"എം ടി എൽ പി എസ്സ് പെരുമ്പാക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39: വരി 39:
==ഉള്ളടക്കം[മറയ്ക്കുക]==
==ഉള്ളടക്കം[മറയ്ക്കുക]==
==ചരിത്രം==
==ചരിത്രം==
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം വില്ലേജിൽ പെരുമ്പ്രാക്കാട് എന്ന സ്ഥലത്ത് മാർത്തോമ്മാ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് എം.റ്റി.എൽ.പി.സ്കൂൾ പെരുമ്പ്രാക്കാട്. ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ഒരു വികസനവും ഇല്ലായിരുന്നു. കാടും മലയും തോടും കാട്ടുമൃഗങ്ങളും മാത്രമുള്ള പ്രദേശം. നടന്നു പോകുന്നതിന് ഈരടി പാതകൾ മാത്രം. കാർഷികവൃത്തി ജീവിതോപാധിയാക്കിയവരായിരുന്നു ഈ പ്രദേശവാസികൾ ഭൂരിഭാഗവും. സഞ്ചാരയോഗ്യമായ റോഡുകൾ ഒന്നും ഇല്ലായിരുന്നു. പിന്നീട് കാളവണ്ടിക്കും മറ്റും പോകത്തക്കവിധത്തിലുള്ള ചെറിയ പാതകൾ നിർമ്മിച്ചു.
വെണ്ണിക്കുളം തീയാടിക്കൽ റോഡ് പിന്നീട് രൂപം കൊണ്ടു. വാളക്കുഴിയും പെരുമ്പ്രാക്കാടും ഒരു തോടിന്റെ ഇരുകരയിലുള്ള പ്രദേശങ്ങളായിരുന്നു.ഇതിനെ ബന്ധിച്ച് ഒരു തടിപ്പാലം നിർമ്മിച്ചു. മഴക്കാലങ്ങളിൽ യാത്ര വളരെ ദുർഘടമായിരുന്നു. ഈ കാലങ്ങളിൽ രക്ഷകർത്താക്കൾ കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നത് അത്യാവശ്യം എഴുത്തും വായനയും മനസ്സിലാക്കാനായിരുന്നു.12 വയസ്സു കഴിഞ്ഞാൽ രക്ഷിതാക്കളോടൊപ്പം പണി എടുക്കാൻ കൊണ്ടു പോകും.
ഇന്നത്തെപ്പോലെ സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത് പുത്തൻപറമ്പിൽ വക സ്ഥലത്ത് കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ ആരംഭിച്ച ഈ കെട്ടിടം 1915 ൽ ഒരു സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സ്കൂൾ എം.റ്റി.& ഇ.എസ്കൂൾസ്  കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു
==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
==മികവുകൾ==
==മികവുകൾ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055405" എന്ന താളിൽനിന്ന് ശേഖരിച്ചത്