"അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
|||
വരി 45: | വരി 45: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[അമൃതഗേൾസ് എച്ച്.എസ്. പറക്കോട്/ റെഡ് ക്രോസ്|റെഡ് ക്രോസ്]] | *[[അമൃതഗേൾസ് എച്ച്.എസ്. പറക്കോട്/ റെഡ് ക്രോസ്|റെഡ് ക്രോസ്]] | ||
*[[അമൃതഗേൾസ് എച്ച്.എസ്. പറക്കോട്/ ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] | |||
*[[അമൃതഗേൾസ് എച്ച്.എസ്. പറക്കോട്/കലാ സാഹിത്യ വേദി|കലാ സാഹിത്യ വേദി]] | *[[അമൃതഗേൾസ് എച്ച്.എസ്. പറക്കോട്/കലാ സാഹിത്യ വേദി|കലാ സാഹിത്യ വേദി]] | ||
* [[അമൃതഗേൾസ് എച്ച്.എസ്. പറക്കോട്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | * [[അമൃതഗേൾസ് എച്ച്.എസ്. പറക്കോട്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] |
11:09, 24 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അമൃത ഗേൾസ് എച്ച്.എസ്. പറക്കോട് | |
---|---|
വിലാസം | |
പറക്കോട് അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്) , പറക്കോട് 691 554 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 17 - 04 - 1942 |
വിവരങ്ങൾ | |
ഫോൺ | 04734 216692 |
ഇമെയിൽ | pgmghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38086 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ ബിന്ദു |
അവസാനം തിരുത്തിയത് | |
24-11-2020 | Pgmghsparakode |
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.ഇപ്പോൾ ഈ വിദ്യാലയം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിൻ കീഴിലാണ്.അമ്മയുടെ ശിഷ്യനായ പൂജ്യനീയ സ്വാമിജി.തുരിയാമൃതാനന്ദപുരിയാണ് ഇപ്പോഴത്തെ മാനേജർ.
ചരിത്രം
പരമ്പരാഗതമായി കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികൾക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങൾ കഴിച്ചാൽ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിൻ്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തൻ് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.1942 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂൾ പി.ജി. എം ഗേൾസ് ഹൈസ്ക്കൂൾ, പി.ജി. എം ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിൻ്റ ഇന്നത്തെ വളർച്ചയിൽ നിർണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.1992 ൽ സുവർണജൂബിലി ആഘോഷിച്ചു.നീണ്ട 68 വർഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
*റെഡ് ക്രോസ്
*കലാ സാഹിത്യ വേദി
ലോക്ക്ഡൗൺകാല സൃഷ്ടികൾ
2020 - ചരിത്രത്തിൻ്റെ താളുകളിൽ അടയാളമിട്ട ഇരുണ്ട വർഷം !! പ്രപഞ്ചമുള്ള കാലത്തോളം മറക്കാത്ത വർഷം !! ശാസത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എല്ലാറ്റിനെയും കീഴടക്കി കുതിച്ചു കൊണ്ടിരുന്ന മനുഷ്യൻ്റെ പ്രയാണത്തിനെ ഒരു ചെറിയ വൈറസ് തടഞ്ഞു നിർത്തിയ വർഷം !! ലോകത്തിൻ്റെ വേഗവും താളവും തെറ്റിച്ചു കൊറോണ വൈറസ് . മനുഷ്യൻ മനുഷ്യനിൽ നിന്നും അകന്ന് അവനവനിലേക്ക് മാത്രം ഒതുങ്ങി . വിദ്യാലയങ്ങൾ വീടുകളിലേക്ക് ചുരുങ്ങി . മനുഷ്യൻ ഇന്നു വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഈ പ്രതിസന്ധി ഘട്ടത്തിൽ മുതിർന്നവരെപ്പോലെ കുട്ടികളും വീട്ടിലിരിക്കാൻ നിർബന്ധിതരായി . തീർത്തും അപരിചിതമായ ഈ സാഹചര്യത്തെ ആദ്യമൊക്കെ കുട്ടികൾ നിരാശയോടെ കണ്ടെങ്കിലും പിന്നീട് അവരിലെ വ്യത്യസ്തമായ കലാഭിരുചികളിലൂടെ അവർ ഈ സ്ഥിതി അതിജീവിച്ചു എന്ന് പറയണം . വരകളിലുടെ .. വരികളിലൂടെ .. നിർമ്മിതികളിലൂടെ പലരും തങ്ങളിലെ സർഗ്ഗാത്മകതയെ കണ്ടെത്തി . കോവിഡ് കാലത്തിൻ്റെ വിരസതയകറ്റാൻ കുട്ടികൾ ചെയ്ത സർഗ്ഗ സൃഷ്ടികളെല്ലാം തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരിക്കലും മറക്കാത്ത കോ വിഡ് കാലത്തിനൊപ്പം 2020 ബാച്ചിലെ കുട്ടികളുടെ രചനകളും കലകളും നല്ലോർമ്മകളായി നില കൊള്ളട്ടെ
നേർക്കാഴ്ച
ഈ കോവിഡ് കാലം കുട്ടികളെയും വീട്ടിലിരുത്തുന്നു.എങ്കിലും അവരുടെ സർഗ്ഗാത്മക ചിന്തകൾക്ക്......പ്രവർത്തനങ്ങൾക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഈ ചിത്രങ്ങൾ നമ്മെ ഒാർമ്മിപ്പിക്കുന്നു
-
അതിജീവനത്തിൻെറ പാതയിൽ....... by deviparvathy 9 B
-
pooja krishna 6 B
-
Deneeta 6 B
-
Arshana Navas
-
Arathu Madhu 9 A
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതീ .എ എം ഇന്ദിരാ ദേവി
ശ്രീമതീ .രാധാദേവി അമ്മ
ശ്രീമതീ .ബി ആർ ദേവകിയമ്മ
ശ്രീ റ്റി ബി ഫിലിപ്പ്
ശ്രീ കെ ആർ രാമചന്ദ്രകുറുപ്പ്
ശ്രീമതീ .ശാന്തകുമാരി
ശ്രീ പി.വി വർഗ്ഗീസ്സ്
ശ്രീമതീ തങ്കമണിയമ്മ
ശ്രീമതീ ആർ പുഷ്പവല്ലിയമ്മ
ശ്രീമതീ എം ആർ സരസമ്മ
ശ്രീമതീ പി ജി സുമ
ശ്രീമതീ ശ്രീകുമാരി വി എസ്
ശ്രീമതീ ആർ എൽ ഗീത
ശ്രീമതി പി അനിത
പ്രശസ്തരായ പൂർവവിദ്യാർത്ഥിനികൾ
അവലംബം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.14584,76.76413|zoom=10}} |