"ഗവ. യു.പി.എസ്. ചുമത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 328: | വരി 328: | ||
</gallery> | </gallery> | ||
2020-21 അദ്ധ്യയന വർഷത്തിൽ കുട്ടികൾ സ്കൂളിൽ ഇത്തവണ പ്രവേശനം നേടി. | 2020-21 അദ്ധ്യയന വർഷത്തിൽ കുട്ടികൾ സ്കൂളിൽ ഇത്തവണ പ്രവേശനം നേടി.
'''•online പഠനപ്രവർത്തനങ്ങൾ
''' | '''•online പഠനപ്രവർത്തനങ്ങൾ
online പഠനപ്രവർത്തനങ്ങൾക്കായി ക്ലാസ് ടീച്ചർമാരെയും വിഷയാധ്യാപകരെയും ഉൾപ്പെടുത്തി ഹെഡ്മിസ്ട്രസിന്റെ മേൽനോട്ടത്തിൽ ക്ലാസ്‍തലത്തിൽ വാട്‍സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് സജീവമായി പിന്തുണ നൽകി വരുന്നു. | online പഠനപ്രവർത്തനങ്ങൾക്കായി ക്ലാസ് ടീച്ചർമാരെയും വിഷയാധ്യാപകരെയും ഉൾപ്പെടുത്തി ഹെഡ്മിസ്ട്രസിന്റെ മേൽനോട്ടത്തിൽ ക്ലാസ്‍തലത്തിൽ വാട്‍സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് സജീവമായി പിന്തുണ നൽകി വരുന്നു. | ||
വർക്ക്ഷീറ്റുകളും തുടർപ്രവർത്തനങ്ങളും തയ്യാറാക്കി കുട്ടികൾക്ക് നൽകി വരുന്നു. | വർക്ക്ഷീറ്റുകളും തുടർപ്രവർത്തനങ്ങളും തയ്യാറാക്കി കുട്ടികൾക്ക് നൽകി വരുന്നു. | ||
online പഠനസൗകര്യങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ TV, dish connection എന്നിവ നൽകി.ഇപ്പോൾ ഓൺലൈൻ ക്ലാസ് കാണാൻ എല്ലാ കുട്ടികൾക്കും സൗകര്യമുണ്ട്. | |||
'''•ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ''' | '''•ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ'''
വാട്‍സ് ആപ്പ് മാധ്യമത്തിലൂടെ വിവിധ ക്ലാസുകളുടെ ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ ജൂലായ് മാസത്തിൽ സംഘടിപ്പിച്ചു.എല്ലാ രക്ഷിതാക്കളും അധ്യാപകരും പങ്കെടുക്കുകയും അഭിപ്രായങ്ങളും നിർദേശങ്ങളും പറയുകയും ചെയ്തു. | വാട്‍സ് ആപ്പ് മാധ്യമത്തിലൂടെ വിവിധ ക്ലാസുകളുടെ ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ ജൂലായ് മാസത്തിൽ സംഘടിപ്പിച്ചു.എല്ലാ രക്ഷിതാക്കളും അധ്യാപകരും പങ്കെടുക്കുകയും അഭിപ്രായങ്ങളും നിർദേശങ്ങളും പറയുകയും ചെയ്തു.
'''•വിവിധ ദിനാചരണങ്ങൾ'''
| '''•വിവിധ ദിനാചരണങ്ങൾ'''
•പരിസ്ഥിതി ദിനം
ചെടികൾ നട്ടു. | ചെടികൾ നട്ടു.
ഓൺലൈൻ ക്വിസ് മത്സരം | ഓൺലൈൻ ക്വിസ് മത്സരം
വീഡിയോകൾ | വീഡിയോകൾ
•വായനാവാരാചരണം
കുട്ടികളെത്തേടി പുസ്തകങ്ങൾ വീടുകളിലേക്ക് | കുട്ടികളെത്തേടി പുസ്തകങ്ങൾ വീടുകളിലേക്ക്
വായന | വായന
കൃതികൾ പരിചയപ്പെടുത്തൽ | കൃതികൾ പരിചയപ്പെടുത്തൽ
ക്വിസ് മത്സരം | ക്വിസ് മത്സരം
വീഡിയോകൾ | വീഡിയോകൾ
•ലോക ലഹരി വിരുദ്ധദിനം
വീഡിയോകൾ-ബോധവൽക്കരണം | വീഡിയോകൾ-ബോധവൽക്കരണം
•ബഷീർ അനുസ്മരണം
ക്വിസ് മത്സരം | ക്വിസ് മത്സരം
ഡോക്യുമെന്ററി | ഡോക്യുമെന്ററി
•സ്വാതന്ത്യ്രദിനാഘോഷം
പതാക ഉയർത്തൽ | പതാക ഉയർത്തൽ
ക്വിസ് മത്സരം | ക്വിസ് മത്സരം
പ്രസംഗം | പ്രസംഗം
ഗാനാലാപനം | ഗാനാലാപനം
•ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ
'''•സർഗവേള'''
| '''•സർഗവേള'''
22/08/2020 ന് സർഗവേള പരിപാടികൾ സംഘടിപ്പിച്ചു. | 22/08/2020 ന് സർഗവേള പരിപാടികൾ സംഘടിപ്പിച്ചു.
കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ടാലന്റ് ലാബ് പ്രവർത്തനം. | കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ടാലന്റ് ലാബ് പ്രവർത്തനം.
ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്ക് മാനസികോല്ലാസവും ആത്മവിശ്വാസവും പ്രചോദനവും നൽകാനും ഈ പരിപാടികൾ കൊണ്ട് സാധിച്ചു.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു. | ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്ക് മാനസികോല്ലാസവും ആത്മവിശ്വാസവും പ്രചോദനവും നൽകാനും ഈ പരിപാടികൾ കൊണ്ട് സാധിച്ചു.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.
•പരിപാടികൾ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
[[ https://youtu.be/95FCbl13ln0]] | [[ https://youtu.be/95FCbl13ln0]]
'''•ഓണാഘോഷം-ശ്രാവണം 2020'''
| '''•ഓണാഘോഷം-ശ്രാവണം 2020'''
ശ്രാവണം 2020 എന്ന പേരിൽ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ചു. | ശ്രാവണം 2020 എന്ന പേരിൽ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ചു.
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സജീവമായി പങ്കെടുത്ത‍് വിവിധ പരിപാടികൾ | കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സജീവമായി പങ്കെടുത്ത‍് വിവിധ പരിപാടികൾ | ||
അവതരിപ്പിച്ചു. | അവതരിപ്പിച്ചു.
സ്കൂളിന്റെ വകയായി എല്ലാ കുട്ടികൾക്കും പായസക്കിറ്റ് വിതരണം ചെയ്‍തു. | സ്കൂളിന്റെ വകയായി എല്ലാ കുട്ടികൾക്കും പായസക്കിറ്റ് വിതരണം ചെയ്‍തു.
•പരിപാടികൾ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
[[ https://youtu.be/tO_nlgfaPaE]] | [[ https://youtu.be/tO_nlgfaPaE]]
•ഗാന്ധി ജയന്തി ദിനാചരണം. | |||