"ഗവ.യു.പി.എസ്.അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 35: | വരി 35: | ||
110 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം, ഓടിട്ട മച്ചോടു കൂടിയ8 മുറിയും ഒരു ഹാളും.പ്രധാന കെട്ടിടത്തി നു സമീപത്തായി ചെറിയ ഒരു ഹാളു കൂടിയുണ്ട്.അടുക്കളയുണ്ട്. കിണറുണ്ട് 4 toilet കളും ഒരു urinal_ ഉം ഒരുIED Toilet-ഉം ഉണ്ട്. Water Authority-യുടെ കണക്ഷനുമുണ്ട്. എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ബോർഡ്, പ്രൊജക്ടർ, സ്കാനർ, ഡസ്ക്ടോപ്പുകൾ, ലാപ്ടോപ്പുകൾ, എന്നിവയുണ്ട്. | 110 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം, ഓടിട്ട മച്ചോടു കൂടിയ8 മുറിയും ഒരു ഹാളും.പ്രധാന കെട്ടിടത്തി നു സമീപത്തായി ചെറിയ ഒരു ഹാളു കൂടിയുണ്ട്.അടുക്കളയുണ്ട്. കിണറുണ്ട് 4 toilet കളും ഒരു urinal_ ഉം ഒരുIED Toilet-ഉം ഉണ്ട്. Water Authority-യുടെ കണക്ഷനുമുണ്ട്. എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ബോർഡ്, പ്രൊജക്ടർ, സ്കാനർ, ഡസ്ക്ടോപ്പുകൾ, ലാപ്ടോപ്പുകൾ, എന്നിവയുണ്ട്. | ||
=='''''മികവുകൾ | =='''''മികവുകൾ : കലാമേളകളിൽ വർഷങ്ങളായി ഒന്നും രണ്ടും സ്ഥാനങ്ങൾ. ബയോഡൈവേർസിറ്റി പാർക്ക്, ഗണിത ലാബ്, ശാസ്ത്ര ലാബ്,സാമൂഹ്യശാസ്ത്ര മ്യൂസിയം എന്നിവ നിലവിലുണ്ട്.2017-ൽ സംസ്കൃതം Postഅനുവദിച്ചു.കലാ-കായിക ശാസ്ത്ര മേഖലകളിലായി ഉന്നത സ്ഥാനം കൈവരിച്ചിട്ടുണ്ട്.'''''== | ||
=='''''മുൻസാരഥികൾ'''''== | =='''''മുൻസാരഥികൾ'''''== | ||
വരി 61: | വരി 61: | ||
=='''''ദിനാചരണങ്ങൾ'''''== | =='''''ദിനാചരണങ്ങൾ'''''== | ||
:റിപ്പബ്ളിക്ക് ദിനം, ശാസ്ത്രദിനം, പരിസ്ഥിതി ദിനം, ചാന്ദ്രദിനം, | :റിപ്പബ്ളിക്ക് ദിനം, ശാസ്ത്രദിനം, പരിസ്ഥിതി ദിനം, ചാന്ദ്രദിനം,സ്വാതന്ത്ര ദിനം , വായനാ വാരം, അധ്യാപകദിനം, ഓസോൺ ദിനം, ഗാന്ധിജയന്തി, ഭൌമദിനം | ||
=='''''അദ്ധ്യാപകർ: അശോകൻ.(HM)'''''== | =='''''അദ്ധ്യാപകർ: അശോകൻ.(HM)'''''== | ||
വരി 70: | വരി 70: | ||
റ്റി ജി.സി.രാജ് | റ്റി ജി.സി.രാജ് | ||
കൃഷ്ണാംബി ക .V.K | |||
=='''''പാഠ്യേതര പ്രവർത്തനങ്ങൾ: യോഗ, കരാട്ടേ ,എയറോബിക് സ്, കൃഷി, പ്രവൃത്തി പരിചയം, art,''''' == | =='''''പാഠ്യേതര പ്രവർത്തനങ്ങൾ: യോഗ, കരാട്ടേ ,എയറോബിക് സ്, കൃഷി, പ്രവൃത്തി പരിചയം, art,''''' == |
12:29, 28 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.യു.പി.എസ്.അടൂർ | |
---|---|
വിലാസം | |
അടൂർ അടൂർ പി.ഒ, , അടൂർ 691523 | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 04734220560 |
ഇമെയിൽ | gupsadur1896@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38258 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 1 അശോകൻ.ഡി |
അവസാനം തിരുത്തിയത് | |
28-11-2020 | 38258 |
ചരിത്രം
രാജഭരണകാലത്ത് നടന്ന അടിസ്ഥാന വിദ്യാഭ്യാസ പരിഷ്കരണത്തിൻ്റെ ചുവട്പിടിച്ച് പ്രൈമറി മേഖലയിൽ ആരംഭിച്ച വിദ്യാലയമാണിത് .കൊല്ലവർഷം | 1071-ാം ആണ്ട് ഇടവം രണ്ടിന് ആദ്യ അഡ്മിഷനായി ചേർന്നത് കളിക്കൽ ഉമ്മൻ മകൻ ഐ.ഇടിച്ചാണ്ടിയാണ്. വിശ്വസാഹിത്യകാരനായ ഇ.വി കൃഷണപിള്ളടക്കമുള്ള അതികായന്മാർ ഇവിടെ പഠിച്ചിട്ടുണ്ട്
1896 ൽ ആരംഭിച്ച ഈ സ്കൂൾ ഗവർമെൻ്റൽ ഹയർഗ്രേഡ് എലിമെൻററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വി.എം സ്കൂൾ അടൂർ,മിഡിൽ സ്ക്കൂൾ അടൂർ, എം.എം സ്ക്കൂൾ അടുർ ആൺ പളളിക്കൂടം, ,മോഡൽ സ്ക്കൂൾ ഗവ. യു പി എസ് അടൂർ എന്നീ പേരുകളും ഈ സ്ക്കൂളിന് ഉണ്ടായിരുന്നു തിരിവിതാംകൂർ രാജഭരണകാലത്ത് മാർത്താണ്ഡവർമ മഹാരാജാവിൻ്റെ അപ്രീതിക്ക് പാത്രമായ കുടുബം കുളന്തോണ്ടപ്പെട്ടതാണ് ക്ഷേത്രക്കുളം രാജാക്കന്മാരാൽ നേരിട്ടു നിർമ്മിക്കപ്പെട്ട വിദ്യാലയം , രാജപാത,രാജനിർമ്മിതക്കുളം, പാർത്ഥസാരഥിക്ഷേത്രം ഇവയുടെ അപൂർവ്വ സംഗമമാണ് ഇവിടം. "രാജകീയവിദ്യാലയം" എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ പൂന്തോട്ടം നനയ്ക്കുവാൻ വരെ ജീവനക്കാർ ഉണ്ടായിരുന്നു എന്നത് ചരിത്രമാണ്. സ്വാതന്ത്യ സമരക്കാലത്ത് മഹാത്മജിയുടെ പാദസ്പർശം ഏറ്റ വിദ്യാലയമെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.ശബ്ദവീജികളെ കടത്തിവിടാത്ത രീതിയിൽ ക്ലാസുകൾ വേർതിരിക്കാൻ പാളത്തിലൂടെ തെന്നി നീക്കാവുന്ന തരത്തിൽ മടക്കി വെയ്ക്കാവുന്ന പതിനഞ്ച് അടി ഉയരമുള്ള തടി ഭിത്തി ഇപ്പോഴും സ്കൂളിൽ നിലനിൽക്കുന്നു.ഇത് അടൂരിൽ അവശേഷിക്കുന്ന ഏക പുരാവസ്തു ആണ്.
ഭൗതികസൗകര്യങ്ങൾ
110 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം, ഓടിട്ട മച്ചോടു കൂടിയ8 മുറിയും ഒരു ഹാളും.പ്രധാന കെട്ടിടത്തി നു സമീപത്തായി ചെറിയ ഒരു ഹാളു കൂടിയുണ്ട്.അടുക്കളയുണ്ട്. കിണറുണ്ട് 4 toilet കളും ഒരു urinal_ ഉം ഒരുIED Toilet-ഉം ഉണ്ട്. Water Authority-യുടെ കണക്ഷനുമുണ്ട്. എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ബോർഡ്, പ്രൊജക്ടർ, സ്കാനർ, ഡസ്ക്ടോപ്പുകൾ, ലാപ്ടോപ്പുകൾ, എന്നിവയുണ്ട്.
മികവുകൾ : കലാമേളകളിൽ വർഷങ്ങളായി ഒന്നും രണ്ടും സ്ഥാനങ്ങൾ. ബയോഡൈവേർസിറ്റി പാർക്ക്, ഗണിത ലാബ്, ശാസ്ത്ര ലാബ്,സാമൂഹ്യശാസ്ത്ര മ്യൂസിയം എന്നിവ നിലവിലുണ്ട്.2017-ൽ സംസ്കൃതം Postഅനുവദിച്ചു.കലാ-കായിക ശാസ്ത്ര മേഖലകളിലായി ഉന്നത സ്ഥാനം കൈവരിച്ചിട്ടുണ്ട്.
മുൻസാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഒ.ജി.വർഗീസ്
- ലീലാമ്മ മാത്യം
- തങ്കപ്പൻ നായർ
- ശാരദാമണി
- രാധാകൃഷ്ണൻ
- ഗോപാലകൃഷ്ണൻ
- ആമിനാ ബീബി
- ജോൺ കുട്ടി
- സൂരി ഹാൾ ബീബി
- അശോകൻ.D
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾഇ.വി.കൃഷ്ണപിള്ള
.ഇ.വി.കൃഷ്ണപിള്ള
- പ്രൊഫ.ഡി.കെ.ജോൺ
- മാത്യം വീരപ്പള്ളി
- വർഗീസ് പേരയിൽ
- CT .കോശി
ദിനാചരണങ്ങൾ
- റിപ്പബ്ളിക്ക് ദിനം, ശാസ്ത്രദിനം, പരിസ്ഥിതി ദിനം, ചാന്ദ്രദിനം,സ്വാതന്ത്ര ദിനം , വായനാ വാരം, അധ്യാപകദിനം, ഓസോൺ ദിനം, ഗാന്ധിജയന്തി, ഭൌമദിനം
അദ്ധ്യാപകർ: അശോകൻ.(HM)
മിനി ജോൺ
മണി.k
റ്റി ജി.സി.രാജ്
കൃഷ്ണാംബി ക .V.K
പാഠ്യേതര പ്രവർത്തനങ്ങൾ: യോഗ, കരാട്ടേ ,എയറോബിക് സ്, കൃഷി, പ്രവൃത്തി പരിചയം, art,
ക്ലബുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സുരക്ഷാ ക്ലബ്
- ഹെൽത്ത് ക്ലബ്ബ്
- പ്രവൃത്തി പരിചയം
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
പത്തനംതിട്ട ജില്ലയുടെ തെക്ക്ഭാഗത്ത് അടൂർ മുനിസിപ്പാലിറ്റിയുടെ 24 ാം വാർഡി്ല് അടൂരിന്റെ ഹൃദയഭാഗത്ത് പാർത്ഥസാരഥിക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി M. C റോഡരുകില് സ്ഥിതിചെയ്യുന്ന സ്കൂളാണിത്.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|