"ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാഞ്ഞീറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 47: | വരി 47: | ||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
<blockquote> | |||
* തങ്കമ്മ കെ എൻ | |||
* പി കെ ശ്രീധരൻ | |||
* വി ജെ ചിന്നമ്മ | |||
* സി ജി ഗൗരി | |||
* എം എസ് ശ്രീധരൻ | |||
* ബി രോഹിണി ഭായ് | |||
* എം കെ ദേവകിയമ്മ | |||
* എ ജി സരസമ്മ | |||
</blockquote> | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
15:52, 19 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാഞ്ഞീറ്റുകര | |
|---|---|
| [[File:|frameless|upright=1]] | |
| വിലാസം | |
കാഞ്ഞീറ്റുകര 689545 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 9495320914 |
| ഇമെയിൽ | dvhlpskanjeettukara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37616 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി പി കെ അനില |
| അവസാനം തിരുത്തിയത് | |
| 19-11-2020 | Devivilasom |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ദേവി വിലാസം ഹരിജൻ ലോവർ പ്രൈമറി സ്കൂൾ
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അയിരൂർ വില്ലേജിൽ ടി പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ തടിയൂർ-ചെറുകോൽപ്പുഴ റോഡിൽ കാവുംമുക്ക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി മന്ദിരമാണ് ദേവി വിലാസം ഹരിജൻ എൽ.പി സ്കൂൾ.
ചരിത്രം
1940-42 കാലഘട്ടത്തിൽ കാഞ്ഞീറ്റുകര-കുറിയന്നൂർ കരയിലെ പുലയർക്ക് പള്ളിക്കൂടം സ്ഥാപിക്കുന്നതിനായി തോട്ടാവള്ളിൽ കുടുംബത്തിലെ നാരായണൻ ആശാൻ, ഗോവിന്ദനാശാൻ എന്നിവർ ചേർന്ന് 50 സെൻറ് സ്ഥലം ദാനമായി നൽകി. ദേവി വിലാസം ഹിന്ദു പുലയ സമാജം സ്ഥാപിച്ചു. 1948-49 കാലഘട്ടത്തിൽ നാരായണൻ ആശാൻ, ഗോവിന്ദനാശാൻ, പുല്ലുവിഴ രാമപ്പണിക്കർ, അഴകേത്ത് ഗോവിന്ദപിള്ള എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പണിതു. 1952ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.
ഭൗതികസാഹചര്യങ്ങൾ
1 മുതൽ 4 വരെ ക്ലാസ്സുകൾ ഉണ്ട്. ഓടുമേഞ്ഞ മേൽക്കൂരയും സിമൻറ് തറയും ചായം പൂശിയ ഭിത്തിയുമാണ്. പ്രവർത്തനക്ഷമമായ 6 ക്ലാസ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നഴ്സറി ക്ലാസ്സുകളുമുണ്ട്.
മികവുകൾ
മുൻസാരഥികൾ
- തങ്കമ്മ കെ എൻ
- പി കെ ശ്രീധരൻ
- വി ജെ ചിന്നമ്മ
- സി ജി ഗൗരി
- എം എസ് ശ്രീധരൻ
- ബി രോഹിണി ഭായ്
- എം കെ ദേവകിയമ്മ
- എ ജി സരസമ്മ