"ഗവ. യു.പി.എസ്. ചുമത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
| വരി 328: | വരി 328: | ||
</gallery> | </gallery> | ||
'''•online | 2020-21 അദ്ധ്യയന വർഷത്തിൽ കുട്ടികൾ സ്കൂളിൽ ഇത്തവണ പ്രവേശനം നേടി. | ||
'''•online പഠനപ്രവർത്തനങ്ങൾ
online പഠനപ്രവർത്തനങ്ങൾക്കായി ക്ലാസ് ടീച്ചർമാരെയും വിഷയാധ്യാപകരെയും ഉൾപ്പെടുത്തി ഹെഡ്മിസ്ട്രസിന്റെ മേൽനോട്ടത്തിൽ ക്ലാസ്‍തലത്തിൽ വാട്‍സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് സജീവമായി പിന്തുണ നൽകി വരുന്നു. | |||
വർക്ക്ഷീറ്റുകളും തുടർപ്രവർത്തനങ്ങളും തയ്യാറാക്കി കുട്ടികൾക്ക് നൽകി വരുന്നു. | |||
'''•ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ''' | |||
വാട്‍സ് ആപ്പ് മാധ്യമത്തിലൂടെ വിവിധ ക്ലാസുകളുടെ ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ ജൂലായ് മാസത്തിൽ സംഘടിപ്പിച്ചു.എല്ലാ രക്ഷിതാക്കളും അധ്യാപകരും പങ്കെടുക്കുകയും അഭിപ്രായങ്ങളും നിർദേശങ്ങളും പറയുകയും ചെയ്തു. | |||
'''•വിവിധ ദിനാചരണങ്ങൾ'''
| '''•വിവിധ ദിനാചരണങ്ങൾ'''
*പരിസ്ഥിതി ദിനം | |||
ചെടികൾ നട്ടു. | |||
ഓൺലൈൻ ക്വിസ് മത്സരം | |||
വീഡിയോകൾ | |||
*വായനാവാരാചരണം | |||
കുട്ടികളെത്തേടി പുസ്തകങ്ങൾ വീടുകളിലേക്ക് | |||
വായന | |||
കൃതികൾ പരിചയപ്പെടുത്തൽ | |||
ക്വിസ് മത്സരം | |||
വീഡിയോകൾ | |||
*ലോക ലഹരി വിരുദ്ധദിനം | |||
വീഡിയോകൾ-ബോധവൽക്കരണം | |||
*ബഷീർ അനുസ്മരണം | |||
ക്വിസ് മത്സരം | |||
ഡോക്യുമെന്ററി | |||
*സ്വാതന്ത്യ്രദിനാഘോഷം | |||
പതാക ഉയർത്തൽ | |||
ക്വിസ് മത്സരം | |||
പ്രസംഗം | |||
ഗാനാലാപനം | |||
*ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ | |||
'''•സർഗവേള'''
| '''•സർഗവേള'''
22/08/2020 ന് സർഗവേള പരിപാടികൾ സംഘടിപ്പിച്ചു. | |||
കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ടാലന്റ് ലാബ് പ്രവർത്തനം. | |||
ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്ക് മാനസികോല്ലാസവും ആത്മവിശ്വാസവും പ്രചോദനവും നൽകാനും ഈ പരിപാടികൾ കൊണ്ട് സാധിച്ചു.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു. | |||
പരിപാടികൾ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. | |||
[[ https://youtu.be/95FCbl13ln0]] | |||
'''•ഓണാഘോഷം-ശ്രാവണം 2020'''
| '''•ഓണാഘോഷം-ശ്രാവണം 2020'''
ശ്രാവണം 2020 എന്ന പേരിൽ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ചു. | |||
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സജീവമായി പങ്കെടുത്ത‍് വിവിധ പരിപാടികൾ | |||
അവതരിപ്പിച്ചു. | |||
സ്കൂളിന്റെ വകയായി എല്ലാ കുട്ടികൾക്കും പായസക്കിറ്റ് വിതരണം ചെയ്‍തു. | |||
പരിപാടികൾ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. | |||
[[ https://youtu.be/tO_nlgfaPaE]] | |||
[[ചിത്രം : 37259_102.jpg|center|'''വഴികാട്ടി ''']] | [[ചിത്രം : 37259_102.jpg|center|'''വഴികാട്ടി ''']] | ||