ഗവ. എസ്.വി. എൽ .പി. എസ്. കടയ്കാട് (മൂലരൂപം കാണുക)
20:02, 19 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ 2020→ചരിത്രം.. പന്തളം നഗരസഭയിൽ കുരമ്പാല വില്ലേജിൽ പന്ത്രണ്ടാംവാർഡിൽഈസ്കൂൂൾ
(ചെ.)No edit summary |
|||
വരി 38: | വരി 38: | ||
==ചരിത്രം.. പന്തളം നഗരസഭയിൽ കുരമ്പാല വില്ലേജിൽ | ==ചരിത്രം.. പന്തളം നഗരസഭയിൽ കുരമ്പാല വില്ലേജിൽ പന്ത്രണ്ടാംവാർഡിൽഈസ്കൂൂൾസ്ഥിതി ചെയ്യുന്നു. 1927ൽ ഈ സ്കൂൾ പ്രവർത്തനം തുടങ്ങി. ഈ സ്കൂൾ സ്ഥാപിച്ചത് മേലേടത്തു തെക്കേതിൽ ശ്രീ .നീലകണ്ഠപ്പിള്ള അവർകളായിരുന്നു. ഇവിടുെത്ത ആദ്യത്തെ ഹെഡ്മാസ്റ്ററും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്തുനിന്ന് 10സെന്റ് വേർ തിരിച്ച് 2ക്ലാസ്സ് മുറികളോടുകൂടി 1927ൽ തുടങ്ങിയ ഈസ്കൂൾ 1930ആയപ്പോഴേക്കും 4 ക്ളാസ് മുറികളും 4അദ്ധ്യാപകരും ഉള്ള ഒരു സ്കൂളായി മാറി. 1944ൽ ഈ സ്കൂൾ സർക്കാരിലേക്ക് വിട്ടുകോടുത്തു. 1975 ആയപ്പോൾ ഗവൺമെന്റ് പരിശോധനയിൽ സ്കൂൾ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ കെട്ടിടം ലേലത്തിന് കോടുക്കുകയും ചെയ്തു. പിന്നീട് 25 വർഷത്തോളം നാലാം നമ്പർ കരയോഗ കെട്ടിടത്തിൽ വാടകയ്ക്കു പ്രവർത്തിച്ചു. 1998 ആയപ്പോൾ പന്തളം ബ്ളോക്കുപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ. ഹക്കീംഷായുടെ നേതൃത്വത്തിൽ പുതിയ കെട്ടിടം പണിയുകയും 1999 ജൂൺ ഒന്നാം തീയതി പുതിയ കെട്ടിടത്തിൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു. ഈ സ്കൂൾ കടയ്ക്കാടിന്റെഉൾഭാഗത്തു സ്ഥിതിചെയ്യുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നാനാജാതി മതസ്തരായ കുട്ടികൾ ഇവിടെ പഠിക്കുന്നു. == | ||
സ്ഥിതി ചെയ്യുന്നു. 1927ൽ ഈ സ്കൂൾ പ്രവർത്തനം തുടങ്ങി. ഈ സ്കൂൾ സ്ഥാപിച്ചത് മേലേടത്തു തെക്കേതിൽ ശ്രീ .നീലകണ്ഠപ്പിള്ള അവർകളായിരുന്നു. ഇവിടുെത്ത ആദ്യത്തെ ഹെഡ്മാസ്റ്ററും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്തുനിന്ന് 10സെന്റ് വേർ തിരിച്ച് 2ക്ലാസ്സ് മുറികളോടുകൂടി 1927ൽ തുടങ്ങിയ ഈസ്കൂൾ 1930ആയപ്പോഴേക്കും 4 ക്ളാസ് മുറികളും 4അദ്ധ്യാപകരും ഉള്ള ഒരു സ്കൂളായി മാറി. 1944ൽ ഈ സ്കൂൾ സർക്കാരിലേക്ക് വിട്ടുകോടുത്തു. 1975 ആയപ്പോൾ ഗവൺമെന്റ് പരിശോധനയിൽ സ്കൂൾ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ കെട്ടിടം ലേലത്തിന് കോടുക്കുകയും ചെയ്തു. പിന്നീട് 25 വർഷത്തോളം നാലാം നമ്പർ കരയോഗ കെട്ടിടത്തിൽ വാടകയ്ക്കു പ്രവർത്തിച്ചു. 1998 ആയപ്പോൾ പന്തളം ബ്ളോക്കുപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ. ഹക്കീംഷായുടെ നേതൃത്വത്തിൽ പുതിയ കെട്ടിടം പണിയുകയും 1999 ജൂൺ ഒന്നാം തീയതി പുതിയ കെട്ടിടത്തിൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു. ഈ സ്കൂൾ കടയ്ക്കാടിന്റെഉൾഭാഗത്തു സ്ഥിതിചെയ്യുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നാനാജാതി മതസ്തരായ കുട്ടികൾ ഇവിടെ പഠിക്കുന്നു. | സ്ഥിതി ചെയ്യുന്നു. 1927ൽ ഈ സ്കൂൾ പ്രവർത്തനം തുടങ്ങി. ഈ സ്കൂൾ സ്ഥാപിച്ചത് മേലേടത്തു തെക്കേതിൽ ശ്രീ .നീലകണ്ഠപ്പിള്ള അവർകളായിരുന്നു. ഇവിടുെത്ത ആദ്യത്തെ ഹെഡ്മാസ്റ്ററും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്തുനിന്ന് 10സെന്റ് വേർ തിരിച്ച് 2ക്ലാസ്സ് മുറികളോടുകൂടി 1927ൽ തുടങ്ങിയ ഈസ്കൂൾ 1930ആയപ്പോഴേക്കും 4 ക്ളാസ് മുറികളും 4അദ്ധ്യാപകരും ഉള്ള ഒരു സ്കൂളായി മാറി. 1944ൽ ഈ സ്കൂൾ സർക്കാരിലേക്ക് വിട്ടുകോടുത്തു. 1975 ആയപ്പോൾ ഗവൺമെന്റ് പരിശോധനയിൽ സ്കൂൾ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ കെട്ടിടം ലേലത്തിന് കോടുക്കുകയും ചെയ്തു. പിന്നീട് 25 വർഷത്തോളം നാലാം നമ്പർ കരയോഗ കെട്ടിടത്തിൽ വാടകയ്ക്കു പ്രവർത്തിച്ചു. 1998 ആയപ്പോൾ പന്തളം ബ്ളോക്കുപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ. ഹക്കീംഷായുടെ നേതൃത്വത്തിൽ പുതിയ കെട്ടിടം പണിയുകയും 1999 ജൂൺ ഒന്നാം തീയതി പുതിയ കെട്ടിടത്തിൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു. ഈ സ്കൂൾ കടയ്ക്കാടിന്റെഉൾഭാഗത്തു സ്ഥിതിചെയ്യുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നാനാജാതി മതസ്തരായ കുട്ടികൾ ഇവിടെ പഠിക്കുന്നു. | ||