"ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
. |
|||
| വരി 49: | വരി 49: | ||
= പാഠ്യേതര പ്രവർത്തനങ്ങൾ = | = പാഠ്യേതര പ്രവർത്തനങ്ങൾ = | ||
'''നൃത്തകലാവേദി സംഘങ്ങള്''' | |||
'''വിവിധ ക്ലബുകള്''' | |||
'''സംഗീതം''' | |||
'''റെഡ്ക്രോസ്''' | |||
'''വിദ്യാരംഗം കലാസാഹിത്യവേദി''' | |||
'''പച്ചക്കറി കൃഷി''' | |||
'''എക്കോക്ലബ്ബ്.''' | |||
= പ്രധാനദിനാചരണങ്ങൾ = | = പ്രധാനദിനാചരണങ്ങൾ = | ||
| വരി 69: | വരി 68: | ||
= മുൻ സാരഥികൾ = | = മുൻ സാരഥികൾ = | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | |||
ഇ.കെ ശ്രീധരൻ | |||
രാജൻ എബ്രഹാം | |||
ശാന്തകുമാരി അമ്മ | |||
സുലേഖ ദേവി | |||
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | ||
23:30, 19 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള | |
|---|---|
| വിലാസം | |
ആറന്മുള 689533 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - 1893 |
| വിവരങ്ങൾ | |
| ഫോൺ | 04682316020 |
| ഇമെയിൽ | gvhssaranmula@gmail.com |
| വെബ്‍സൈറ്റ് | http://gvhssaranmula.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38041 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | JAYAKRISHNAN G |
| പ്രധാന അദ്ധ്യാപകൻ | MINU J PILLA |
| അവസാനം തിരുത്തിയത് | |
| 19-11-2020 | GVHSS ARANMULA |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പത്തനംതിട്ടജില്ലയിലെ, കോഴഞ്ചേരി താലൂക്കിൽ ഉള് പ്പെട്ട ,മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ മല്ലപ്പുഴശ്ശേരിയിൽ, തിരുവാറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്ത്രതിനു കിഴക്കുവശത്തായി 1893-ൽ സ്ഥാപിതമായതാണ് ഈ സരസ്വതി വിദ്ധ്യാലയം.
ചരിത്രം
1893-ൽ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട് ഹൈസ്കൂളായും, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കൂൂടാതെ വൊക്കേഷണൽ ഹയർസെക്കണ്ടറിക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടര് ലാബും ഈ സ്കൂളിനുണ്ട്.ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
നൃത്തകലാവേദി സംഘങ്ങള്
വിവിധ ക്ലബുകള്
സംഗീതം
റെഡ്ക്രോസ്
വിദ്യാരംഗം കലാസാഹിത്യവേദി
പച്ചക്കറി കൃഷി
എക്കോക്ലബ്ബ്.
പ്രധാനദിനാചരണങ്ങൾ
മികവ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ഇ.കെ ശ്രീധരൻ
രാജൻ എബ്രഹാം
ശാന്തകുമാരി അമ്മ
സുലേഖ ദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Manoj kumar
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
�. vishnu s.nair anoop v. akhil karthi keyan .c anandhusreeku