണ് നന്മ നിറഞ്ഞ എന്റെ ഗ്രാമം</font>. ><font color="red">Report By:R.Presanna Kumar, SITC, Kodumon H.S.</font> ==<font color="red">നാടോടി വിജ്ഞാനകോശം </font>== [[ചിത്രം:butterfly.jpg]] <font color="red">'''കൊടുമണ്ണിന്റെ പ്രാന്തപ്രദേശങ്ങളാണ് ആനന്ദപളളിയും ചന്ദനപളളിയും. ഇതിലെ 'പളളി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?'''|</font> <font color="blue">ആശ്ചര്യചൂഢാമണിയുടെ കർത്താവായ ശക്തിഭദ്രന്റെ തട്ടകമായ കൊടുമൺ അക്കാലത്ത് പുകൾപെറ്റ ഒരു ബുദ്ധമത സന്കേതം കൂടിയായിരുന്നു. ബുദ്ധമതത്തിന്റെ സ്വാധീനം ,അവരുടെ വിഹാരങ്ങളുടെ , പളളികളുടെ സാന്നിദ്ധ്യം ആനന്ദപളളിയിലും ചന്ദനപളളിയിലും കാണാം.|</font> <font color="red">'''കൊടുമൺ എന്ന സ്ഥലനാമത്തിന്റെ യുക്തിഭദ്രമായ വിശദീകരണം എന്താണ്?'''|</font> <font color="blue">കൊടുമൺ പ്ളാന്റേഷനിൽ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വർണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വർണം ഉളള മണ്ണ് എന്ന അർത്ഥത്തിൽ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വർണം, മൺ =മണ്ണ് ] </font> ><font color="red">Report By:R.Presanna Kumar, SITC, Kodumon H.S.|</font> <font color="red">'''--> വായിക്കുവാൻ ദയവായി ക്ളിക്ക് ചെയ്യുക'''</font> [[{{PAGENAME}}/ആനയും കടലാസും - ലേഖനം - ആർ.പ്രസന്നകുമാർ.]] [[{{PAGENAME}}/ആശ്ചര്യചൂഢാമണി - ശക്തിഭദ്രൻ - റിവ്യൂ - ആർ.പ്രസന്നകുമാർ.]] [[{{PAGENAME}}/ആശ്ചര്യചൂഢാമണി - നാടക നിരൂപണം - ആർ.പ്രസന്നകുമാർ.]] [[{{PAGENAME}}/ഐക്കാടും ഓണമ്പള്ളിത്തമ്പുരാന്റെ ശാപവും - ആർ.പ്രസന്നകുമാർ.]] [[{{PAGENAME}}/മഹാകവി ശക്തിഭദ്രൻ - ലേഖനം - സജു വടക്കേക്കര]] [[{{PAGENAME}}/ശബരിമല - പത്തനംതിട്ടയുടെ മാണിക്യം - ലേഖനം - ആർ.പ്രസന്നകുമാർ.]] [[{{PAGENAME}}/ഏഴംകുളം പെരുമ - ലേഖനം - ആർ.പ്രസന്നകുമാർ.]] [[{{PAGENAME}}/ചന്ദനപ്പള്ളി വലിയ പള്ളി - ലേഖനം - ആർ.പ്രസന്നകുമാർ.]] [[{{PAGENAME}}/ഓമല്ലൂർ വയൽ വാണിഭം - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] [[{{PAGENAME}}/കൊടുമൺ മുരുകന്റെ ഭാഗ്യം - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] <font color="red">- Click Above</font> [[ചിത്രം:ch.gif]] ==<font color="red">പ്രാദേശിക പത്രം </font>== [[ചിത്രം:trumpet.jpg]] <font color="blue">'''പൈഡ് പൈപ്പറെ പോലെ കാഹളമൂതുകയായി....വരൂ പ്രിയ വായനക്കാരാ...സഖേ....'''<font color="red"> <font color="red">'''അറിയിപ്പുകൾ :-'''</font> <font color="red">'''സ്കൂൾ വിക്കി ''' - (കവിത)</font> -<font color="violet">'''ആർ.പ്രസന്നകുമാർ.'''</font> [[ചിത്രം:WIKI.jpg]] <font color="blue">'''വിക്കിയെന്നാൽ മാറ്റാവുന്നത്, ലോകമേ മാറുന്നു തിരിയുന്നു,'''</font> <font color="blue">'''വക്കിലെങ്ങാണ്ടിരുന്നു ചലിക്കുന്നു മാനവസമൂഹം മഹായന്ത്രം.'''</font> <font color="blue">'''എഴുതുക ചരിത്രവും സത്യവും സ്കൂളിന്റെ മുഖം വിളങ്ങട്ടെ പാരാകെ,'''</font> <font color="blue">'''എഴുത്താണിയും ഓലയും വേൺട, എല്ലാം ഡിജിറ്റലായി തെളിയും.'''</font> <font color="blue">'''കേരളം നടക്കുമാദ്യം പിന്നെ മറ്റുള്ളവർ ആരാധനാതാലമേന്തി'''</font> <font color="blue">'''കുരവയുമായി ഭാരതമാകെ പടർത്തും ഈ നവ ജ്വാല പൊ൯ജ്വാല.'''</font> [[ചിത്രം:cart29.jpg]]<font color="green">'''മാഷേ, ഈ സ്കൂൾ വിക്കി അപാരം തന്നെ. വിരലൊന്നമർത്തിയാൽ എല്ലാ സ്കൂൾ വിവരങ്ങളും കിട്ടും. സത്യത്തിൽ ഒന്നു കൂടി പഠിക്കാ൯ തോന്നുന്നു മാഷേ....'''</font> [[ചിത്രം:starx.jpeg]] <font color="orange"><font size="4">'''FLASH ...FLASH'''[[ചിത്രം:na.gif]]</font> <font color="red">'''എല്ലാവർക്കും ഭക്ഷണം''' - QEPR പദ്ധതിയുടെ ഭാഗമായി കൊടുമൺ സ്കൂളിലെ കുട്ടികൾക്ക് ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ് നൽകുന്നു. '''എല്ലാവർക്കും ഭക്ഷണം, പിന്നെ നിരന്തരവും സമഗ്രവുമായ പഠനം''' അതാണ് പുതിയ ബോധന മുഖം. </font>09/12/2009. [[ചിത്രം:cart1.jpg]]<font color="blue">'''മാഷേ, ശബരിമലയിൽ പോയിട്ടുള്ള വരവാ. വന്നപ്പോഴാ അറിഞ്ഞത് മലയിൽ മാത്രമല്ല നമ്മുടെ സ്കൂളിലും അന്നദാനം ഉണ്ടെന്ന്. നല്ല കാര്യം. കുട്ടികൾക്ക് വിശപ്പില്ലാതെ പഠിക്കാമല്ലോ...'''-rpk</font> [[ചിത്രം:independence.jpg]]<font color="red">'''പാറട്ടങ്ങനെ പാറട്ടെ സ്വാതന്ത്റത്തി൯ ത്രിവർണ പതാക'''</font> <font color="red">'''മാലിന്യ നിർമാർജന പ്ളാന്റ്'''</font> [[ചിത്രം:garbage.jpg]]<font color="blue">'''കൊടുമൺ ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച മാലിന്യ നിർമാഞ്ജന പ്ളാന്റിന്റെ മാത്രുക'''</font> [[ചിത്രം:starx.jpeg]] <font color="orange"><font size="4">'''FLASH ...FLASH'''[[ചിത്രം:na.gif]]</font> <font color="green">കൊടുമൺ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒരു മാലിന്യ നിർമാർജന പ്ളാന്റ് പട്ടംതറ ചന്തയിൽ സ്ഥാപിക്കുകയുണ്ടായി. ചന്തയുടെയും ചുറ്റുവട്ടത്തെയും ചപ്പ് ചവറുകൾ , അറവു മാലിന്യങ്ങൾ ,ഠൗണിലെ കടകൾ അലക്ഷ്യമായി പുറം തളളുന്ന ഖര മാലിന്യങ്ങൾ എന്നിവ ശാസ്ത്റീയമായി സംസ്കരിക്കുകയും അതിൽ നിന്ന് 15 തെരുവു വിളക്കുകള് കത്തിക്കുവാനുള്ള വൈദ്യുതി ഉൽപാദിപ്പിക്കുകയുമാണ് ലക്ഷ്യം.അത് നന്നായി പ്രവർത്തിക്കുന്നതായി ഞങ്ങളുടെ പ്രാദേശിക ലേഖക൯ റിപ്പോർട്ട് ചെയ്തു.| </font> | <font color="red">'''പുതിയ മുഖം'''</font> <font color="blue">'''-ആർ.പ്രസന്നകുമാർ.'''</font> [[ചിത്രം:india.jpg]] <font color="blue">ഇന്ത്യയുടെ പരിഷ്കൃതവും ആധുനികവുമായ മുഖം ഇതര രാജ്യങ്ങൾക്ക് അവിശ്വസനീയവും അസൂയാജന്യവുമാണ്. ഏറ്റവും വലിയ ജനാധിപത്യ മുഖത്തിന്റെ ശാസ്ത്രപുരോഗതി ഇനി ചന്ദ്രനിൽ കൊടി കുത്തുവാ൯ വെന്പുകയാണ്. ശൂന്യാകാശത്തിലൂടെ നാം നടന്നു, പരീക്ഷണങ്ങൾ അരങ്ങേറി. റോക്കറ്റു് / ഉപഗ്രഹ വിക്ഷേപണവും വിക്ഷേപണ വിപണനവും നാം കാര്യക്ഷമമായി നടത്തുവാ൯ മുന്നേറിക്കഴിഞ്ഞു. ജ്യോതി ശാസ്ത്രരംഗത്ത് നാം പണ്ടേ അഗ്രഗണ്യരാണ്.</font> <font color="blue">പക്ഷേ ഇനിയും കാതങ്ങൾ താണ്ടേണ്ടതായിട്ടുണ്ട്, വിശ്രമിക്കുവാ൯ വേളയില്ല, ഇടവേള പോലും.</font> <font color="blue">നമുക്ക് സ്വപ്നം കാണാം, മനോഹരിയായ താജ്മഹൽ പോലെ, യമുനയുടെ കളകളാരവം കേട്ട്, നിലാവു പെയ്യുന്ന രാവുകളിൽ.</font> <font color="blue">ഇന്ത്യക്കാരനായതിൽ അഭിമാനപുളകിതനാകാം.... എന്നും .....എന്നും.</font> [[ചിത്രം:cart2.jpg]]<font color="blue">'''മാഷേ, ഒന്നു മുറുക്കിയിട്ട് നാളേറെയായി. എന്റെ തലവെട്ടം കാണുമ്പോ കടക്കാർ പലക നിരത്തി പൂട്ടിയോടും. ഹാവൂ...എന്നാലും വേണ്ടില്ല, കുട്ടികള് നശിക്കുകയില്ലല്ലോ...'''-rpk</font> [[ചിത്രം:starx.jpeg]] [[ചിത്രം:girl.jpg]] [[ചിത്രം:starx.jpeg]] <font color="orange"><font size="4">'''FLASH ...FLASH'''[[ചിത്രം:na.gif]]</font> <font color="red">'''തീവ്ര പഠനം തുടങ്ങി -അറിയിപ്പ്.'''-|</font> <font color="blue">കൊടുമൺ ഹൈസ്കൂളിൽ 10 ക്ളാസിലെ കുട്ടികൾക്കായി അധിക സമയ പഠന പ്രക്രിയ സമാരംഭിച്ചു. കഴിഞ്ഞ 3 വ൪ഷങ്ങളിലെ SSLC പരീക്ഷയിൽ ഈ സ്കൂൾ 100% വിജയം നിലനിർത്തിപ്പോരുന്നു.ഇക്കുറിയും അത് നേടാനുളള അക്ഷീണ പ്രവർത്തനത്തിലാണ് ഏവരും.|</font> [[ചിത്രം:madhavan1.jpg]] <font color="blue">പത്മവിഭൂഷൺ ഡോ.ജി.മാധവ൯ നായർ. (മു൯ ചെയർമാ൯, ISRO)</font> <font color="green">'''അഭിനന്ദനങ്ങൾ, ഇന്ത്യുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറകു നൽകിയ കേരള പുത്രന് അഭിവാദനങ്ങൾ. അമ്പിളി മാമനെ കൈക്കുമ്പിളിലാക്കാ൯ എന്തേ താമസം....!'''</font> [[ചിത്രം:cart31.jpg]] <font color="blue">'ഞങ്ങൾ 'കേരള വിഷ൯' TV ചാനലുകാരാണ്. ഉസ്കൂളിലെ മണി കാണാതായതിനെക്കുറിച്ച് മാഷിന്റ അഭിപ്രായമെന്താണ്.'</font> <font color="blue">'ഹാവൂ... കുട്ട്യോളുടെ ഒരു യോഗമാണെന്ന് കൂട്ടിക്കോളൂ...ഇനി...'-rpk</font> [[ചിത്രം:starx.jpeg]] <b><font size="7"><font color="red">സാഹിതി</font></font> <font color="red">'''--> വായിക്കുവാൻ ദയവായി ക്ളിക്ക് ചെയ്യുക'''</font> [[ചിത്രം:ch.gif]] <font color="red">- Click Below [[{{PAGENAME}}/ഉസ്കൂളിലെ മണി - കഥ - ആർ.പ്രസന്നകുമാർ.]] [[{{PAGENAME}}/നീ പോക മായാവിനി- - കവിത - ആർ.പ്രസന്നകുമാർ.]] [[{{PAGENAME}}/ഗാന്ധി - ഒരു നിമിഷ കലിക - കവിത -ആർ.പ്രസന്നകുമാർ.]] [[{{PAGENAME}}/ദാരികവധം -കഥ - ആർ.പ്രസന്നകുമാർ.]] [[{{PAGENAME}}/ചിരുതേ .... മാപ്പു തരൂ..... ! - കഥ - ആർ.പ്രസന്നകുമാർ.]] [[{{PAGENAME}}/ആകാശത്തൊരു പൂരം - റിപ്പോർട്ട് - ആർ.പ്രസന്നകുമാർ.]] [[{{PAGENAME}}/ഭോപ്പാൽ ദുരന്തം - കഥാലേഖനം - ആർ.പ്രസന്നകുമാർ.]] [[{{PAGENAME}}/മുംബൈ - കാവ്യാജ്ഞലി - ചിത്രങ്ങൾ]] [[{{PAGENAME}}/ക്രിസ്മസ് ചിത്രങ്ങൾ]] [[{{PAGENAME}}/റിപ്പബ്ളിക്ദിന ചിന്തകൾ - ലേഖനം - ആർ.പ്രസന്നകുമാർ]] [[{{PAGENAME}}/ ഇന്ത്യയുടെ ആത്മാവ് - ലേഖനം - ആർ.പ്രസന്നകുമാർ.]] [[{{PAGENAME}}/കോപ്പൻഹേഗൻ ഉച്ചകോടി - ലേഖനം - ആർ.പ്രസന്നകുമാർ.]] [[{{PAGENAME}}/ഭാരതീയം - കവിത - ആർ.പ്രസന്നകുമാർ.]] [[{{PAGENAME}}/അഞ്ചു പൈസ - കഥ - ആർ.പ്രസന്നകുമാർ.]] [[{{PAGENAME}}/കൂട്ടം തെറ്റിയ കുഞ്ഞാട് - കഥ - ആർ.പ്രസന്നകുമാർ.]] [[{{PAGENAME}}/മദം പൊട്ടുന്ന കേരളം - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] [[{{PAGENAME}}/മൊബൈൽ ടവർ റേഡിയേഷൻ - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] [[{{PAGENAME}}/കാൽനഖേന്ദു പതിഞ്ഞ ജന്മഭൂവിലൂടെ - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] [[{{PAGENAME}}/മൂന്നാം ലോക മഹായുദ്ധം - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] [[{{PAGENAME}}/വിഷു വന്നു, ..... കൈനീട്ടവുമായി - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] [[{{PAGENAME}}/വയലാറിലെ ദേവഗായകൻ - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] [[{{PAGENAME}}/ഉഷസ്സിന്റെ രഥവും കാത്ത്........ - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] [[{{PAGENAME}}/മണി മുഴങ്ങുന്നു..... നിനക്കു വേണ്ടി...... - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] [[{{PAGENAME}}/ആമയായി മാറിപ്പോയി ...ഞാൻ - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] [[{{PAGENAME}}/സതീ തപം - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] [[{{PAGENAME}}/സനാതനപദം തേടി..... - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] [[{{PAGENAME}}/ഒരിക്കൽ........ - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] [[{{PAGENAME}}/ശവകുടീരങ്ങൾക്കരികിൽ...... - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] [[{{PAGENAME}}/ ഗ്നു / ലിനക്സ് പുരാണം - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] [[{{PAGENAME}}/ഭൂചലനത്തിന്റെ ശേഷിപ്പുകൾ. - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] [[{{PAGENAME}}/ ഒരു സൂര്യന്റെ മരണം - നാടകം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] <font color="red">- Click Above</font> [[ചിത്രം:ch.gif]] നന്ദി : വിക്കിപീഡിയ, മലയാള മനോരമ , മാത്രുഭൂമി, അഭ്യുദയകാംക്ഷികൾ........ [[ചിത്രം:rpk101.jpg]] <font color="blue">Report By:R.Presanna Kumar, SITC, Kodumon H.S.</font> <font color="red">UP DATED ON 09/08/2011</font> [[ചിത്രം:starx.jpeg]] [[ചിത്രം:may 1.jpg]] <font size="7"><font color="red">WARM SALUTE ON</font> <font size="7"><font color="red">INTERNATIONAL WORKER'S DAY -MAY 1</font> <!--visbot verified-chils->--><nowiki> == ==</nowiki> |